"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 301: വരി 301:
പ്രമാണം:nn786.jpeg|300px|
പ്രമാണം:nn786.jpeg|300px|
പ്രമാണം:nn787.jpeg|300px|
പ്രമാണം:nn787.jpeg|300px|
</gallery></center>
==റിപ്പബ്ലിക് ദിനാഘോഷം==
2020 ജനുവരി 26 ന് റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മയുടെ അധ്യക്ഷതയിൽ പി.ടി.എ. പ്രസിഡണ്ട് മമ്മു മാസ്റ്റർ ഉത്ഘാടനം ചെയ്തു. സ്കൂൾ ലീഡർ അദീബ ഭരണ ഘടനയുടെ ആമുഖം വായിച്ചു പ്രതിജ്ഞ ചൊല്ലി കൊടുത്തു.പി.ടി.എ പ്രസിഡന്റ് പി.പി. അബ്‌ദുൾ മജീദ്, മെമ്പർ മൊയ്‌ദു ഹാജി, മദർ പി.ടി.എ പ്രസിഡന്റ് സജ്‌ന, ഹയർ സെക്കന്ററി അദ്ധ്യാപകൻ ദാമോദരൻ, ഹൈസ്കൂൾ അധ്യാപകരായ പ്രമോദ്,ഷജില എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ രാജേഷ് സ്വാഗതവും അധ്യാപകൻ എൻ.നസീർ നന്ദിയും പറഞ്ഞു.
<center><gallery>
പ്രമാണം:nn788.jpeg|300px|
പ്രമാണം:nn789.jpeg|300px|
പ്രമാണം:nn790.jpeg|300px|
</gallery></center>
</gallery></center>