"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 52: | വരി 52: | ||
* വാഴ - വായ - വാള | * വാഴ - വായ - വാള | ||
* കോഴി - കോയി -കോളി | * കോഴി - കോയി -കോളി | ||
* അന്‍പത് - ഐന്‍പത് | * അന്‍പത് - ഐന്‍പത് - അബത് - അയിബത് | ||
* കുഴയുന്നു - കുയയുന്നു - കുവയുന്നു - കുളയുന്നു | |||
* മണ്‍വെട്ടി - മരംവെട്ടി - മണ്‍വെട്ടി - പടന | |||
ഒരേ കാര്യം സൂജിപ്പിക്കാന്‍ വ്യത്യസ്ത പദങ്ങള്‍ വിവിധ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഉദാ | |||
* ഇടവയി - എടവയി,എടുവയി,എടാവയി,എടോയി | |||
* ഉപ്പൂറ്റി - മടമ്പ,കുതി,കുതിയടി,പില്ലൂരി | |||
* കിടക്ക - കോസടി,കോസരി,കോസണി | |||
* പഴുതാര - ആച്ചിലാത്ത്,പടുതാരാ,പഴുകാലി | |||
* പൂവന്‍കോഴി - പൂകോഴി,ചാവക്കോഴി,പൂവന്‍ | |||
നമ്മുടെ മുതിര്‍ന്നവര്‍കിടയില്‍ അവരുടെതായ ചൊല്ലുകളും,കഥകളും,പാട്ടുകളും ഉണ്ട്. അവ തന്നെയാണ് നമ്മുടെ സ്വത്തായ നാട്ടറിവ്<br /> | |||
അതികമായാല്‍ അമ്രതവും വിഷം | |||
അല്‍പലാഭം വെറും ചേതം | |||
അഴകുള്ള ചക്കയില്‍ ചുളയില്ല | |||
ഇല | |||
</blockquote> | </blockquote> | ||