"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 212: | വരി 212: | ||
=='''സോഷ്യൽ സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''സോഷ്യൽ സയൻസ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
'''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 3-ാം തീയതി കൺവീനർ ഫാൻസിലത ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകനായ ഷാജു സാമുവേൽ യു.പി. അധ്യാപകരായ വിജില, ഷൈനി , ജൂബിലി മോഹൻ തുടങ്ങിയവരും പങ്കെടുത്തു. ''' | '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 3-ാം തീയതി കൺവീനർ ഫാൻസിലത ടീച്ചറിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകനായ ഷാജു സാമുവേൽ യു.പി. അധ്യാപകരായ വിജില, ഷൈനി , ജൂബിലി മോഹൻ തുടങ്ങിയവരും പങ്കെടുത്തു. ''' | ||
''' ജൂലൈ 21 ചാന്ദ്രദിനം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു.അന്ന് ISRO വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ -2 ന്റെ വിക്ഷേപണം ലൈവ് ആയി ജൂബിലി മോഹൻ സർ പ്രോജക്ടർ വഴി കാണിച്ചുകൊടുത്തു. പലർക്കും ശാസ്ത്രജ്ഞരാകാനുള്ള മോഹം ഉദിക്കുകയും 'ഞാൻ കണ്ട ചാന്ദ്രയാത്ര' എന്ന റിപ്പോർട്ട് നിർമ്മിക്കുകയും ചെയ്തു. ഈ ഹൈടെക് യുഗത്തിൽ ബഹിരാകാശ യാത്രയുടെ അനുഭവം പകർന്നു നൽകിയതായിരുന്നു ചാന്ദ്ര ദിന പ്രവർത്തനങ്ങൾ. ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.''' | <big>'''ചാന്ദ്രദിനം'''</big>--- ''' ജൂലൈ 21 ചാന്ദ്രദിനം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു.അന്ന് ISRO വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ -2 ന്റെ വിക്ഷേപണം ലൈവ് ആയി ജൂബിലി മോഹൻ സർ പ്രോജക്ടർ വഴി കാണിച്ചുകൊടുത്തു. പലർക്കും ശാസ്ത്രജ്ഞരാകാനുള്ള മോഹം ഉദിക്കുകയും 'ഞാൻ കണ്ട ചാന്ദ്രയാത്ര' എന്ന റിപ്പോർട്ട് നിർമ്മിക്കുകയും ചെയ്തു. ഈ ഹൈടെക് യുഗത്തിൽ ബഹിരാകാശ യാത്രയുടെ അനുഭവം പകർന്നു നൽകിയതായിരുന്നു ചാന്ദ്ര ദിന പ്രവർത്തനങ്ങൾ. ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.''' | ||
<big>'''ഹിരോഷിമാ ദിനാചരണം'''</big> | <big>'''ഹിരോഷിമാ ദിനാചരണം'''</big> ---- '''സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു.''' | ||
<big>പഠനയാത്ര</big> '''ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം, കോയിക്കൽ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്.''' | <big>'''പഠനയാത്ര'''</big>--- '''ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം, കോയിക്കൽ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്.''' | ||
<big>ഭരണഭാഷാവാരാഘോഷം</big> ''' ക്ളബ്ബിന്റെ | <big>'''ഭരണഭാഷാവാരാഘോഷം'''</big>---- ''' ക്ളബ്ബിന്റെ നേതൃത്ത്വത്തിൽനവംബർ1 ന് ഭാഷാദിനവും ഭരണ ഭാഷാ വാരാഘോഷവും നടത്താൻ സാധിച്ചു. അന്നേദിവസം മാതൃഭാഷ-പ്രതിജ്ഞകൾ എല്ലാവരും എടുത്തു . തുടർന്ന് കേരളപ്പിറവി ക്വിസ്സ് മത്സരം നടത്തുകയുണ്ടായി. ലേഖന മത്സരവും പ്രസംഗമത്സരവും ആ ആഴ്ച നടത്തി . ''' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
