"ജി.എച്ച്.എസ്. കരിപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 83: | വരി 83: | ||
'''സംസ്ഥാനതലത്തിലേക്ക്................'''
| '''സംസ്ഥാനതലത്തിലേക്ക്................'''

2018 ജില്ലാതലതല കലോത്സവത്തിൽ കുച്ചിപ്പുടി,നാടോടിനൃത്തം എന്നിവയിൽ A grade ഉം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും A grade ഉംനേടി സംസ്ഥാനതലത്തിലേയ്ക്ക് അർഹത നേടിയ ഞങ്ങളുടെ സ്കൂളിലെ''' ശ്രുതികൃഷ്ണ പി'''
| 2018 ജില്ലാതലതല കലോത്സവത്തിൽ കുച്ചിപ്പുടി,നാടോടിനൃത്തം എന്നിവയിൽ A grade ഉം ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും A grade ഉംനേടി സംസ്ഥാനതലത്തിലേയ്ക്ക് അർഹത നേടിയ ഞങ്ങളുടെ സ്കൂളിലെ''' ശ്രുതികൃഷ്ണ പി'''

<gallery> | <gallery> | ||
| വരി 97: | വരി 97: | ||
42040-ananthu.jpg | 42040-ananthu.jpg | ||
</gallery> | </gallery> | ||
'''ഗുജറാത്തിൽ നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക് ......... '''
| '''ഗുജറാത്തിൽ നിന്നും ഞങ്ങളുടെ സ്കൂളിലേയ്ക്ക് ......... '''

സമഗ്ര പഠനവിഭവപോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ഹൈടെക് പഠനരീതി കണ്ടു മനസിലാക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അത്തരം നൂതന സംരഭങ്ങളുടെ പ്രയോഗികതകൾ തിരിച്ചറിയുന്നതിനുമായി ഗുജറാത്തിൽ നിന്നും ഐ എ എസ് ഓഫീസർമാരും വിദ്യാഭ്യാസ പ്രവർത്തകരുമടങ്ങിയ ഒരു സംഘം ഇന്നു (19/11/2018) കരിപ്പൂര് ഗവ.ഹൈസ്കൂൾ സന്ദർശിച്ചു.പഠനകാര്യങ്ങളിൽ ഐ സി റ്റി സാങ്കേതങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നു അവർ അധ്യാപകരോടും കുട്ടികളോടും ചോദിച്ചു മനസിലാക്കി.സമഗ്ര വെബ്പോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകൾ നിരീക്ഷിച്ചു,സ്കൂൾ ഐ റ്റി ലാബിന്റെ പ്രവർത്തനങ്ങൾ കണ്ടു വിലയിരുത്തി. | സമഗ്ര പഠനവിഭവപോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ഹൈടെക് പഠനരീതി കണ്ടു മനസിലാക്കുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അത്തരം നൂതന സംരഭങ്ങളുടെ പ്രയോഗികതകൾ തിരിച്ചറിയുന്നതിനുമായി ഗുജറാത്തിൽ നിന്നും ഐ എ എസ് ഓഫീസർമാരും വിദ്യാഭ്യാസ പ്രവർത്തകരുമടങ്ങിയ ഒരു സംഘം ഇന്നു (19/11/2018) കരിപ്പൂര് ഗവ.