"ജി എം എൽ പി എസ് പൂനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 13: | വരി 13: | ||
| സ്കൂൾ ഫോൺ= 9495143688 | | സ്കൂൾ ഫോൺ= 9495143688 | ||
| സ്കൂൾ ഇമെയിൽ= gmlpspoonoor@gmail.com | | സ്കൂൾ ഇമെയിൽ= gmlpspoonoor@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= https://gmlpspoonoor.blogspot.com/ | ||
| ഉപ ജില്ല= ബാലുശ്ശേരി | | ഉപ ജില്ല= ബാലുശ്ശേരി | ||
| ഭരണ വിഭാഗം=ഗവൺമെൻറ് | | ഭരണ വിഭാഗം=ഗവൺമെൻറ് | ||
| വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 204 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 166 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 370 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 15 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ=അബ്ദുറഹിമാൻ എം കെ | | പ്രധാന അദ്ധ്യാപകൻ=അബ്ദുറഹിമാൻ എം കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=എ കെ അബ്ദുൽ റഷീദ് | ||
| സ്കൂൾ ചിത്രം=47531.001.JPG | | സ്കൂൾ ചിത്രം=47531.001.JPG | ||
}} | }} | ||
| വരി 48: | വരി 48: | ||
ഓഫീസ്, | ഓഫീസ്, | ||
പതിനൊന്ന് ക്ലാസ് മുറികൾ , | |||
നൂതന അടുക്കള, | നൂതന അടുക്കള, | ||
==മികവുകൾ== | ==മികവുകൾ== | ||
11:54, 1 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എം എൽ പി എസ് പൂനൂർ | |
|---|---|
| വിലാസം | |
പൂനൂർ ജി എം എൽ പി സ്‌കൂൾ പൂനൂർ , 673574 | |
| സ്ഥാപിതം | 01 - 06 - 1923 |
| വിവരങ്ങൾ | |
| ഫോൺ | 9495143688 |
| ഇമെയിൽ | gmlpspoonoor@gmail.com |
| വെബ്‍സൈറ്റ് | https://gmlpspoonoor.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 47531 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുറഹിമാൻ എം കെ |
| അവസാനം തിരുത്തിയത് | |
| 01-03-2020 | 47531 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി സ്‌കൂൾ
ചരിത്രം
ബാലുശ്ശേരി സബ് ജില്ലയിലെ ഏറെ പഴക്കമുള്ള ഒരു സർക്കാർ വിദ്യാലയമാണ് പൂനൂർ ജി എം എൽ പി സ്കൂൾ . ഉണ്ണികുളം ഗ്രാമ പഞ്ചായത്തിൽ പൂനൂർ ടൗണിനു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1923 ൽ 40 വിദ്യാർത്ഥികളുമായി പേരാമ്പ്രയിൽ ആരംഭിച്ച വിദ്യാലയം 1924 ൽ പൂനൂരിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അപ്പർ പ്രൈമറി വിദ്യാലയമായാണ് ആരംഭിച്ചതെങ്കിലും 1973 ൽ യു പി വിഭാഗം സ്വതന്ത്ര വിദ്യാലമായി മാറി. പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ സ്കൂൾ ഇപ്പോൾ നവതിയും കഴിഞ്ഞു മുന്നേറുകയാണ്.
പ്രാരംഭ ഘട്ടത്തിൽ വാടക കെട്ടിടത്തിലായിരുന്ന വിദ്യാലയം പരേതനായ കെ പി അബ്ദുൽ ഹമീദ് ഹാജിയുടെ സ്മരണാർത്ഥം മകൻ കെ പി റിജു സംഭാവനയായി നൽകിയ സ്ഥലത്തു എസ് എസ് എ യുടെ സഹായത്തോടെ നിർമിച്ച മൂന്നു നില കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിദ്യാലയത്തിൽ ഇപ്പോൾ 300 ഓളം വിദ്യാർത്ഥികളും 10 അധ്യാപകരും ഒരു അനധ്യാപക ജീവനക്കാരിയുമുണ്ട് . എട്ട് ക്ളാസ് മുറികൾ, ഒരു കമ്പ്യൂട്ടർ ലാബ്, നൂതന പാചകശാല, ആവശ്യത്തിന് ടോയ് ലെറ്റ് സംവിധാനങ്ങൾ , എല്ലാം സ്ഥാപനത്തിലുണ്ട്. ബാലുശ്ശേരി ബി ആർ സി യുടെ കീഴിൽ ഭിന്നശേഷിക്കാർക്കുള്ള ചലനം തെറാപ്പി കേന്ദ്രവും സ്കൂളിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
ഒരു കാലത്തു വളരെ പ്രതിസന്ധികളിലൂടെ കടന്നു വന്ന സ്ഥാപനം നാട്ടുകാരുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ത്യാഗ പൂർണമായ സഹകരണം കൊണ്ട് ഇന്ന് ബാലുശ്ശേരി ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികളുള്ള ലോവർ പ്രൈമറി വിദ്യാലയമാണ്.
