"കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുറ്റൂര്‍ നോര്‍ത്ത്
| സ്ഥലപ്പേര്= കുറ്റൂര്‍ നോര്‍ത്ത്
| വിദ്യാഭ്യാസ ജില്ല= തിരൂര്‍  
| വിദ്യാഭ്യാസ ജില്ല= തിരൂര്‍ | റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 19061  
| സ്കൂള്‍ കോഡ്= 19061  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
വരി 37: വരി 36:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപപുറം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  
മലപപുറം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എചച് എസ് എസ് കുറ്റൂര്‍ നോര്‍ത്ത്  കഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1925-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കെ എം എചച് എസ് എസ് കുറ്റൂര്‍ നോര്‍ത്ത്   
കഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1925-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം
മലപ്പുറം  ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==

01:32, 13 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്
വിലാസം
കുറ്റൂര്‍ നോര്‍ത്ത്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-2010Kmhss




മലപപുറം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ എം എചച് എസ് എസ് കുറ്റൂര്‍ നോര്‍ത്ത് കഞ്ഞി മൊയ്തു സാഹിബ്ബ് കെ പി 1925-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1923 ഒരു ഓതതുപള്ളിക്കൂടമായിട്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1938ല്‍ ഇത് ഒരു ലോവര്‍ പ്രൈമറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. ശ്രീ കുഞ്ഞിമോയ്തു എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.. 1963-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായിരുന്നു ശ്രീ വെങ്കിട്ട രമണി. 1965ലാണ് ഈ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 1998 ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും യുപി വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഒരു സ്മാര്‍ട്ട് റൂമും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട് .രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഐടി ക്ലബ്ബ്
  • സോ‍ഷ്യല്‍ സയന്‍സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • വിദ്യാരംഗം
  • ഹിന്ദി ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • എന്‍ എസ് എസ്
  • സയന്‍സ് ക്ല്‍ബ്ബ്
  • ആരോഗ്യ ക്ലബ്ബ്

മാനേജ്മെന്റ്

  • കുഞിമൊയ്തു കെ പി
  • മൊയ്തീങ്കുട്ടി ഹാജി കെ പി
  • അബ്ദുറഹിമാന്‍ കുട്ടി കെ.പി


മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വെങ്കിട്ട് രാമന്‍ ി രാജഗൊപാലന്‍ , ജി ലീല, വി യം വല്‍‍സ്മ്മ മാത്യൂ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി