"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 391: വരി 391:

=='''കൃഷി''' ==
=='''കൃഷി''' ==
സ്കൂളിൽ സ്റ്റാഫിന്റേയും pta കാരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു. സ്കൂളിലേക്ക് ആവശ്യമായ ചില പച്ചക്കറികൾ ഇവിടെ നിന്നു തന്നെ ലഭിക്കുന്നു
സ്കൂളിൽ സ്റ്റാഫിന്റേയും pta കാരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ കൃഷി ആരംഭിച്ചു. സ്കൂളിലേക്ക് ആവശ്യമായ ചില പച്ചക്കറികൾ ഇവിടെ നിന്നു തന്നെ ലഭിക്കുന്നു.കൃഷി കൂടുതൽ വികസിപ്പിച്ച് വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിൻെറ ആവശ്യകതയും പ്രായോഗികതയും സ്കൂളുമായി  ബന്ധപ്പെട്ട സമൂഹത്തിലും കുട്ടികളിലും പ്രചരിക്കുവാൻ സ്കൂളിൻെറ ടെറസിലും ചുറ്റുപ്പാടും ധാരാളം തൈകൾ നട്ടുപിടിപ്പിച്ചു
 
=='''<big>പഠനോത്സവം</big> '''==
=='''<big>പഠനോത്സവം</big> '''==
പഠനോത്സവം ഒരു ഉത്സവം തന്നെയായിരുന്നു. ക്ലാസ്സ്‌ തലത്തിലും സ്കൂൾ തല പഠനോത്സവവും നടത്തി. എല്ലാ രക്ഷിതാക്കളും കുട്ടികളുടെ കഴിവുകൾ പരിചയപ്പെടുകയും അനുഭവിച്ചറിയുകയും ചെയ്തു ഗണിത -സയൻസ്  കോർണർ, പരീക്ഷണം, ക്വിസ് കോർണർ,വായന എഴുത്, ഇംഗ്ലീഷ് കോർണർ നാടകം, സർഗ്ഗ വേദി അങ്ങനെ ഒരുപാട് പഠനനേട്ടങ്ങളുടെ വേദിയായി പഠനോത്സവം.

"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്