ഹൈസ്കൂൾ സന്ദർശിച്ചു.പഠനകാര്യങ്ങളിൽ ഐ സി റ്റി സാങ്കേതങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നു അവർ അധ്യാപകരോടും കുട്ടികളോടും ചോദിച്ചു മനസിലാക്കി.സമഗ്ര വെബ്പോർട്ടൽ പ്രയോജനപ്പെടുത്തിയുള്ള ക്ലാസുകൾ നിരീക്ഷിച്ചു,സ്കൂൾ ഐ റ്റി ലാബിന്റെ പ്രവർത്തനങ്ങൾ കണ്ടു വിലയിരുത്തി. | ||
വന്ന ഉദ്യോഗസ്ഥർ | വന്ന ഉദ്യോഗസ്ഥർ | ||
| വരി 116: | വരി 116: | ||
42040gj6.jpg | 42040gj6.jpg | ||
</gallery> | </gallery> | ||
'''ഈ വർഷത്തെ ശാസ്ത്രമേളയിലും ഞങ്ങൾ മുന്നിൽ '''
| '''ഈ വർഷത്തെ ശാസ്ത്രമേളയിലും ഞങ്ങൾ മുന്നിൽ '''

ഈ വർഷം സബ്ജില്ലാ ശാസ്ത്രമേള ഞങ്ങളുടെ സ്കൂളിൽ വച്ചായിരുന്നു.രസകരമായിരുന്നു അനുഭവങ്ങൾ.കൂട്ടുകാരെല്ലാം സഹായങ്ങളുമായി മുന്നിലുണ്ടായിരുന്നു.ഫലമറിഞ്ഞപ്പോഴും ഞങ്ങള് മുന്നിൽ | ഈ വർഷം സബ്ജില്ലാ ശാസ്ത്രമേള ഞങ്ങളുടെ സ്കൂളിൽ വച്ചായിരുന്നു.രസകരമായിരുന്നു അനുഭവങ്ങൾ.കൂട്ടുകാരെല്ലാം സഹായങ്ങളുമായി മുന്നിലുണ്ടായിരുന്നു.ഫലമറിഞ്ഞപ്പോഴും ഞങ്ങള് മുന്നിൽ | ||
സബ്ജില്ലാ ശാസ്ത്രമേള ഐ ടി വിഭാഗം തുടർച്ചയായി ഏഴാം തവണയും ഓവറാൾ കരിപ്പൂര് ഗവ.ഹൈസ്കൂളിന്സ്ജില്ല ശാസ്ത്രമേളയിൽ ഐ ടി ഓവറാളും ഗണിതവിഭാഗം റണ്ണർഅപ്പായി കരിപ്പൂര് ഗവ.ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.മറ്റു വിഭാഗങ്ങളിലും കുട്ടികൾ മകച്ച വിജയം നേടി.ഐ ടി പ്രശ്നോത്തരി അഭനയ ത്രിപുരേഷ്,ഐ ടി പ്രോജക്ടിൽ ഫാസിൽ എസ് ,വെബ്പേജ് ഡിസൈനിൽ ദേവനാരായണൻ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീൻ,ഡിജിറ്റൽ പെയിന്റിംഗിൽ മഹേശ്വരി എന്നിവർ ഒന്നാം സ്ഥാനാർഹരായി.സ്ലൈഡ് പ്രസന്റേഷനിൽ കൃഷ്ണദേവ് സമ്മാനാർഹനായി.ഗണിതവിഭാഗത്തിൽ അദർ ചാർട്ടിൽ സജിന,സ്റ്റിൽ മോഡലിൽ അഭയ്കൃഷ്ണ,ഗ്രൂപ്പ് പ്രോജക്ടിൽ ശ്രുതി കൃഷ്ണ,ഗായത്രി എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.ഗണിത മാഗസിനും ഒന്നാം സ്ഥാനമുണ്ട്.സിംഗിൾ പ്രോജക്ടിൽ അനന്തു വി,വർക്കിംഗ് മോഡലിൽ സ്വാതികൃഷ്ണ, എന്നിവർ രണ്ടാംസ്ഥാനവും നേടി.പ്യുർ കൺസ്ട്രക്ഷനിൽ അഭിരാമി,ഗെയിമിൽ ജ്യോതിക,പസ്സിലിൽ പഞ്ചമി,നമ്പർചാർട്ടിൽ രാജശ്രീ എന്നിവർ മൂന്നാം സ്ഥാനത്തിനർഹരായി.