| വരി 230: | വരി 230: | ||
=='''ഇംഗ്ളീഷ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''ഇംഗ്ളീഷ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
'''ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി യു.പി. അധ്യാപകരായ ഷെർവിൻ, വിജില, തുടങ്ങിയവരും പങ്കെടുത്തു. ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.''' | '''ക്ളബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ജൂലൈ മാസം 4-ാം തീയതി ഹൈസ്ക്കൂൾ കൺവീനർ കുമാരി സ്വീറ്റി യു.പി കൺവീനർ ജൂബിലി മോഹൻ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപികയായ നിഷാറാണി യു.പി. അധ്യാപകരായ ഷെർവിൻ, വിജില, തുടങ്ങിയവരും പങ്കെടുത്തു. ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു ഡ്രാമാ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും കഴിഞ്ഞു.''' | ||
'''ജൂലൈ മാസം 19,20 തീയതികളിലായിട്ടാണ് ഡ്രാമാ ക്യാമ്പ് സംഘടിപ്പിച്ചത്. കാട്ടാക്കട ബി.പി.ഓ. സതീഷ് ആണ് ഉത്ഘാടനം ചെയ്തത്. 4 സെക്ഷനുകളായി തിരിച്ച് നാടകനടൻ -അരവിന്ദ് സാർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.സിറ്റ്വാഷൻ നൽകി ഡയലോഗ് ക്രീയേറ്റ് ചെയ്തു. കുട്ടികൾക്ക് കഥ നല്കി അതിനെ നാടകത്തിനുള്ള സ്ക്രിപ്റ്റ് ആക്കി മാറ്റി. അടുത്തദിവസം അത് അവതരിപ്പിക്കാനുള്ള നിർദ്ദേശം നൽകി.ഏറ്റവും നല്ല നടൻ, നടി സ്കീൻ പ്ളേ, കോമഡിയൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജൂബിലീ മോഹൻ സർ, ഷെർവിൻ സർ തുടങ്ങിയവർ നേതൃത്വം നൽകി.''' | <big>'''ഡ്രാമാ ക്യാമ്പ്'''</big> ---'''ജൂലൈ മാസം 19,20 തീയതികളിലായിട്ടാണ് ഡ്രാമാ ക്യാമ്പ് സംഘടിപ്പിച്ചത്. കാട്ടാക്കട ബി.പി.ഓ. സതീഷ് ആണ് ഉത്ഘാടനം ചെയ്തത്. 4 സെക്ഷനുകളായി തിരിച്ച് നാടകനടൻ -അരവിന്ദ് സാർ ക്ളാസ്സുകൾ കൈകാര്യം ചെയ്തു.സിറ്റ്വാഷൻ നൽകി ഡയലോഗ് ക്രീയേറ്റ് ചെയ്തു. കുട്ടികൾക്ക് കഥ നല്കി അതിനെ നാടകത്തിനുള്ള സ്ക്രിപ്റ്റ് ആക്കി മാറ്റി. അടുത്തദിവസം അത് അവതരിപ്പിക്കാനുള്ള നിർദ്ദേശം നൽകി.ഏറ്റവും നല്ല നടൻ, നടി സ്കീൻ പ്ളേ, കോമഡിയൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ജൂബിലീ മോഹൻ സർ, ഷെർവിൻ സർ തുടങ്ങിയവർ നേതൃത്വം നൽകി.''' | ||
<big>'''ഹലോ ഇംഗ്ളീഷ്'''</big> ----''' ഹലോ ഇംഗ്ളീഷ് എന്ന പ്രോഗ്രാം ഭാഷാ കൂടുതൽ മെച്ചമായി പ്രയോഗിക്കാൻ കുട്ടികളെ സഹായിക്കുന്നു. ''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066dramaa.jpeg|200px|upright|thumb|English Drama Camp|]] | |[[പ്രമാണം:44066dramaa.jpeg|200px|upright|thumb|English Drama Camp|]] | ||
| വരി 241: | വരി 241: | ||
