"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 101: വരി 101:

[[പ്രമാണം:Smathil.jpg|thumb|School  mathil]][[പ്രമാണം:FB IMG 1577958444966.jpg|thumb|English hut]]

== '''''സ്കൂൾ വികസനത്തിലെ സാമൂഹിക പങ്കാളിത്തം'''''==

വരി 117: വരി 118:
[[പ്രമാണം:FB IMG 1576158481997.jpg|ചട്ടം|കൊടുങ്ങല്ലൂർ സ്കൂളിലെ കുട്ടികൾക്കു നോട്ട് എഴുതുന്നു ]]

   വെള്ളപ്പൊക്ക ദുരിതാശ്വാസ രംഗത്ത് കുട്ടികൾ വലിയൊരയുതുക സംഭാവന നൽകി സഹായിച്ചിട്ടുണ്ട്. കൂടാതെ pain and paliative care യൂണിറ്റിനും എല്ലാ വർഷവും സംഭാവന നൽകാറുണ്ട്.എല്ലാ വർഷവും പുതുവർഷംപ്രമാണിച്ച്ഏതെങ്കിലും ഒരു അഗതിക്ക് സഹായം നൽകി വരുന്നു.ന്യൂ ഇയർ സഹായ നിധി 2012 ന് തുടങ്ങി.കുട്ടികൾ കാശ് ശേഖരിച്ച്അവരിലെ അർഹരായ സഹപാഠിക്ക് നൽകുന്നു.

ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.ഏഴ് വർഷം കൊണ്ട്ഏഴ്കുടുംബങ്ങളെ
ക്രിസ്മസ് 'ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് കാശ് ശേഖരിക്കുന്നത്.ഏഴ് വർഷം കൊണ്ട്ഏഴ്കുടുംബങ്ങളെസഹായിക്കാൻ കഴിഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായുള്ള അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു.[[പ്രമാണം:Sanbhavana.jpg||New year സഹായനിധി ഏറ്റുവാങ്ങുന്നു|ചട്ടരഹിതം]]
സഹായിക്കാൻ കഴിഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായുള്ള അനാവശ്യ ചെലവുകൾ (മിനുക്ക് 'അച്ചടിച്ച ഗ്രീറ്റിംഗ് കാർഡ് -- etc ) എന്നിവ വേണ്ടെന്ന് കുട്ടികൾതന്നെതീരുമാനിക്കുന്നു.[[പ്രമാണം:Sanbhavana.jpg||New year സഹായനിധി ഏറ്റുവാങ്ങുന്നു|ചട്ടരഹിതം]]
 
പുതുവർഷത്തിൽ ഒരു നൻമ കൊണ്ട് തുടങ്ങുക എന്ന ആശയം കുട്ടികളിൽ ഉണ്ടാക്കുന്നു.

വെള്ള പൊക്കത്തിൽ എല്ലാം നഷ്ടപെട്ട കുട്ടികൾക്കു നോട്ട് എഴുതി നൽകി കുട്ടികൾ മാതൃകയായി  

വരി 247: വരി 246:
[[പ്രമാണം:Overall trophy.jpg|ലഘുചിത്രം]]

[[പ്രമാണം:New Doc 2019-12-10 21.36.23 2.jpg|ലഘുചിത്രം|കലാ മേളയിൽ ഓവറോൾ ട്രോഫി ലഭിക്കുന്നു|നടുവിൽ ]]

വരി 321: വരി 324:
വിവിധ തരം കലകൾ കുട്ടികൾക്കു നേരിട്ട് പരിചയപ്പെടുത്തുന്നു. കഥ കളി, തിറ, തെയ്യം, പരുന്താട്ടം, ഓട്ടം തുള്ളൽ എന്നിവ തുടർച്ചയായ വർഷങ്ങളിലായി സ്കൂളിൽ നടത്തി. [[പ്രമാണം:FB IMG 1576339320587.jpg|ചട്ടരഹിതം|കഥ കളിയിൽ നിന്ന്]]പഠനവുമായി ബന്ധപ്പെട്ട തുഞ്ചൻപറമ്പ്, കലാമണ്ഡലം എന്നിവിടങ്ങളിലേക് പഠനയാത്ര പോവാറുണ്ട്  

   കൃഷിയുമായി ബന്ധപെട്ട പഠനംനടത്താൻ പഴയ കാല കൃഷി ഉപകരണങ്ങൾ കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്. [[പ്രമാണം:FB IMG 1576255301593.jpg|thumb|കൃഷി പാഠം]] . അടുത്തുള്ള കൃഷി ഓരോ ഘട്ടങ്ങളിലും കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്.