വർക്ക് എക്സ്പീരിയൻസിൽ ബാംബൂ പ്രോഡക്ട്സിൽ സുജി എൻ എസും ബഡ്ഡിംഗ് &ഗ്രാഫ്റ്റിംഗിൽ സിദ്ധാർത്ഥും ,ഇലക്ട്രിക്കൽ വയറിംഗിൽ അഭിലാഷ്,കളിമൺനിർമാണത്തിൽ ഗോകുൽ എസ് എന്നിവർ ഒന്നാം സ്ഥാനം നേടി.വുഡ്വർക്കിൽ അനന്തു എ രണ്ടാം സമ്മാനം നേടി.സയൻസിൽ പ്രോജക്ടിൽ ആസിഫും അജിംഷയും ഒന്നാം സ്ഥാനം നേടി.നവീൻ ദേവ് അൽ അമീൻ എന്നിവർ വർക്കിംഗ് മോഡലിൽ രണ്ടാം സ്ഥാനം നേടി. | സബ്ജില്ലാ ശാസ്ത്രമേള ഐ ടി വിഭാഗം തുടർച്ചയായി ഏഴാം തവണയും ഓവറാൾ കരിപ്പൂര് ഗവ.ഹൈസ്കൂളിന്സ്ജില്ല ശാസ്ത്രമേളയിൽ ഐ ടി ഓവറാളും ഗണിതവിഭാഗം റണ്ണർഅപ്പായി കരിപ്പൂര് ഗവ.ഹൈസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു.മറ്റു വിഭാഗങ്ങളിലും കുട്ടികൾ മകച്ച വിജയം നേടി.ഐ ടി പ്രശ്നോത്തരി അഭനയ ത്രിപുരേഷ്,ഐ ടി പ്രോജക്ടിൽ ഫാസിൽ എസ് ,വെബ്പേജ് ഡിസൈനിൽ ദേവനാരായണൻ,മലയാളം ടൈപ്പിംഗിൽ അസ്ഹ നസ്രീൻ,ഡിജിറ്റൽ പെയിന്റിംഗിൽ മഹേശ്വരി എന്നിവർ ഒന്നാം സ്ഥാനാർഹരായി.സ്ലൈഡ് പ്രസന്റേഷനിൽ കൃഷ്ണദേവ് സമ്മാനാർഹനായി.ഗണിതവിഭാഗത്തിൽ അദർ ചാർട്ടിൽ സജിന,സ്റ്റിൽ മോഡലിൽ അഭയ്കൃഷ്ണ,ഗ്രൂപ്പ് പ്രോജക്ടിൽ ശ്രുതി കൃഷ്ണ,ഗായത്രി എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി.ഗണിത മാഗസിനും ഒന്നാം സ്ഥാനമുണ്ട്.സിംഗിൾ പ്രോജക്ടിൽ അനന്തു വി,വർക്കിംഗ് മോഡലിൽ സ്വാതികൃഷ്ണ, എന്നിവർ രണ്ടാംസ്ഥാനവും നേടി.പ്യുർ കൺസ്ട്രക്ഷനിൽ അഭിരാമി,ഗെയിമിൽ ജ്യോതിക,പസ്സിലിൽ പഞ്ചമി,നമ്പർചാർട്ടിൽ രാജശ്രീ എന്നിവർ മൂന്നാം സ്ഥാനത്തിനർഹരായി.വർക്ക് എക്സ്പീരിയൻസിൽ ബാംബൂ പ്രോഡക്ട്സിൽ സുജി എൻ എസും ബഡ്ഡിംഗ് &ഗ്രാഫ്റ്റിംഗിൽ സിദ്ധാർത്ഥും ,ഇലക്ട്രിക്കൽ വയറിംഗിൽ അഭിലാഷ്,കളിമൺനിർമാണത്തിൽ ഗോകുൽ എസ് എന്നിവർ ഒന്നാം സ്ഥാനം നേടി.വുഡ്വർക്കിൽ അനന്തു എ രണ്ടാം സമ്മാനം നേടി.സയൻസിൽ പ്രോജക്ടിൽ ആസിഫും അജിംഷയും ഒന്നാം സ്ഥാനം നേടി.നവീൻ ദേവ് അൽ അമീൻ എന്നിവർ വർക്കിംഗ് മോഡലിൽ രണ്ടാം സ്ഥാനം നേടി. | ||
| വരി 125: | വരി 125: | ||
</gallery> | </gallery> | ||
'''കാത്തുവയ്ക്കാം.. വാക്കുകളെ'''
| '''കാത്തുവയ്ക്കാം.. വാക്കുകളെ'''

ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു | ഞങ്ങളുടെ സ്കൂളിൽ പഴയകാല പുസ്കങ്ങൾ വീണ്ടെടുത്ത് 'കാത്തുവയ്ക്കാം വാക്കുകളെ 'എന്ന പേരിൽ വായന വാരാഘോഷം നടത്തി. മീനാങ്കൽ സ്കൂളിൽ നടന്ന പുസ്തക ഡിജിറ്റൈസേഷൻ പ്രവർത്തനങ്ങളുടെ തുടർച്ചയായി നെടുമങ്ങാടിനെ കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഫ്രഫുലചന്ദ്രൻ നായർ എഡിറ്റു ചെയ്ത 'നെടുമങ്ങാട്: പൗരാണികവും ആധുനികവും 'അഗസ്ത്യകൂടത്തെ കുറിച്ചുള്ള ആദ്യപുസ്തകമായ ഉത്തരംകോട് ശശിയുടെ 'അഗസ്ത്യകൂടം'എന്നീ പുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പൊതുസഞ്ചയത്തിൽ എത്തിച്ചു.സ്കൂൾ ബ്ലോഗിലുള്ള അതിന്റെ ലിങ്ക് പ്രവർത്തിപ്പിച്ചു കൊണ്ട് കൈറ്റ് ന്റെ വൈസ്ചെയർമാനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ അൻവർ സാദത്ത് പുസ്തകങ്ങളുടെ ഡിജിറ്റൽപതിപ്പ് പ്രകാശനം ചെയ്തു.പഴയകാല പുസ്തകങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തത് എഴുത്തുകാരനായ പ്രൊഫ.ഉത്തരംകോട് ശശിയാണ്.കൈറ്റിന്റെ റീജിയണൽ കോഡിനേറ്റർ ജീവരാജ്,കൈറ്റിന്റെ ആറ്റിങ്ങൾ വിദ്യാഭ്യാസ ജില്ല എം റ്റി സി(മാസ്റ്റർ ട്രയിനർ കോഡിനേറ്റർ)മനോജ് എസ് ,ഡോ.ബി ബാലചന്ദ്രൻ ,കൗൺസിലർ സംഗീത രാജേഷ്,പൂർവ വിദ്യാർത്ഥികളായ മീര,വിഷ്ണു എന്നിവർ സംസാരിച്ചു.. .സ്കൂൾ ലിറ്റിൽ കൈറ്റ് കൺവീനർ ഫാസിൽ എസ്,ജോയിന്റ് കൺവീനർ അസ്ഹ നസ്രീൻ എന്നിവർ നേതൃത്വം നല്കിയ പരിപാടിയിൽ പി റ്റി എ പ്രസിഡന്റ് ഗ്ലിസ്റ്റസ് അധ്യക്ഷനായി.ഹെഡ്മിസ്ട്രസ് അനിത വി എസ് സ്വാഗതം പറഞ്ഞു.കൈറ്റിന്റെ മാസ്റ്റർ ട്രയിനർ ശ്രീജാദേവി,പ്രസാദ്,സിന്ധുസൈജു എന്നിവർ പങ്കെടുത്തു.മംഗളാംമ്പാൾ ജി എസ് നന്ദി പറഞ്ഞു | ||
<gallery> | <gallery> | ||
| വരി 131: | വരി 131: | ||
LK6.jpg | LK6.jpg | ||
</gallery> | </gallery> | ||
'''സംസ്ഥാനതല ഹൈടെക്ക്ലാസ്റൂം ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനത്തിലെ സ്കൂൾ സാന്നിധ്യം'''
| '''സംസ്ഥാനതല ഹൈടെക്ക്ലാസ്റൂം ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനത്തിലെ സ്കൂൾ സാന്നിധ്യം'''

'''ഞങ്ങളുടെ കുട്ടികൾ താരങ്ങൾ.'''
കരിപ്പൂര് ഗവ.ഹൈസ്കൂളിലെ 'കുട്ടിക്കൂട്ടം' (ഇനി മേലിൽ 'ലിറ്റിൽ കൈറ്റ്സ്'@കരിപ്പൂര്)''' | '''ഞങ്ങളുടെ കുട്ടികൾ താരങ്ങൾ.'''
