"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 310: വരി 310:
</gallery></center>
</gallery></center>
==കൊറോണ  ബോധവൽക്കരണം==
==കൊറോണ  ബോധവൽക്കരണം==
കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്നുണ്ട്. അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ വ്യക്തവും കൃത്യവുമായ അവബോധം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ഒരു തയ്യാറാക്കിയ ബോധവൽക്കരണ വീഡിയോ വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു .
കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അവ അകറ്റുന്നതിനും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള ബോധവൽക്കരണ വീഡിയോ നമ്മുടെ സ്കൂളിലിലെ അഞ്ചാം തരം മുതൽ പത്താം തരാം വരെയുള്ള കുട്ടികളെ 3 -2 -2020 രണ്ട് മണി, മൂന്ന് മണി, നാല് മണി എന്നീ സമയങ്ങളിൽ കാണിച്ചു. 812 കുട്ടികളും 27 അദ്ധ്യാപകരും വീഡിയോ കണ്ടിട്ടുണ്ട്. വളരെ സൂക്ഷ്മമായി വിവരിച്ചു തന്ന ആ വീഡിയോ കുട്ടികൾ വളരെ ആകാംക്ഷയോടെയാണ് കണ്ടത്. കൊറോണ വൈറസ് എങ്ങിനെയാണ് പകരുന്നതെന്നും  തടയുന്നതിനുള്ള മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നും വീഡിയോ കണ്ടതിലൂടെ കുട്ടികൾക്ക് നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു . ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി SITC ശ്രീ.ജാബിർ.എൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
<center><gallery>
<center><gallery>
പ്രമാണം:nn795.jpeg|300px|
പ്രമാണം:nn795.jpeg|300px|