"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 456: | വരി 456: | ||
=== സ്കൂൾ പാർലമെന്റ് ഇലെക്ഷൻ === | === സ്കൂൾ പാർലമെന്റ് ഇലെക്ഷൻ === | ||
[[ചിത്രം:.jpg|ലഘുചിത്രം|left|150px]] | [[ചിത്രം:election111.jpg|ലഘുചിത്രം|left|150px]] | ||
സെന്റ് ജോസഫ് യു പി എസ് കൂനമ്മാവിന്റെ ഈ അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് എലെക്ഷൻ നടത്തുകയുണ്ടായി.വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും , ഐക്യവും , സാഹോദര്യവും വളർത്തുവാനാണ് വിദ്യാലയങ്ങളിൽ പാര്ലമെന്റ് എലെക്ഷൻ നടത്തുന്നത്.പൊതു വിദ്യാഭാസ ഡിറ്റക്ടറുടെ നിർദ്ദേശ പ്രകാരമാണ് എല്ലാം നടത്തിയത്. ഇതിൽ പറഞ്ഞിരിക്കുന്ന പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പണമാണ് ആദ്യം നടത്തിയത് .തുടർന്ന് രണ്ടു ദിവസം ക്യാംപെയിൻ നടത്തുകയുണ്ടായി . 24 ആം തീയതി ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ഇതു മൂലം കുട്ടികൾക്ക് മത്സരാർത്ഥികളെ പാട്ടി ഒരു അവബോധം ലഭിക്കുകയുണ്ടായി .ഏഴാം ക്ലാസ്സിൽ നിന്നും യാഫിൻ കെ ജെ , ഡേയ്‌ന ജോർജ് , ആരിൽ നിന്നും ഫെബി ദേവസ്സി , സന ടി ജെ ,അഞ്ചിൽ നിന്നും അമെയ ടോജോ , എബ്രഹാം സാവിയോ സിജോ എന്നിവരായിരുന്നു മത്സരാർഥികൾ . രണ്ടു ദിവസത്തെ ക്യാമ്പയിനു ശേഷം 25 നു മത്സരാർത്ഥികൾ അസ്സെംബ്ലിയിൽ പ്രസംഗിക്കുകയും തുടർന്നു അസ്സെംബ്ളിക്ക് ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു . ഓരോ ക്ലാസ്സിൽ നിന്നും ഏറ്റവും അധികം വോട്ടു കിട്ടിയ ഒരു മത്സരാർഥിയെ തിരഞ്ഞെടുക്കുകയും വോട്ടുകൾ കൃത്യമായി ഉന്നത ചുമതലയുള്ളവർക് കൈമാറുകയും ചെയ്തു . | സെന്റ് ജോസഫ് യു പി എസ് കൂനമ്മാവിന്റെ ഈ അധ്യയന വർഷത്തിലെ സ്‌കൂൾ പാർലമെന്റ് എലെക്ഷൻ നടത്തുകയുണ്ടായി.വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും , ഐക്യവും , സാഹോദര്യവും വളർത്തുവാനാണ് വിദ്യാലയങ്ങളിൽ പാര്ലമെന്റ് എലെക്ഷൻ നടത്തുന്നത്.പൊതു വിദ്യാഭാസ ഡിറ്റക്ടറുടെ നിർദ്ദേശ പ്രകാരമാണ് എല്ലാം നടത്തിയത്. ഇതിൽ പറഞ്ഞിരിക്കുന്ന പ്രകാരം നാമനിർദ്ദേശ പത്രിക സമർപ്പണമാണ് ആദ്യം നടത്തിയത് .തുടർന്ന് രണ്ടു ദിവസം ക്യാംപെയിൻ നടത്തുകയുണ്ടായി . 24 ആം തീയതി ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിച്ചു. ഇതു മൂലം കുട്ടികൾക്ക് മത്സരാർത്ഥികളെ പാട്ടി ഒരു അവബോധം ലഭിക്കുകയുണ്ടായി .ഏഴാം ക്ലാസ്സിൽ നിന്നും യാഫിൻ കെ ജെ , ഡേയ്‌ന ജോർജ് , ആരിൽ നിന്നും ഫെബി ദേവസ്സി , സന ടി ജെ ,അഞ്ചിൽ നിന്നും അമെയ ടോജോ , എബ്രഹാം സാവിയോ സിജോ എന്നിവരായിരുന്നു മത്സരാർഥികൾ . രണ്ടു ദിവസത്തെ ക്യാമ്പയിനു ശേഷം 25 നു മത്സരാർത്ഥികൾ അസ്സെംബ്ലിയിൽ പ്രസംഗിക്കുകയും തുടർന്നു അസ്സെംബ്ളിക്ക് ശേഷം ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികൾ തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തുകയും ചെയ്തു . ഓരോ ക്ലാസ്സിൽ നിന്നും ഏറ്റവും അധികം വോട്ടു കിട്ടിയ ഒരു മത്സരാർഥിയെ തിരഞ്ഞെടുക്കുകയും വോട്ടുകൾ കൃത്യമായി ഉന്നത ചുമതലയുള്ളവർക് കൈമാറുകയും ചെയ്തു . | ||