കരിപ്പൂര് ഗവ.ഹൈസ്കൂളിലെ 'കുട്ടിക്കൂട്ടം' (ഇനി മേലിൽ 'ലിറ്റിൽ കൈറ്റ്സ്'@കരിപ്പൂര്)''' | ||
IT@school.[https://kite.kerala.gov.in .KITE] (Kerala Infrastructure And Technology For Education)ന്റെയും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നതിന്റേയും 'ലിറ്റിൽ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടേയും ഉദ്ഘാടനം 22 January 2018 ടാഗോർതിയറ്ററിൽ നടന്നു.'ലിറ്റിൽ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത് തിരശ്ശീല നീക്കി കരിപ്പൂര് സ്കൂളിലെ കുട്ടിക്കൂട്ടം കൂട്ടുകാരെ സദസിനു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു.അവർ മലയാളം ടൈപ്പിങ്ങിൽ സ്കൂൾവിക്കി അപ്ഡേഷൻ ബ്ലോഗ് പോസ്റ്റിങ്ങ്,ഇലക്ട്രോണിക്സ്,ആന്ഡ്രോയിഡ് ആപ്പ് തയ്യാറാക്കൽ,ഹാർഡ്വെയർ എന്നിങ്ങനെ അഞ്ചു കൂട്ടങ്ങളിലായാണ് വേദിയിൽ നിരന്നത്.അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയും,വിദ്യാഭ്യാസമന്ത്രിയും മറ്റു മന്ത്രിമാരും ചോദിച്ചറിഞ്ഞു.'[https://www.lokakeralasabha.com/en/ ലോകകേരളസഭ]'യെ പരിചയപ്പെടുത്തിക്കൊണ്ട് അവർ തയ്യാറാക്കിയ ആപ്പ് മുഖ്യമന്ത്രിയ്ക്കു പരിചയപ്പെടുത്തി.അദ്ദേഹം വളരെ കൗതുകത്തോടെയാണ് അത് നിരീക്ഷിച്ചത്.'കൈറ്റ്'ചെയർമാൻ [https://ml.wikipedia.org/wiki/%E0%B4%89%E0%B4%B7_%E0%B4%9F%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B8%E0%B5%8D ഉഷാറ്റൈറ്റസ്] ഐ എ സ് കുട്ടികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഞങ്ങളുടെ സ്കൂളിലെ കൂട്ടുകാരെ ഇത്തരം ഒരു പരിപാടിയിലേയ്ക്ക് അതിഥികളായി ക്ഷണിച്ച കൈറ്റ് വൈസ്ചെയർമാൻ അൻവർ സാദത്ത് സാറിനു ഞങ്ങൾ നന്ദി പറയുന്നത് ഞങ്ങളുടെ'ലിറ്റിൽകൈറ്റ്സ്'പ്രവർത്തനങ്ങളിലൂടെയായിരിക്കും. | IT@school.[https://kite.kerala.gov.in .KITE] (Kerala Infrastructure And Technology For Education)ന്റെയും പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കുന്നതിന്റേയും 'ലിറ്റിൽ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടേയും ഉദ്ഘാടനം 22 January 2018 ടാഗോർതിയറ്ററിൽ നടന്നു.'ലിറ്റിൽ കൈറ്റ്സ്'ഐ ടി ക്ലബ്ബുകളുടെ ഉദ്ഘാടനം ബഹു.മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചത് തിരശ്ശീല നീക്കി കരിപ്പൂര് സ്കൂളിലെ കുട്ടിക്കൂട്ടം കൂട്ടുകാരെ സദസിനു പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു.അവർ മലയാളം ടൈപ്പിങ്ങിൽ സ്കൂൾവിക്കി അപ്ഡേഷൻ ബ്ലോഗ് പോസ്റ്റിങ്ങ്,ഇലക്ട്രോണിക്സ്,ആന്ഡ്രോയിഡ് ആപ്പ് തയ്യാറാക്കൽ,ഹാർഡ്വെയർ എന്നിങ്ങനെ അഞ്ചു കൂട്ടങ്ങളിലായാണ് വേദിയിൽ നിരന്നത്.അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് മുഖ്യമന്ത്രിയും,വിദ്യാഭ്യാസമന്ത്രിയും മറ്റു മന്ത്രിമാരും ചോദിച്ചറിഞ്ഞു.'