"എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 79: | വരി 79: | ||
|} | |} | ||
| | | | ||
* | * | ||
* | * | ||
|} | |} | ||
[[വര്‍ഗ്ഗം: സ്കൂള്‍]] | [[വര്‍ഗ്ഗം: സ്കൂള്‍]] | ||
== മേല്‍വിലാസം == | == മേല്‍വിലാസം == | ||
സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്‌ക്കൂള്‍, വാഴക്കുളം പി .ഒ. , മുവാററുപുഴ | സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്‌ക്കൂള്‍, വാഴക്കുളം പി .ഒ. , മുവാററുപുഴ |
19:09, 12 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം | |
---|---|
വിലാസം | |
വാഴക്കുളം എറണാകുളം ജില്ല | |
സ്ഥാപിതം | 18 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാററുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
12-01-2010 | Slths |
മൂവാറ്റുപുഴ തൊടുപുഴ റൂട്ടിലെ മഞ്ഞള്ളൂര്‍ ഗ്രാമത്തിലെ ഒന്നാം വാര്‍ഡിലാണ് പ്രശസ്‌തമായ ഈ വിദ്യാലയം നിലകൊള്ളുന്നത്. നാട്ടുകാരുടെ ആഗ്രഹമനുസരിച്ച് ഈ കുന്നിന്‍ പ്രദേശത്ത് ഒരു കന്യകാലയവും ഒരു പെണ്‍ പള്ളിക്കൂടവും സ്ഥാപിക്കുന്നതിന് 1914-ല്‍ പഴേപറമ്പില്‍ മാര്‍ ളൂയീസ് മെത്രാന്‍ ശിലാസ്ഥാപനം നടത്തി. ബഹു. മഠത്തില്‍ ചാലിലച്ചന്‍ ഇടവക വികാരി ആയിരുന്ന കാലത്ത് അദ്ദേഹത്തിന്റെ പരിശ്രമഫലമായി വി. കൊച്ചുത്രേസ്യായുടെ നാമത്തില്‍ 1926 മെയ് 18-ാം തീയതി ഒരു പ്രൈമറി സ്‌കൂള്‍ ഇവിടെ ഉദയം കൊണ്ടു. അന്നു മുതല്‍ 1946 വരെയുള്ള കാലഘട്ടത്തില്‍ മഠത്തിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്വത്തിലും നിയന്ത്രണത്തിലുമാണ് സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. അതിനാലായിരിക്കാം ഈ സ്‌കൂള്‍ ഇപ്പോഴും മഠം സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
ചരിത്രം
1931 ല്‍ ഈ വിദ്യാലയം ഒരു മലയാളം മിഡില്‍ സ്‌കൂളായി രൂപാന്തരപ്പെടുത്തി. വീണ്ടും 1947-ല്‍ മലയാളം സ്‌കൂളിനെ ഇംഗ്ലീഷ് സ്‌കൂളാക്കി മാറ്റി. 1950-ല്‍ ഇതൊരു ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. ഇതിനായി ഇന്നാട്ടുകാരെ കര്‍മ്മരംഗത്ത് അണിനിരത്തിയത് പ്രഗത്ഭനും ത്യാഗവാനുമായ റവ. ഫാ. പോള്‍ വടക്കുഞ്ചേരിയത്രെ. 1962 ഗവണ്‍മെന്റ് ഉത്തരവു പ്രകാരം എല്‍.പി., എച്ച്.എസ് എന്നിങ്ങനെ രണ്ടു വിഭാഗമായി തിരിഞ്ഞു. 1966-ല്‍ കോതമംഗലം കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി രൂപീകൃതമായപ്പോള്‍ ഈ സ്‌കൂളിനെ അതില്‍പ്പെടുത്തി. 2005-06 വര്‍ഷത്തില്‍ ഈ സ്‌കൂളിനെ മിക്‌സഡ് സ്‌കൂള്‍ ആക്കുകയും അന്നുമുതല്‍ സെ. ലിറ്റില്‍ തെരേസാസ് ഹൈസ്‌കൂള്‍ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു. ഇപ്പോള്‍ ഈ സ്‌കൂളില്‍ 5 മുതല്‍ 10 വരെയുള്ള എല്ലാ ക്ലാസ്സിലും പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ ഉണ്ട്. ഈ സ്‌കൂളില്‍ കാലാകാലങ്ങളായി സി. ട്രീസാ ജോസഫ്, സി. മര്‍സലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേര്‍വിയ, സി. റോബര്‍ട്ട്, സി. ഗ്രാസിയ, സി. കനോസ സി. സാല്‍വി സി.എം.സി. എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സി.നവീനയും സ്‌കൂള്‍ മാനേജര്‍ റവ. ഫാ.പോള് നെടുംപുറത്തും ആണ്. ഈ കാലയളവില്‍ പ്രഗത്ഭരായ അദ്ധ്യാപകര്‍, സന്യസ്‌തര്‍, സാമൂഹികപ്രവര്‍ത്തകര്‍, ഡോക്‌ടേഴ്‌സ്, നഴ്‌സസ്, എഞ്ചിനീയേഴ്‌സ്, ജഡ്‌ജസ് എന്നിങ്ങനെ നാനാതുറകളിലുള്ള വ്യക്തികളെ ഈ വിദ്യാലയം പ്രദാനം ചെയ്‌തിട്ടുണ്ട്. കൂടാതെ ഇപ്പോഴത്തെ പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരും ഈ കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
ഭൗതികസൗകര്യങ്ങള്‍
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി. ട്രീസാ ജോസഫ്, സി. മര്‍സലീന, ശ്രീമതി. എലിസബത്ത്. പി.ജെ., സി. സേര്‍വിയ, സി. റോബര്‍ട്ട്, സി. ഗ്രാസിയ, സി. കനോസ,റവ. സി. സാല്‍വി സി.എം.സി. എന്നിവര്‍ പ്രധാനാദ്ധ്യാപകരായി സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രഥമ അദ്ധ്യാപിക സി.നവീനയും സ്‌കൂള്‍ മാനേജര്‍ റവ. ഫാ.പോള് നെടുംപുറത്തും ആണ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="9.947949" lon="76.641977" type="map" zoom="16" width="500" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.944821, 76.642642
SLTHS Vahzkulam
</googlemap>
|
|
മേല്‍വിലാസം
സെന്റ് ലിറ്റില്‍ തെരേസാസ് ഹൈസ്‌ക്കൂള്‍, വാഴക്കുളം പി .ഒ. , മുവാററുപുഴ