"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
Lmshss44066 (സംവാദം | സംഭാവനകൾ)
No edit summary
വരി 193: വരി 193:
=='''എക്കോ ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">   
=='''എക്കോ ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">   
  '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. -----ഔഷധച്ചെടികളുടെ തോട്ടവും ----ജന്മദിന ഉദ്യാനവും ---സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി.  

  '''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു.'''
  '''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു .മത്തൻ വിളവെടുപ്പ് നടത്തുന്നു. .'''
     ''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള  ഒരുക്കങ്ങളും ആരംഭിച്ചു.'''
     ''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള  ഒരുക്കങ്ങളും ആരംഭിച്ചു.'''
   മത്തൻ വിളവെടുപ്പ് നടത്തുന്നു.  
   '''വിവിധതരത്തിലുള്ള  , ചെടികൾ  നട്ടുപിടിപ്പിച്ചു. ജൈവ വൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം ബഹു. കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ സ്ക്കൂൾ annual sports day  യുടെ അന്ന് നിർവഹിക്കുകയുണ്ടായി.''

{|style="margin:0 auto;"  
{|style="margin:0 auto;"  
വരി 271: വരി 271:
<font color=blue size="4">  
<font color=blue size="4">  
=='''ഹിന്ദി  ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">
=='''ഹിന്ദി  ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">
   '''യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും  ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  ---സുരീലി ഹിന്ദി----  എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ്  ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ  സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി  ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു.  
   '''യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും  ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  ---സുരീലി ഹിന്ദി----  എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ്  ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ  സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി  ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു. '''
          ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു. '''
<big>''' ഹിന്ദി ദിനാചരണം'''</big>---
<big>''' ഹിന്ദി ദിനാചരണം'''</big>---
<font color=blue size="4">  
<font color=blue size="4">  
=='''സ്പോർട്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">
=='''സ്പോർട്സ് ക്ളബ്ബ്  പ്രവർത്തനങ്ങൾ ''' ==<font color=black size="3">
"https://schoolwiki.in/എൽ.എം.എസ്.എച്ച്.എസ്._എസ്_ചെമ്പൂര്" എന്ന താളിൽനിന്ന് ശേഖരിച്ചത്