"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 409: | വരി 409: | ||
=='''ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം''' ==<font color=black size="4"> | =='''ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം''' ==<font color=black size="4"> | ||
''' എല്ലാ ക്ളാസ്സുകളിലും ഒരു അലമാര അധ്യാപകർ സംഭാവനയായി നൽകുകയും ക്ളാസ്സ് ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി നമ്മുടെ പി.ടി.എ. പ്രസിഡൻ്‍റ് സ്റ്റാൻലി സർ ഉദ്ഘാടനം നടത്തുകയുണ്ടായി.''' | ''' എല്ലാ ക്ളാസ്സുകളിലും ഒരു അലമാര അധ്യാപകർ സംഭാവനയായി നൽകുകയും ക്ളാസ്സ് ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി നമ്മുടെ പി.ടി.എ. പ്രസിഡൻ്‍റ് സ്റ്റാൻലി സർ ഉദ്ഘാടനം നടത്തുകയുണ്ടായി.''' | ||
<font color=blue size="6"> | |||
==''' പാഠം.ഒന്ന് പാടത്തേക്ക് - കരനെൽകൃഷി ''' ==<font color=black size="4"> | |||
'''സംസ്ഥാനവ്യാപകമായി എല്ലാസ്ക്കൂളുകളിലും നെൽ വിത്തുകൾ കൃഷിഭവനുകളിൽ നിന്ന് നല്കി ,കര നെൽകൃഷി നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു. സെപ്റ്റംബർ 26-ം തീയതി നട്ട നെൽകൃഷിയുടെ കൊയ്ത്തുൽസവം ഫെബ്രുവരി ആദ്യആഴ്ച നടത്തുകയുണ്ടായി. എക്കോക്ളബ്ബ് അംഗങ്ങളും സജീവമായി പങ്കെടുത്തു. ''' | |||
<font color=blue size="5"> | <font color=blue size="5"> | ||
=='''മികവ് പ്രവർത്തനങ്ങൾ 2018-19''' == | =='''മികവ് പ്രവർത്തനങ്ങൾ 2018-19''' == | ||