'''വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും നിരീക്ഷണപാടവവും വളർത്തി അവരെ മാനവികതയുടെ വക്താക്കളാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ് ശാസ്തരംഗം. ഇതിന്റെ കോ-ഓർഡിനേറ്ററായി ശ്രീ.ഷാജുസാമുവേൽ പ്രവർത്തിക്കുന്നു, ഈ സമിതിയിലെ അംഗങ്ങളായി ശ്രീ.സജിവ് (പ്രിൻസിപ്പാൾ), സുഹിതകുമാരി ( ഹെഡ്മിസ്ട്രസ്സ്), ബീന ,ഫാൻസിലത, ഷീബ തങ്കം ,ഷെർവിൻ ഷീജ.ടി.എൽ പുഷ്പറാണി (എസ്.ആർ.ജി.കൺവീനര്) തുടങ്ങിയവർ പ്രവർത്തിക്കുന്നു. ''' | '''വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധവും യുക്തിചിന്തയും നിരീക്ഷണപാടവവും വളർത്തി അവരെ മാനവികതയുടെ വക്താക്കളാക്കാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത പദ്ധതിയാണ് ശാസ്തരംഗം. ഇതിന്റെ കോ-ഓർഡിനേറ്ററായി ശ്രീ.ഷാജുസാമുവേൽ പ്രവർത്തിക്കുന്നു, ഈ സമിതിയിലെ അംഗങ്ങളായി ശ്രീ.സജിവ് (പ്രിൻസിപ്പാൾ), സുഹിതകുമാരി ( ഹെഡ്മിസ്ട്രസ്സ്), ബീന ,ഫാൻസിലത, ഷീബ തങ്കം ,ഷെർവിൻ ഷീജ.ടി.എൽ പുഷ്പറാണി (എസ്.ആർ.ജി.കൺവീനര്) തുടങ്ങിയവർ പ്രവർത്തിക്കുന്നു. ''' | ||
'''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 8 -ാം തീയതി ഹൈസ്ക്കൂൾ കൺവീനർ ബീന ടീച്ചർ യു.പി കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകരായ പുഷ്പ റാണി , ഷീബ തങ്കം യു.പി. അധ്യാപകരായ ഷെർവിൻ, വിൻസൻറ് , തുടങ്ങിയവരും പങ്കെടുത്തു. 8ബി യിലെ അർജുൻ സുരേഷ് , സഞ്ജയ് .എസ്. എന്നിവർ വരച്ച ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ എല്ലാവർക്കും കൗതുകമുളവാക്കി. അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി. 70 ഓളം വിദ്യാർത്ഥികൾ ഈ ക്ളബ്ബിൽ പങ്കെടുത്തു. ''' | '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 8 -ാം തീയതി ഹൈസ്ക്കൂൾ കൺവീനർ ബീന ടീച്ചർ യു.പി കൺവീനർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. ഹൈസ്ക്കൂൾ അധ്യാപകരായ പുഷ്പ റാണി , ഷീബ തങ്കം യു.പി. അധ്യാപകരായ ഷെർവിൻ, വിൻസൻറ് , തുടങ്ങിയവരും പങ്കെടുത്തു. 8ബി യിലെ അർജുൻ സുരേഷ് , സഞ്ജയ് .എസ്. എന്നിവർ വരച്ച ശാസ്ത്രജ്ഞന്മാരുടെ ചിത്രങ്ങൾ എല്ലാവർക്കും കൗതുകമുളവാക്കി. അവർക്ക് പ്രത്യേകം സമ്മാനങ്ങളും നൽകി. 70 ഓളം വിദ്യാർത്ഥികൾ ഈ ക്ളബ്ബിൽ പങ്കെടുത്തു. ''' | ||
'''സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണ ത്തിനുള്ള അവസരങ്ങൾ നൽകുന്നു. ഈ വർഷം പതിനായിരത്തോളം രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങി ലാബിനെ മെച്ചപ്പെടുത്താൻ സാധിച്ചു.ലാബിൽ വച്ച് ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണം ലൈവ് ആയി കണ്ടത് കുട്ടികൾക്ക് പുതിയ ഉണർവ്വ് നൽകി. യു.പി. ഹൈസ്ക്കൂൾ --സയൻസ് ക്ളാസ്സുകൾ ലാബിൽ വച്ച് എടുക്കുന്നത് കുട്ടികൾക്ക് പഠനത്തിൽ താത്പര്യം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്.''' | <big>'''സയൻസ് പാർക്ക്'''</big>'''----സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണ ത്തിനുള്ള അവസരങ്ങൾ നൽകുന്നു. ഈ വർഷം പതിനായിരത്തോളം രൂപയ്ക്കുള്ള സാധനങ്ങൾ വാങ്ങി ലാബിനെ മെച്ചപ്പെടുത്താൻ സാധിച്ചു.ലാബിൽ വച്ച് ചാന്ദ്രയാൻ-2 ന്റെ വിക്ഷേപണം ലൈവ് ആയി കണ്ടത് കുട്ടികൾക്ക് പുതിയ ഉണർവ്വ് നൽകി. യു.പി. ഹൈസ്ക്കൂൾ --സയൻസ് ക്ളാസ്സുകൾ ലാബിൽ വച്ച് എടുക്കുന്നത് കുട്ടികൾക്ക് പഠനത്തിൽ താത്പര്യം ഉണ്ടാകുന്നതിന് ഇടയായിട്ടുണ്ട്.''' | ||
