"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 279: | വരി 279: | ||
=='''സ്പോർട്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''സ്പോർട്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
''' കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് കായിക വിദ്യാഭ്യാസം അനിവാര്യം ആണ്. ഈ വർഷം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ യു.പി. ആൺ-പെൺ കുട്ടികൾക്കു് ഹോക്കി പരിശീലനം ആരംഭിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിന് വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ പരിശീലനവും ആരംഭിക്കാൻ കഴിഞ്ഞു. ഇതിനുള്ള ചില കായിക സാമഗ്രികൾ ഈ സ്ക്കൂളിലെ അധ്യാപകനായ ജൂബിലി സർ സംഭാവനയായി നൽകുകയുണ്ടായി. കൺവീനർ ആയി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ജോയി ക്രിസ്റ്റഫർ സർ പ്രവർത്തിക്കുന്നു. ''' | ''' കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് കായിക വിദ്യാഭ്യാസം അനിവാര്യം ആണ്. ഈ വർഷം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ യു.പി. ആൺ-പെൺ കുട്ടികൾക്കു് ഹോക്കി പരിശീലനം ആരംഭിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിന് വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ പരിശീലനവും ആരംഭിക്കാൻ കഴിഞ്ഞു. ഇതിനുള്ള ചില കായിക സാമഗ്രികൾ ഈ സ്ക്കൂളിലെ അധ്യാപകനായ ജൂബിലി സർ സംഭാവനയായി നൽകുകയുണ്ടായി. കൺവീനർ ആയി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ജോയി ക്രിസ്റ്റഫർ സർ പ്രവർത്തിക്കുന്നു. ''' | ||
<big>'''Annual Sports Meet 29.11.2019'''</big>----'''ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൽ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA അംഗങ്ങൾ ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു. ''' | |||
<big>'''Annual Sports Meet 29.11.2019'''</big>----'''ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൽ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA അംഗങ്ങൾ ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു. ''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066sports club.jpeg|200px|upright|44066sports club.jpeg|]] | |[[പ്രമാണം:44066sports club.jpeg|200px|upright|44066sports club.jpeg|]] | ||
| വരി 307: | വരി 308: | ||
=='''വായനാ ക്കളരി ഉത്ഘാടനം-ദേശാഭിമാനി എന്റെ പത്രം ''' ==<font color=black size="4"> | =='''വായനാ ക്കളരി ഉത്ഘാടനം-ദേശാഭിമാനി എന്റെ പത്രം ''' ==<font color=black size="4"> | ||
<font color=black size="4"> | <font color=black size="4"> | ||
''' മൈലച്ചൽ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദേശാഭിമാനി പത്രം നമ്മുടെ സ്ക്കൂളിലും എത്തി. സി.പി.എം. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി , ഉത്ഘാടനം ചെയ്തു. അക്ഷരമുറ്റം ക്വിസ്സിൽ | ''' മൈലച്ചൽ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദേശാഭിമാനി പത്രം നമ്മുടെ സ്ക്കൂളിലും എത്തി. സി.പി.എം. വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ.ശശി , ഉത്ഘാടനം ചെയ്തു. അക്ഷരമുറ്റം ക്വിസ്സിൽ എല്ലാകുട്ടികളും പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുകയുണ്ടായി. ആര്യങ്കോട് ലോക്കൽ സെക്രട്ടറി.എ.എസ്.ജീവൽകുമാർ, അഡ്വ.വി.എൽ.ബൈജു, സാറാബേബി, മൈലച്ചൽ സഹകരണബാങ്ക് സെക്രട്ടറി ഗോപകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ''' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066pathram3.jpeg|200px|upright|thumb|PATHRAM INAGURATION|]] | |[[പ്രമാണം:44066pathram3.jpeg|200px|upright|thumb|PATHRAM INAGURATION|]] | ||
| വരി 404: | വരി 405: | ||
<font color=blue size="6"> | <font color=blue size="6"> | ||
=='''മലയാളദിനാഘോഷവും --ഭരണ ഭാഷാവാരാഘോഷവും' നവംബർ 1 ' ==<font color=black size="4"> | =='''മലയാളദിനാഘോഷവും --ഭരണ ഭാഷാവാരാഘോഷവും' നവംബർ 1 ' ==<font color=black size="4"> | ||
''' മലയാളം ക്ളബ്ബിന്റെയും സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും നേതൃത്ത്വത്തിൽ | ''' മലയാളം ക്ളബ്ബിന്റെയും സോഷ്യൽ സയൻസ് ക്ളബ്ബിന്റെയും നേതൃത്ത്വത്തിൽ മാതൃഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും രാവിലെ സ്കൂൾ അസംബ്ളി യിൽ വച്ച് നടത്തുകയുണ്ടായി. അന്നേദിവസം മാതൃഭാഷാ പ്രതിജ്ഞയും ഭരണഭാഷാപ്രതിജ്ഞയും എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരവും ലേഖന മത്സരവും പ്രസംഗമത്സരവും നടത്തുകയുണ്ടായി. അക്ഷരമരവുംവായനാ കാർഡുകൾ കൊണ്ടും സ്ക്കൂൾ അങ്കണം കുട്ടികൾ അലംങ്കൃതമാക്കി. . കേരളത്തെ പ്രകീർത്തിക്കുന്ന ഗാനങ്ങളും പാട്ടുകളും അവതരിപ്പിച്ചു. രണ്ടു കുട്ടികൾ മലയാളഭാഷയെകുറിച്ചും കേരളത്തെ കുറിച്ചും പ്രസംഗവും നടത്തുകയുണ്ടായി.''' | ||
<font color=blue size="6"> | |||
=='''ക്ളാസ്സ് ലൈബ്രറി ഉത്ഘാടനം''' ==<font color=black size="4"> | |||
''' എല്ലാ ക്ളാസ്സുകളിലും ഒരു അലമാര അധ്യാപകർ സംഭാവനയായി നൽകുകയും ക്ളാസ്സ് ലൈബ്രറി സജ്ജീകരിക്കുകയും ചെയ്തു. ക്ലാസ്സ് ലൈബ്രറി നമ്മുടെ പി.ടി.എ. പ്രസിഡൻ്റ് സ്റ്റാൻലി സർ ഉദ്ഘാടനം നടത്തുകയുണ്ടായി.''' | |||
<font color=blue size="5"> | <font color=blue size="5"> | ||
=='''മികവ് പ്രവർത്തനങ്ങൾ 2018-19''' == | =='''മികവ് പ്രവർത്തനങ്ങൾ 2018-19''' == | ||