ഭൗതികസൗകരൃങ്ങൾ
ഓഫീസ്,
പതിനൊന്ന് ക്ലാസ് മുറികൾ ,
നൂതന അടുക്കള,
മികവുകൾ
പല സർക്കാർ വിദ്യാലയങ്ങളും നിലനിൽപിന് വേണ്ടിയുള്ള പോരാട്ടം നടത്തുമ്പോൾ ഈ സർക്കാർ വിദ്യാലയം ബാലുശ്ശേരി ഉപജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ അധ്യയനം നടത്തുന്ന ലോവർ പ്രൈമറി വിദ്യാലയമാണ്. മികച്ച അക്കാദമിക അന്തരീക്ഷവും പഠ്യേതര വിഷയങ്ങളിലെ മികച്ച നിലവാരവും രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോജിച്ചുള്ള പ്രവർത്തനവുമാണ് സ്‌കൂളിനെ അസൂയാവഹമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നത്. ബാല സാഹിത്യങ്ങളാൽ സമ്പുഷ്ടമായ ക്ലാസ് ലൈബ്രറികൾ , സ്മാർട്ട് ക്ലാസ്സ്‌റൂം , എല്ലാ അധ്യാപർക്കും ലാപ്‌ടോപ്പ് എന്നിവ സ്‌കൂളിന്റെ മികവിന് ശോഭ നൽകുന്നു.
അധ്യാപകർ
| ക്രമ നമ്പർ | പേര് | ചുമതല | ഫോൺ നമ്പർ |
|---|---|---|---|
| 1 | എം. കെ. അബ്ദുറഹിമാൻ | ഹെഡ്മാസ്റ്റർ | 9495143688 |
| 2 | ഇസ്മായിൽ യു കെ | സീനിയർ അസിസ്റ്റന്റ് | 9645137667 |
| 3 | ഷൈമ എ പി | കായികമേള | 9745147797 |
| 4 | രഞ്ജിത്ത് ബിപി | പരിസ്ഥിതി ക്ലബ്,ആരോഗ്യം | 9947432930 |
| 5 | നിഷ വി പി | ശാസ്ത്ര മേള,എസ് ആർ ജി കൺവീനർ | 9446072855 |
| 6 | അരുണ കാലടി | ജാഗ്രത സമിതി, I E D C | 9048219252 |
| 7 | ആതിര എൻ കെ | ശുചിത്വം , ഇംഗ്ലീഷ് അസംബ്ലി | 9072143869 |
| 8 | ദീപ പി സി | ലൈബ്രറി | 9048919648 |
| 9 | അബ്ദുറഹിമാൻ. ഒ. കെ | അറബിക് ക്ലബ്,കലാമേള | 9446630958 |
| 10 | സൈനുൽ ആബിദ്. കെ | PSITC,പഠന യാത്ര. | 9846879997 |
| 11 | അതുല്യ പി കെ | പഠന യാത്ര | 8289987168 |
| 12 | മുഹമ്മദ് അഷ്‌റഫ് എ പി | പി ടി എ, ഉച്ചഭക്ഷണ പദ്ധതി | 9946920944 |
| 13 | നന്ദന | ബാലനിധി | 9048070347 |
| 14 | നിഷാമോൾ പി | വിദ്യാരംഗം ,എൽ എസ് എസ് | 9526585699 |
| 15 | ഷംന | ക്രാഫ്റ്റ് ടീച്ചർ | |
| 16 | വിലാസിനി കെ | പി ടി സി എം |
സ്‌കൂൾ വികസന സമിതി
സി പി കരീം മാസ്റ്റർ ( ചെയർമാൻ )
എ കെ അബ്ദുൽ റഷീദ് (കൺവീനർ )
എം കെ അബ്ദുറഹിമാൻ (ട്രഷറർ )
ക്ളബുകൾ
പുഴയോരം കാർഷിക ക്ലബ്
റെയിൻബോ ഇംഗ്ലീഷ് ക്ലബ്
രാമാനുജൻ ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
അലിഫ് അറബി ക്ളബ്
പ്രധാന പ്രവർത്തനങ്ങൾ






വഴികാട്ടി
{{#multimaps:11.4366319,75.9019134|width=800px|zoom=12}}