''സയൻസ് പാർക്ക് --എന്ന പേരിലാണ് ഇനി ലാബ് അറിയപ്പെടുന്നത് . '' | ''സയൻസ് പാർക്ക് --എന്ന പേരിലാണ് ഇനി ലാബ് അറിയപ്പെടുന്നത് . '' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
| വരി 278: | വരി 278: | ||
'''യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ---സുരീലി ഹിന്ദി---- എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു. | '''യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ---സുരീലി ഹിന്ദി---- എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു. | ||
ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു. ''' | ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു. ''' | ||
<big>''' ഹിന്ദി ദിനാചരണം'''</big>--- | |||
<font color=blue size="4"> | <font color=blue size="4"> | ||
=='''സ്പോർട്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''സ്പോർട്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
''' കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് കായിക വിദ്യാഭ്യാസം അനിവാര്യം ആണ്. ഈ വർഷം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ യു.പി. ആൺ-പെൺ കുട്ടികൾക്കു് ഹോക്കി പരിശീലനം ആരംഭിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിന് വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ പരിശീലനവും ആരംഭിക്കാൻ കഴിഞ്ഞു. ഇതിനുള്ള ചില കായിക സാമഗ്രികൾ ഈ സ്ക്കൂളിലെ അധ്യാപകനായ ജൂബിലി സർ സംഭാവനയായി നൽകുകയുണ്ടായി. കൺവീനർ ആയി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ജോയി ക്രിസ്റ്റഫർ സർ പ്രവർത്തിക്കുന്നു. ''' | ''' കുട്ടികളുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് കായിക വിദ്യാഭ്യാസം അനിവാര്യം ആണ്. ഈ വർഷം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ യു.പി. ആൺ-പെൺ കുട്ടികൾക്കു് ഹോക്കി പരിശീലനം ആരംഭിച്ചു. ഹൈസ്ക്കൂൾ വിഭാഗത്തിന് വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ പരിശീലനവും ആരംഭിക്കാൻ കഴിഞ്ഞു. ഇതിനുള്ള ചില കായിക സാമഗ്രികൾ ഈ സ്ക്കൂളിലെ അധ്യാപകനായ ജൂബിലി സർ സംഭാവനയായി നൽകുകയുണ്ടായി. കൺവീനർ ആയി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായ ജോയി ക്രിസ്റ്റഫർ സർ പ്രവർത്തിക്കുന്നു. ''' | ||
<big>'''Annual Sports Meet 29.11.2019'''</big>----'''ചുവപ്പ് .പച്ച. നീല എന്നീ മൂന്ന് ഹൗസുകളായി കുട്ടികളെ തിരിച്ചു. ചെമ്പൂര് ജംഗ്ഷൻ വരെ കുട്ടികളുടെ പരേഡ് സംഘടിപ്പിച്ചു. വളരെ ആകർഷണിയമായ ഈ പരേഡ് സ്വീകരിക്കാൽ നമ്മുടെ കോർപ്പറേറ്റ് മാനേജർ ശ്രീ.സത്യജോസ് സർ , PTA ,MPTA അംഗങ്ങൾ ഉണ്ടായിരുന്നു. ഗുസ്തിയിൽ സംസ്ഥാന ചാമ്പ്യയായ 10-ാംക്ളാസ്സിലെ സരിത ദീപശിഖ കൈയിലേന്തി പരേഡ് നയിച്ചു. ''' | |||
{|style="margin:0 auto;" | {|style="margin:0 auto;" | ||
|[[പ്രമാണം:44066sports club.jpeg|200px|upright|44066sports club.jpeg|]] | |[[പ്രമാണം:44066sports club.jpeg|200px|upright|44066sports club.jpeg|]] | ||