"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssneeleswaram (സംവാദം | സംഭാവനകൾ)
Ghssneeleswaram (സംവാദം | സംഭാവനകൾ)
വരി 33: വരി 33:
9 കൂത്ത് :-ചാക്യാന്മാര്‍കിടയിലെ ക്ഷേത്ര കല

9 കൂത്ത് :-ചാക്യാന്മാര്‍കിടയിലെ ക്ഷേത്ര കല

10 കണ്ണേര്‍ :- ദ്രഷ്ടിദോഷം എന്നര്‍ഥം നാട്ടുപ്രദേശങ്ങളിലെ ഒരു വിശ്വാസം

10 കണ്ണേര്‍ :- ദ്രഷ്ടിദോഷം എന്നര്‍ഥം നാട്ടുപ്രദേശങ്ങളിലെ ഒരു വിശ്വാസം

11 കോമരം :- അനുഷ്ടാന പരമായ ഖഡ്ഗന്രത്തം

11 കോമരം :- അനുഷ്ടാന പരമായ ഖഡ്ഗനൃത്തം

12 കോല്‍കളി :- മാപ്പിള മാര്‍കിടയിലെ വിനോദ കലാരൂപം

12 കോല്‍കളി :- മാപ്പിള മാര്‍കിടയിലെ വിനോദ കലാരൂപം

13 കാത്ത്യാം കളി :- ഹരിജനങ്ങള്‍ക്കിടയില്‍ നിലവിലുള്ള അനുഷ്ടാന കലാപ്രകടനം

13 കാത്ത്യാം കളി :- ഹരിജനങ്ങള്‍ക്കിടയില്‍ നിലവിലുള്ള അനുഷ്ടാന കലാപ്രകടനം

വരി 41: വരി 41:
17 തിറ :- കാവുകളില്‍ നടക്കുന്ന ഒരു നാടോടി കലാ രൂപം

17 തിറ :- കാവുകളില്‍ നടക്കുന്ന ഒരു നാടോടി കലാ രൂപം

18 തീയാട്ട് :- നബൂതിരിമാരും തീയാട്ടുണ്ണികളും കൂടിചേര്‍ന്ന് നടത്തുന്ന അനുഷുടാന കല

18 തീയാട്ട് :- നബൂതിരിമാരും തീയാട്ടുണ്ണികളും കൂടിചേര്‍ന്ന് നടത്തുന്ന അനുഷുടാന കല

19 തെയ്യം :- പ്രക്രതി നിര്‍മിത വസ്തുക്കള്‍ കൊണ്ട്ക കോലം കെട്ടിയാടുന്ന ഒരു ക്ഷേത്ര കല{| class="wikitable"
19 തെയ്യം :- പ്രക്രതി നിര്‍മിത വസ്തുക്കള്‍ കൊണ്ട് കോലം കെട്ടിയാടുന്ന ഒരു ക്ഷേത്ര കല{| class="wikitable"
20 ദഫ്മുട്ട് :- മാപ്പിളമാരുടെ ഒരു കലാ രൂപം

20 ദഫ്മുട്ട് :- മാപ്പിളമാരുടെ ഒരു കലാ രൂപം

21 നൂറാം കോല്‍ :- തെങ്ങോലയുടെ ഈര്‍കിള്‍ കൊണ്ട് ബാലിക ബാലന്‍മാര്‍ കളിക്കുന്ന ഒരു വിനോദ കളി

21 നൂറാം കോല്‍ :- തെങ്ങോലയുടെ ഈര്‍കിള്‍ കൊണ്ട് ബാലിക ബാലന്‍മാര്‍ കളിക്കുന്ന ഒരു വിനോദ കളി

22 പാലും വെള്ളരി :- ബ്രാഹ്മണന്‍മാരുടെ വിശ്വാസപരമായ ഒരു കല

22 പാലും വെള്ളരി :- ബ്രാഹ്മണന്‍മാരുടെ വിശ്വാസപരമായ ഒരു കല

23 പുലിക്കളി :-
23 പുലിക്കളി :- ഓണവുമായി ബന്ധപ്പെട്ട് പുലിവേഷമണിഞ്ഞ് ന്രത്തം ചെയ്യുന്ന ഒരു വിനോദ കല

ആറുനാട്ടില്‍ നൂറു ഭാഷാ എന്ന മലയാളികളുടെ ചൊല്ല് നമുക്ക് മറക്കാനാവില്ല. മലയാളത്തിന്റെ കരുത്തും സൗന്ദര്യവും
നിറഞ്ഞ ഒരു പാടു പദങ്ങള്‍ ഉണ്ട്. പല നാടന്‍ പ്രയോഗങ്ങളും വാക്കുകളും ഇന്ന് വിസ്മൃതിയുടെ വക്കിലാണ്.

ഒരേ പദം തന്നെ പല പ്രദേശങ്ങളില്‍ പല രൂപത്തില്‍ ഉച്ചരിക്കാറുണ്ട്. ഉദാഹരണം

*  മഴ  -  മയ  -  മള
*  മഷി  -മഴി    -  മശി
* വാഴ  -  വായ -  വാള
* കോഴി - കോയി  -കോളി
* അന്‍പത് - ഐന്‍പത്