"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
Stjosephupsknmv (സംവാദം | സംഭാവനകൾ)
No edit summary
വരി 675: വരി 675:
11 ആം തീയതി സ്കൂളിൽ വെച്ച് ഉപജില്ലാതല വിദ്യാരംഗം ശില്പശാല നടന്നു .രാവിലെ 10 മണിക്ക് സ്കൂൾ മാനേജർ റവ സിസ്റ്റർ അൻസിറ്റയുടെ അധ്യക്ഷതയിൽ ആരംഭിച്ചു .ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ഹിമ ഹരീഷ് യോഗം ഉദ്ഗാടനം ചെയ്തു . കുട്ടികളിലെ സർഗാത്മകയെ ഉണർത്താൻ വിദ്യാരംഗത്തിലൂടെ കഴിയുമെന്ന് ശ്രീമതി ഹിമ ഹരീഷ് അഭിപ്രായപ്പെട്ടു . കഥ , കവിത , നാടൻ പാട്ടു തുടങ്ങിയവയിലൂടെ മലയാളത്തെ കൂടുതൽ സ്നേഹിക്കാനും അടുത്തറിയാനും സാധിക്കുമെന്നും അഭിപ്രായപ്പെട്ടു . എ ഇ ഓ ശ്രീമതി കെ എൻ ലത സ്വാഗതം ആശംസിച്ചു .നമ്മുടെ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് , പി ടി എ പ്രസിഡന്റ് ശ്രീ സമൻ ആന്റണി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു .   

വിദ്യാരംഗം പറവൂർ ഉപജില്ലാ കൺവീനർ ശ്രീ കെ പി മനോജ് നന്ദി പ്രകാശിപ്പിച്ചു .11 മണിയോടെ യോഗനടപടികൾ സമാപിച്ചു .വരക്കൂട്ടം ,നാടൻ പാട്ടുകൂട്ടം , ആസ്വാദന കൂട്ടം , കാവ്യാലാപനം , കവിതാകൂട്ടം , കഥക്കൂട്ടം , അഭിയകൂട്ടം എന്നീ മേഖലകളിലാണ് ശില്പശാല സങ്കടിപ്പിച്ചത് .

വരി 715: വരി 718:
[[ചിത്രം:ny20.jpg|ലഘുചിത്രം|left|150px]]

പുതുവത്സരത്തോടനുബന്ധിച്ച് ഇൗഷ്വരനുഗ്രഹം യാചിച്ചുക്കൊണ്ടു സി.ഷീജയുടെ പ്രാ൪ത്ഥയോടെ അസംബ്ലി ആരംഭിച്ചു .അധ്യാപകരിൽനിന്നും വിദ്ധ്യാ൪ത്ഥികളിൽ നിന്നും ന്യു ഇയ൪ സ്റ്റാഫിനെ തിര‍‍ഞ്ഞെടുക്കുകയും അവ൪ക്ക് ആക൪ഷകമായ സമ്മാനങ്ങൾ നൽകുകയും ചെയ്യതു

വരി 793: വരി 799:
[[ചിത്രം:CORO1.jpg|ലഘുചിത്രം|left|150px]][[ചിത്രം:CORO2.jpg|ലഘുചിത്രം|right|150px]]

ലോകം മുഴുവൻ ഭീതിയോടെ നോക്കിക്കാണുന്ന  കൊറോണ വൈറസിനെ പറ്റി, ഒരു ബോധവൽക്കരണം നൽകുന്നതായിരുന്നു ക്ലാസുകളിൽ നടത്തിയ വീഡിയോ പ്രധർശനം.കൊറോണ വൈറസ് എന്താണെന്നും, ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ  എന്തൊക്കെയാണെന്നും, അവബോധം പകർന്നുനൽകാൻ ഉതകുന്നതായിരുന്നു. വീഡിയോ പ്രധർശനം.

വരി 799: വരി 810:
[[ചിത്രം:SAHI1.jpg|ലഘുചിത്രം|left|150px]][[ചിത്രം:SAHI2.jpg|ലഘുചിത്രം|right|150px]]

ഓരോ കുട്ടിയുടെയും വ്യക്തിഗതമായ വിവരങ്ങൾ ശേഖരപ്പെടുത്തുന്നതിന്- തയാറാക്കിയിരിക്കുന്ന സഹിതം പോർട്ടലിൽ- പരിശീലനം നടത്തിയ റിനി ടീച്ചർ , എല്ലാ അദ്ധ്യാപക൪ക്കും , പരിശീലനം നൽകി.ക്ലാസ് അടിസ്ഥാനത്തിൽ എല്ലാ കുട്ടികളുടേയും വ്യക്തിഗത വിവരണങ്ങൾ,സാമൂഹ്യശേഷി, ഭാഷാശേഷി, ശാസ്ത്രവബോധം ഗണിതശേഷി തുടങ്ങിയവയുടെ നിലവാരം, എല്ലാ അധ്യാപകരും തയാറാക്കി .

"https://schoolwiki.in/സെന്റ്_ജോസഫ്സ്_യു_പി_എസ്_കൂനമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്