[https://www.lokakeralasabha.com/en/ ലോകകേരളസഭ]'യെ പരിചയപ്പെടുത്തിക്കൊണ്ട് അവർ തയ്യാറാക്കിയ ആപ്പ് മുഖ്യമന്ത്രിയ്ക്കു പരിചയപ്പെടുത്തി.അദ്ദേഹം വളരെ കൗതുകത്തോടെയാണ് അത് നിരീക്ഷിച്ചത്.'കൈറ്റ്'ചെയർമാൻ [https://ml.wikipedia.org/wiki/%E0%B4%89%E0%B4%B7_%E0%B4%9F%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B8%E0%B5%8D ഉഷാറ്റൈറ്റസ്] ഐ എ സ് കുട്ടികളുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഞങ്ങളുടെ സ്കൂളിലെ കൂട്ടുകാരെ ഇത്തരം ഒരു പരിപാടിയിലേയ്ക്ക് അതിഥികളായി ക്ഷണിച്ച കൈറ്റ് വൈസ്ചെയർമാൻ അൻവർ സാദത്ത് സാറിനു ഞങ്ങൾ നന്ദി പറയുന്നത് ഞങ്ങളുടെ'ലിറ്റിൽകൈറ്റ്സ്'പ്രവർത്തനങ്ങളിലൂടെയായിരിക്കും. | ||
| വരി 141: | വരി 141: | ||
</gallery> | </gallery> | ||

'''ഛത്തീസ്ഗഢിൽ നിന്നും കരിപ്പൂരിലേയ്ക്ക് '''
| '''ഛത്തീസ്ഗഢിൽ നിന്നും കരിപ്പൂരിലേയ്ക്ക് '''

ഞങ്ങളുടെ സ്കൂളിലെ ഐ.റ്റി പഠനം കണ്ടു മനസ്സിലാക്കുന്നതിനായി ഛത്തീസ്ഗഢിൽ നിന്നും ഒരു ടീം വന്നിരുന്നു .റായിപ്പൂർ ഡി.പിഐയിലെ അസിസ്ററന്റ് ഡയറക്ടർ രാംബന്ദരു. ചത്തീസ്ഗഢ് അഡ്മിനിസ്ട്രേറ്റർ സതീഷ് യാദു ,ഹൈദ്രാബാദ് centre for innovations in public systems -ലെ {CIPS}project officer പാർവകി കുമാർ എന്നിവരാണ് എത്തിയത് .ഐ.റ്റി @സ്കൂൾ DC സജീവ്സാർ മാസ്റ്റർ ട്രെയിനർമാരായ ഹരി കൃഷ്ണൻ സാർ ,ജീവരാജ് സാർ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ IT @ schoolന്റെ പ്രവർത്തനങ്ങളേയും സ്കൂളിൽ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നും പഠിച്ച് അവരുടെ സ്കൂളുകളിൽ ആവഷ്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം . | ഞങ്ങളുടെ സ്കൂളിലെ ഐ.റ്റി പഠനം കണ്ടു മനസ്സിലാക്കുന്നതിനായി ഛത്തീസ്ഗഢിൽ നിന്നും ഒരു ടീം വന്നിരുന്നു .റായിപ്പൂർ ഡി.പിഐയിലെ അസിസ്ററന്റ് ഡയറക്ടർ രാംബന്ദരു. ചത്തീസ്ഗഢ് അഡ്മിനിസ്ട്രേറ്റർ സതീഷ് യാദു ,ഹൈദ്രാബാദ് centre for innovations in public systems -ലെ {CIPS}project officer പാർവകി കുമാർ എന്നിവരാണ് എത്തിയത് .ഐ.റ്റി @സ്കൂൾ DC സജീവ്സാർ മാസ്റ്റർ ട്രെയിനർമാരായ ഹരി കൃഷ്ണൻ സാർ ,ജീവരാജ് സാർ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്നു. കേരളത്തിലെ IT @ schoolന്റെ പ്രവർത്തനങ്ങളേയും സ്കൂളിൽ അത് എങ്ങനെ നടപ്പിലാക്കുന്നു എന്നും പഠിച്ച് അവരുടെ സ്കൂളുകളിൽ ആവഷ്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം . | ||
| വരി 152: | വരി 152: | ||
</gallery> | </gallery> | ||

'''തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ കരിപ്പൂരിലേയ്ക്ക്...... .'''
| '''തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ കരിപ്പൂരിലേയ്ക്ക്...... .'''

തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ ഞങ്ങളുടെ സ്കൂളിലും എത്തി. കേരളത്തിലെ സ്കൂളുകളിലെ ഐ റ്റി അധിഷ്ടിത പഠനരീതി കണ്ടു പഠിക്കുന്നതിനായിവന്ന അവർ ഞങ്ങളുടെ സ്കൂളും സന്ദർശിക്കുകയായിരുന്നു..തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 3 ഹൈസ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉണ്ടായിരുന്നു.ഞങ്ങളുടെ പ്രാക്ടിക്കൽ ക്ലാസും ഐ റ്റി അധിഷ്ഠിത വിഷയ പഠനവുമെല്ലാം അവർ കണ്ടറിഞ്ഞു.വളരെ നല്ല അഭിപ്രായമാണ് ഞങ്ങളെക്കുറിച്ച് അവർ പറഞ്ഞത്. കുറഞ്ഞ ഭൗതിക സാഹചര്യത്തിലും ഇത്രയും നന്നായി ഐ റ്റി കൈകാര്യം ചെയ്യുന്ന ഞങ്ങളെ അവർ അഭിനന്ദിച്ചു.
| തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും SSA ഉദ്യോഗസ്ഥർ ഞങ്ങളുടെ സ്കൂളിലും എത്തി. കേരളത്തിലെ സ്കൂളുകളിലെ ഐ റ്റി അധിഷ്ടിത പഠനരീതി കണ്ടു പഠിക്കുന്നതിനായിവന്ന അവർ ഞങ്ങളുടെ സ്കൂളും സന്ദർശിക്കുകയായിരുന്നു..തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 3 ഹൈസ്കൂളുകളിൽ ഞങ്ങളുടെ സ്കൂളും ഉണ്ടായിരുന്നു.ഞങ്ങളുടെ പ്രാക്ടിക്കൽ ക്ലാസും ഐ റ്റി അധിഷ്ഠിത വിഷയ പഠനവുമെല്ലാം അവർ കണ്ടറിഞ്ഞു.വളരെ നല്ല അഭിപ്രായമാണ് ഞങ്ങളെക്കുറിച്ച് അവർ പറഞ്ഞത്. കുറഞ്ഞ ഭൗതിക സാഹചര്യത്തിലും ഇത്രയും നന്നായി ഐ റ്റി കൈകാര്യം ചെയ്യുന്ന ഞങ്ങളെ അവർ അഭിനന്ദിച്ചു.

<gallery> | <gallery> | ||
| വരി 158: | വരി 158: | ||
42040tp3.JPG | 42040tp3.JPG | ||
</gallery> | </gallery> | ||
''' എട്ടാം വർഷവും ഓവറോൾ | ''' എട്ടാം വർഷവും ഓവറോൾ  '''

''സബ്ജില്ലാ ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ കരിപ്പൂര് ഗവ.ഹൈസ്കൂളിന് ''.
| ''സബ്ജില്ലാ ഐ റ്റി മേളയിൽ തുടർച്ചയായ എട്ടാം വർഷവും ഓവറോൾ കരിപ്പൂര് ഗവ.ഹൈസ്കൂളിന് ''.

