"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 55: | വരി 55: | ||
[[പ്രവർത്തി പഠനം ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ ]] | [[പ്രവർത്തി പഠനം ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ ]] | ||
===പേപ്പർ ബാഗ് നിർമ്മാണ പരിശീലനം === | ===പേപ്പർ ബാഗ് നിർമ്മാണ പരിശീലനം === | ||
കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗ് നിമ്മാണ പരിശീലനം നൽകി. കേരളം സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്ത സംസ്ഥാനമായി മാറിയതിനാൽ പേപ്പർ ബാഗ് നിർമ്മാണം ആവാശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രവർത്തി പരിചയ ക്ലബ്ബ് മുതിർന്നത്. കുട്ടികൾക്ക് വീടുകളിൽ നിന്നും പേപ്പർ ബാഗ് നിർമ്മിച്ച് വരുമാനമുണ്ടാക്കാനും ഇത് വഴി സാധിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സുധർമ്മ. ജി കമ്പിൽ വ്യാപാരി വ്യവസായി സമിതി പ്രധിനിധി സഹജന് പേപ്പർ ബാഗ് നൽകി പരിപാടി ഉത്ഘാടനം ചെയ്തു. | കമ്പിൽ മാപ്പിള ഹയർസെക്കന്ററി സ്കൂൾ പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പേപ്പർ ബാഗ് നിമ്മാണ പരിശീലനം നൽകി. കേരളം സമ്പൂർണ്ണ പ്ലാസ്റ്റിക് മുക്ത സംസ്ഥാനമായി മാറിയതിനാൽ പേപ്പർ ബാഗ് നിർമ്മാണം ആവാശ്യമാണെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു ഉദ്യമത്തിന് പ്രവർത്തി പരിചയ ക്ലബ്ബ് മുതിർന്നത്. കുട്ടികൾക്ക് വീടുകളിൽ നിന്നും പേപ്പർ ബാഗ് നിർമ്മിച്ച് വരുമാനമുണ്ടാക്കാനും ഇത് വഴി സാധിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് സുധർമ്മ. ജി കമ്പിൽ വ്യാപാരി വ്യവസായി സമിതി പ്രധിനിധി സഹജന് പേപ്പർ ബാഗ് നൽകി പരിപാടി ഉത്ഘാടനം ചെയ്തു. സ്കൂൾ അധ്യാപകൻ പി.ബി.പ്രമോദ് സ്വാഗതം പറഞ്ഞു. സീനിയർ അദ്ധ്യാപിക കെ.വിമല അധ്യക്ഷത വഹിച്ചു. | ||
<center><gallery> | <center><gallery> | ||
പ്രമാണം:nn750.jpeg|300px| | പ്രമാണം:nn750.jpeg|300px| | ||
| വരി 65: | വരി 65: | ||
പ്രമാണം:nn758.jpeg|300px| | പ്രമാണം:nn758.jpeg|300px| | ||
</gallery></center> | </gallery></center> | ||
==കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിക്ക് അഭിമാനാർഹമായ നേട്ടം== | ==കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിക്ക് അഭിമാനാർഹമായ നേട്ടം== | ||
ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ UP,HS,HSS വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. ദിവ്യ ടീച്ചറുടെ ചിട്ടയർന്ന പരിശീലനവും കുട്ടികളുടെ ആത്മാർത്ഥമായ പങ്കാളിത്തവും ഒത്തുചേർന്നപ്പോൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. ഈ നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. UP,HS ,HSS എന്നീ മൂന്നു തലത്തിലും വിദ്യാർത്ഥികൾ ഇത് ആഘോഷമായി കൊണ്ടാടി. സ്കൂൾ മുതൽ കമ്പിൽ ടൗൺ വരെ കുട്ടികൾ ഘോഷ യാത്ര നടത്തി. | ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ UP,HS,HSS വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. ദിവ്യ ടീച്ചറുടെ ചിട്ടയർന്ന പരിശീലനവും കുട്ടികളുടെ ആത്മാർത്ഥമായ പങ്കാളിത്തവും ഒത്തുചേർന്നപ്പോൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. ഈ നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. UP,HS ,HSS എന്നീ മൂന്നു തലത്തിലും വിദ്യാർത്ഥികൾ ഇത് ആഘോഷമായി കൊണ്ടാടി. സ്കൂൾ മുതൽ കമ്പിൽ ടൗൺ വരെ കുട്ടികൾ ഘോഷ യാത്ര നടത്തി. | ||