==''' <big>ബാല</big>''' ==
==''' <big>ബാല</big>''' ==
വരി 330: വരി 340:

[[പ്രമാണം:FB IMG 1576590654105.jpg|thump|ചില ചിത്രങ്ങൾ ]]

=='''<big>സ്ലേറ്റ്,എന്റെ മലയാളം പ്രൊജെക്ടുകൾ</big> '''==

വരി 359: വരി 372:
[[പ്രമാണം:FB IMG 1576255755608.jpg|ചട്ടം]]

വിവിധ സ്ഥലങ്ങളിൽ നാടൻ മാവുകൾ നട്ടു പിടിപ്പിക്കുകയും തുടർന്ന് പരിപാലിക്കുകയും ചെയ്യുന്നു.അതുവഴി കുട്ടികളെ നമ്മുടെ മരങ്ങളുടെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു.

=='''പ്രതിഭാദരം '''==
=='''പ്രതിഭാദരം '''==
പ്രതിഭാദരം പരിപാടിയിൽ ശ്രീ അസീസിനെ ആദരിച്ചു.വിദ്യാലയം പ്രതിഭയോടൊപ്പം പരിപാടിയിൽ തരിശ് സ്കൂളിലെ വിദ്യാർത്ഥികൾ ചിത്രകാരൻ അസീസ് കരുവാരക്കുണ്ടിനെ ആദരിച്ചു.അസീസ് കുട്ടികളുമായി സംവദിച്ചു.' ആദരവിന്റെ ഓർമ്മക്കായി ലക്ഷ്മി തരു വൃക്ഷത്തൈ അസീസ്സിന്റെ വീട്ടിൽ നടുകയും ചെയ്തു.കേരള സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ്പ് കിട്ടിയ കലാകാരനാണ് ശ്രീ അസീസ് കൂടാതെ അമ്പതോളം സിനിമയിലെ Artഅസിസ്റ്റൻറ് കൂടി ആയിരുന്നു കരുവാരക്കുണ്ടിലെ ഈ കലാകാരൻ

വരി 379: വരി 394:
ഹെഡ്മാസ്റ്ററുടെയും കൃഷി ഓഫീസറുടെയും പഞ്ചായത്ത്‌ പ്രെസിഡന്റിന്റേയും നേതൃത്വത്തിൽ സ്കൂളിലേക്ക് പച്ചക്കറികൾ വിളവെടുത്തു.  

[[പ്രമാണം:New Doc 2020-02-10 15.12.50.jpg|ലഘുചിത്രം|വിളവെടുപ്പിൽ പഞ്ചായത്ത്‌ പ്രസിഡന്റും കൃഷി ഓഫീസറും.. ]]

=='''<big>പഠനോത്സവം</big> '''==
=='''<big>പഠനോത്സവം</big> '''==
വരി 384: വരി 401:

'''*''' [[{{PAGENAME}}/പഠനോത്സവ ചിത്രങ്ങൾ  |പഠനോത്സവ ചിത്രങ്ങൾ]]

=='''<big>സർഗ്ഗവിദ്യാലയം</big>''' ==
=='''<big>സർഗ്ഗവിദ്യാലയം</big>''' ==
SSA-യുടെ കീഴിൽ ലേർണിംഗ് മെറ്റീരിയൽസിന്റെ അഭാവം പരിഹരിക്കുക എന്ന പ്രോജക്ടിന്റെ ഒരു മേഖല തെരഞ്ഞെടുക്കുകയും ആവശ്യമായ ലേർണിംഗ് aids ശില്പശാലയിൽ നിർമിക്കുകയും ചെയ്തു.

=='''പഠനോപകരണ നിർമ്മാണ ശില്പശാല '''==
=='''പഠനോപകരണ നിർമ്മാണ ശില്പശാല '''==
പഞ്ചായത്തിലെ വിവിധ സ്കൂളിലെ അധ്യാപകർക്കു വേണ്ടി ശാസ്ത്ര പ രീക്ഷണത്തിനു വേണ്ട ഉപകരണങ്ങൾ നിർമിക്കാനുള്ള പരിശീലനം  ശ്രീ മനോജ്‌ മാഷിന്റെ നേതൃത്വത്തിൽ നൽകി.  മൂന്ന്, നാല് ക്ലാസ്സിലെ കുട്ടികൾക്കു വേണ്ടിയുള്ള വസ്തുക്കളാണ് ഉണ്ടാക്കിയത്

"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്