"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 466: | വരി 466: | ||
=== ലോക വയോജന ദിനം === | === ലോക വയോജന ദിനം === | ||
[[ചിത്രം:.jpg.jpg|ലഘുചിത്രം| | [[ചിത്രം:gpd1.jpg|ലഘുചിത്രം|left|150px]][[ചിത്രം:gpd2.jpg|ലഘുചിത്രം|right|150px]] | ||
പ്രായമായവരെ ആദരിക്കുന്നതിന്റെ ഭാഗമായി കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .പ്രായമായവരുടെ അവശതകളെക്കുറിച്ചു വിവരിക്കുന്ന വൃദ്ധവ്യസനം എന്ന കവിത ഒന്നാം ക്ലാസ്സിലെ കുമാരി ആൻഡ്രിയ ജറീഷ് ആലപിച്ചു .തലേദിവസം അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പ്രായമായവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ഉത്‌ബോധിപ്പിച്ചു . | പ്രായമായവരെ ആദരിക്കുന്നതിന്റെ ഭാഗമായി കൂനമ്മാവ് സെന്റ് ജോസഫ്‌സ് സ്‌കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .പ്രായമായവരുടെ അവശതകളെക്കുറിച്ചു വിവരിക്കുന്ന വൃദ്ധവ്യസനം എന്ന കവിത ഒന്നാം ക്ലാസ്സിലെ കുമാരി ആൻഡ്രിയ ജറീഷ് ആലപിച്ചു .തലേദിവസം അസ്സെംബ്ലിയിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സീന ജോസ് പ്രായമായവരെ സ്നേഹിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ഉത്‌ബോധിപ്പിച്ചു . | ||
കുട്ടികൾ അവരുടെ മുത്തശ്ശി മുത്തശ്ശന്മാർക് ആശംസ കാർഡുകൾ കൈമാറി . അന്നേദിവസം മുതിർന്ന കുട്ടികൾ മുൻകൂട്ടി തയ്യാറാക്കിയ ആശംസ കാർഡുകളും പൂച്ചെണ്ടുകളും കൂനമ്മാവ് ജംഗ്ഷനിൽ കണ്ടുമുട്ടിയ പ്രായമായവർക്ക് നൽകി ആദരവ് അർപ്പിച്ചു .ഇരുകൂട്ടർക്കും പറഞ്ഞറിയിക്കാനാവാത്ത സന്ദോഷത്തിന്റെ മുഹൂർത്തംമായിരുന്നു അതു .തങ്ങളെ ഓർത്തതിനും ആദരിച്ചതിനും പ്രായമായവർ നന്ദി പറഞ്ഞു .തലമുറകൾ തമ്മിലുള്ള വിടവ് സ്നേഹം കൊണ്ട് മാറ്റാനാവുമെന്നു ഇത് തെളിയിച്ചു . | കുട്ടികൾ അവരുടെ മുത്തശ്ശി മുത്തശ്ശന്മാർക് ആശംസ കാർഡുകൾ കൈമാറി . അന്നേദിവസം മുതിർന്ന കുട്ടികൾ മുൻകൂട്ടി തയ്യാറാക്കിയ ആശംസ കാർഡുകളും പൂച്ചെണ്ടുകളും കൂനമ്മാവ് ജംഗ്ഷനിൽ കണ്ടുമുട്ടിയ പ്രായമായവർക്ക് നൽകി ആദരവ് അർപ്പിച്ചു .ഇരുകൂട്ടർക്കും പറഞ്ഞറിയിക്കാനാവാത്ത സന്ദോഷത്തിന്റെ മുഹൂർത്തംമായിരുന്നു അതു .തങ്ങളെ ഓർത്തതിനും ആദരിച്ചതിനും പ്രായമായവർ നന്ദി പറഞ്ഞു .തലമുറകൾ തമ്മിലുള്ള വിടവ് സ്നേഹം കൊണ്ട് മാറ്റാനാവുമെന്നു ഇത് തെളിയിച്ചു . | ||