"സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/സ്കൗട്ട്&ഗൈഡ്സ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21001 (സംവാദം | സംഭാവനകൾ)
No edit summary
21001 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
<font color="blue">ഗൈഡ്സ്</font>[[https://en.wikipedia.org/wiki/The_Bharat_Scouts_and_Guides]] ഈ വിദ്യാലയത്തിലെ ഏതൊരു പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കാറുണ്ട്.എച്ച്.എസ്,എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 55 വിദ്യാർത്ഥിനികളടങ്ങുന്ന ഗൈഡ്സ് ഗ്രൂപ്പാണ് ഞങ്ങൾക്കുള്ളത്.ജാതിമതവർഗ്ഗഭേദമന്യേ മറ്റുള്ളവരെ സഹായിക്കുവാനും അവരെ സഹോദരങ്ങളായി കാണുവാനും ഞങ്ങളുടെ ‍ഗൈഡ്സ് ഗ്രൂപ്പ് അതീവ തത്പരരാണ്.ഉത്തരവാദിത്വബോധവും, അച്ചടക്കവും,ധൈര്യവും മുതൽക്കൂട്ടാക്കിയവരാണ് ഞങ്ങളുടെ ഗൈഡ്സ്.സമൂഹ സേവനം ലക്ഷ്യം വച്ചുകൊണ്ടുതന്നെ ഞങ്ങളുടെ ഗൈ‍ഡ്സ് ഗ്രൂപ്പ് പ്രവർത്തിച്ചുവരുന്നു.
<font color="blue">ഗൈഡ്സ്</font>[[https://en.wikipedia.org/wiki/The_Bharat_Scouts_and_Guides]] ഈ വിദ്യാലയത്തിലെ ഏതൊരു പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന സന്നദ്ധ സംഘടന. എച്ച്.എസ് & എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 55 വിദ്യാർത്ഥിനികളടങ്ങുന്ന ഗൈഡ്സ് ഗ്രൂപ്പാണ് ഞങ്ങൾക്കുള്ളത്. ജാതിമതവർഗ്ഗഭേദമന്യേ മറ്റുള്ളവരെ സഹായിക്കുവാനും അവരെ സഹോദരങ്ങളായി കാണുവാനും ‍ഗൈഡ്സ് ഗ്രൂപ്പ് അതീവ തത്പരരാണ്. ഉത്തരവാദിത്വബോധവും, അച്ചടക്കവും,ധൈര്യവും മുതൽക്കൂട്ടാക്കിയ ഗൈഡ്സ് സാമൂഹ്യ സേവനം ലക്ഷ്യം വച്ചുകൊണ്ട് പ്രവർത്തിച്ചുവരുന്നു.