"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 208: വരി 208:
   '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 3-ാം തീയതി കൺവീനർ ഫാൻസിലത ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകനായ ഷാജു സാമുവേൽ  യു.പി. അധ്യാപകരായ വിജില, ഷൈനി , ജൂബിലി മോഹൻ തുടങ്ങിയവരും പങ്കെടുത്തു.  '''

<big>'''ചാന്ദ്രദിനം'''</big>---  ''' ജൂലൈ 21 ചാന്ദ്രദിനം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു.അന്ന് ISRO വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ -2 ന്റെ വിക്ഷേപണം ലൈവ് ആയി ജൂബിലി മോഹൻ സർ പ്രോജക്ടർ വഴി കാണിച്ചുകൊടുത്തു. പലർക്കും ശാസ്ത്രജ്ഞരാകാനുള്ള മോഹം ഉദിക്കുകയും 'ഞാൻ കണ്ട ചാന്ദ്രയാത്ര'  എന്ന റിപ്പോർട്ട് നിർമ്മിക്കുകയും ചെയ്തു. ഈ ഹൈടെക് യുഗത്തിൽ ബഹിരാകാശ യാത്രയുടെ അനുഭവം പകർന്നു നൽകിയതായിരുന്നു ചാന്ദ്ര ദിന പ്രവർത്തനങ്ങൾ. ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.'''

   <big>'''ഹിരോഷിമാ ദിനാചരണം'''</big> ---- '''സോഷ്യൽ സയൻസ് ക്ളബ്ബിന്റെ  നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു.'''  
   <big>'''ഹിരോഷിമാ ദിനാചരണം-- ആഗസ്റ്റ് 1 '''</big> ---- '''സോഷ്യൽ സയൻസ് ക്ളബ്ബിന്റെ  നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു.  പ്ലക്കാർഡുകൾ , പോസ്റ്ററുകൾ  ,  മുദ്രഗീതങ്ങൾ ഇവ യുദ്ധത്തിന്റെ ഭികരത വിളിച്ചോതുന്നതായിരുന്നു. ക്ലാസ്സുകളിൽ സഡാക്കോ കൊക്ക് നിർമ്മിച്ചു. '''  
   <big>'''പഠനയാത്ര'''</big>--- '''ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം, കോയിക്കൽ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്.'''

   <big>'''ഭരണഭാഷാവാരാഘോഷം'''</big>---- ''' ക്ളബ്ബിന്റെ നേതൃത്ത്വത്തിൽനവംബർ1 ന്  ഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും നടത്താൻ സാധിച്ചു. അന്നേദിവസം  മാതൃഭാഷ-പ്രതിജ്ഞകൾ എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരം നടത്തുകയുണ്ടായി. ലേഖന മത്സരവും പ്രസംഗമത്സരവും  ആ ആഴ്ച നടത്തി . '''

വരി 412: വരി 412:
==''' പാഠം.ഒന്ന് പാടത്തേക്ക്  - കരനെൽകൃഷി ''' ==<font color=black size="4">

       '''സംസ്ഥാനവ്യാപകമായി എല്ലാസ്ക്കൂളുകളിലും നെൽ വിത്തുകൾ  കൃഷിഭവനുകളിൽ നിന്ന് നല്കി ,കര നെൽകൃഷി നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു.  സെപ്റ്റംബർ 26-ം തീയതി നട്ട നെൽകൃഷിയുടെ കൊയ്ത്തുൽസവം ഫെബ്രുവരി ആദ്യആഴ്ച നടത്തുകയുണ്ടായി. എക്കോക്ളബ്ബ് അംഗങ്ങളും സജീവമായി പങ്കെടുത്തു. '''

<font color=blue size="4">
==''' NMMS സ്കോളർഷിപ്പ്  പരീക്ഷാവിജയി  ''' ==<font color=black size="4">
  ''' ഇപ്പോൾ  10 -ൽ പഠിക്കുന്ന ഹിമ  എസ് എന്ന വിദ്യാർത്ഥി    NMMS സ്കോളർഷിപ്പ്  പരീക്ഷയിൽ രണ്ടാം റാങ്കിനർഹയായി. '''
   <font color=blue size="4">  
   <font color=blue size="4">  
==''' യുറീക്ക-ശാസ്ത്രകേരളം പരീക്ഷാവിജയികൾ ''' ==<font color=black size="4">

വരി 420: വരി 423:
<font color=blue size="4">  
<font color=blue size="4">  
==''' PTB ബാല ശാസ്ത്ര പരീക്ഷ ''' ==<font color=black size="4">

'''  പി.ടി. ഭാസ്ക്കരപണിക്കർ ബാല ശാസ്ത്ര പരീക്ഷ യിൽ സബ് ജില്ല ,ജില്ലാതലങ്ങളിൽ  ഒന്നാംസ്ഥാനം എട്ടാം ക്ലാസ്സിലെ  ഷിജി.കെ കരസ്ഥമാക്കി. ആലപ്പുഴയിൽ വച്ചുനടന്ന സാഹിത്യമത്സരത്തിലും  പങ്കെടുക്കാൻ  സാധിച്ചു. '''
        '''  പി.ടി. ഭാസ്ക്കരപണിക്കർ ബാല ശാസ്ത്ര പരീക്ഷ യിൽ സബ് ജില്ല ,ജില്ലാതലങ്ങളിൽ  ഒന്നാംസ്ഥാനം എട്ടാം ക്ലാസ്സിലെ  ഷിജി.കെ കരസ്ഥമാക്കി. ആലപ്പുഴയിൽ വച്ചുനടന്ന സാഹിത്യമത്സരത്തിലും  പങ്കെടുക്കാൻ  സാധിച്ചു. '''
 
<font color=blue size="4">  
<font color=blue size="4">  
==''' പ്രതിഭാ നിർണ്ണയ പരീക്ഷ ''' ==<font color=black size="4">

മഹായിടവക നടത്തുന്ന പ്രതിഭാ നിർണ്ണയ പരീക്ഷയിൽ  ജിഷാഷാബു ,  റാങ്കുകൾ  കരസ്തമാക്കി.  
        '''മഹായിടവക നടത്തുന്ന പ്രതിഭാ നിർണ്ണയ പരീക്ഷയിൽ  ജിഷാഷാബു ,  റാങ്കുകൾ  കരസ്തമാക്കി. '''

  <font color=blue size="4">  
  <font color=blue size="4">  
==''' IT& GK EXAM  & Colouring Exam  ''' ==<font color=black size="4">

യുണിക്സ് അക്കാ‍ഡമി  നടത്തുന്ന ഐ.ടി. .കളറിംഗ് പരീക്ഷയിൽ ജിജാഷാബു വിന് മൂന്നാം റാങ്കും  ആകർഷ  രണ്ടാംറാങ്കും  കരസ്തമാക്കി.
      '''യുണിക്സ് അക്കാ‍ഡമി  നടത്തുന്ന ഐ.ടി. .കളറിംഗ് പരീക്ഷയിൽ ജിജാഷാബു വിന് മൂന്നാം റാങ്കും  ആകർഷ  രണ്ടാംറാങ്കും  കരസ്തമാക്കി.'''

<font color=blue size="4">  
<font color=blue size="4">  
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്