നെടുമങ്ങാട് സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ ഐ റ്റി വിഭാഗം ഓവറോൾ തുടർച്ചയായ എട്ടാം വർഷവും കരിപ്പൂര് ഗവ.ഹൈസ്കൂളിന്.യു പി വിഭാഗം ഐ റ്റി മേള ഓവറോളും കരിപ്പൂര് സ്കൂളിനാണ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐ റ്റി പ്രശ്നോത്തരി ,വെബ്പേജ്ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, സ്ലൈഡ്പ്രസന്റേഷൻ, എന്നീ ഇനങ്ങളിൽ നവീൻദേവ്, അഭിനയത്രിപുരേഷ്, ഫാസിൽ എസ്, അസ്ഹ നസ്രീൻ,ജ്യോതിക വി, എന്നിവരും, യു പി വിഭാഗത്തിൽ ഐ റ്റി പ്രശ്നോത്തരിയിൽ അനസിജ് എം എസ്,മലയാളം ടൈപ്പിംഗിൽ ആഷിദ ഹസീൻഷാ എന്നിവരുമാണ് സമ്മാനർഹരായത്.പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിംഗ് കോക്കനട്ട് ഷെൽ ,ബാംബൂ ,ഇലക്ട്രിക്കൽ വയറിംഗ്,എന്നീ വിഭാഗങ്ങളിൽ ഗോകുൽ,ലാലുരാജ്,സുജി എൻ എസ്,ശ്രീരാഗ് ,യു പി വിഭാഗം ഫാബ്രിക് പെയിന്റിംഗിൽ ഗോകുൽ രാജ് എന്നിവർ സമ്മാനം നേടി.എൽ പി വിഭാഗം സോഷ്യൽ സയൻസ് ചാർട്ട് നിർമാണത്തിൽ അഭിരാമിലാൽ,ആദിത്യ ഡി എന്നിവർ സമ്മാനം നേടി.ഗണിത മാഗസിൻ ,ശാസ്ത്ര മാഗസിൻ സമ്മാനവും കരിപ്പൂര് സ്കൂളിനായിരുന്നു.ഗണിത പസിൽ, സിംഗിൾ പ്രോജക്ട് എന്നീ ഇനങ്ങളിൽ ഹൃദ്യ ,ഐശ്വര്യ എന്നിവരാണ് സമ്മാനം നേടിയത്. | നെടുമങ്ങാട് സബ്ജില്ല സ്കൂൾ ശാസ്ത്രമേളയിൽ ഐ റ്റി വിഭാഗം ഓവറോൾ തുടർച്ചയായ എട്ടാം വർഷവും കരിപ്പൂര് ഗവ.ഹൈസ്കൂളിന്.യു പി വിഭാഗം ഐ റ്റി മേള ഓവറോളും കരിപ്പൂര് സ്കൂളിനാണ്. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഐ റ്റി പ്രശ്നോത്തരി ,വെബ്പേജ്ഡിസൈനിംഗ്, മലയാളം ടൈപ്പിംഗ്, സ്ലൈഡ്പ്രസന്റേഷൻ, എന്നീ ഇനങ്ങളിൽ നവീൻദേവ്, അഭിനയത്രിപുരേഷ്, ഫാസിൽ എസ്, അസ്ഹ നസ്രീൻ,ജ്യോതിക വി, എന്നിവരും, യു പി വിഭാഗത്തിൽ ഐ റ്റി പ്രശ്നോത്തരിയിൽ അനസിജ് എം എസ്,മലയാളം ടൈപ്പിംഗിൽ ആഷിദ ഹസീൻഷാ എന്നിവരുമാണ് സമ്മാനർഹരായത്.പ്രവൃത്തി പരിചയമേളയിൽ ക്ലേ മോഡലിംഗ് കോക്കനട്ട് ഷെൽ ,ബാംബൂ ,ഇലക്ട്രിക്കൽ വയറിംഗ്,എന്നീ വിഭാഗങ്ങളിൽ ഗോകുൽ,ലാലുരാജ്,സുജി എൻ എസ്,ശ്രീരാഗ് ,യു പി വിഭാഗം ഫാബ്രിക് പെയിന്റിംഗിൽ ഗോകുൽ രാജ് എന്നിവർ സമ്മാനം നേടി.എൽ പി വിഭാഗം സോഷ്യൽ സയൻസ് ചാർട്ട് നിർമാണത്തിൽ അഭിരാമിലാൽ,ആദിത്യ ഡി എന്നിവർ സമ്മാനം നേടി.ഗണിത മാഗസിൻ ,ശാസ്ത്ര മാഗസിൻ സമ്മാനവും കരിപ്പൂര് സ്കൂളിനായിരുന്നു.ഗണിത പസിൽ, സിംഗിൾ പ്രോജക്ട് എന്നീ ഇനങ്ങളിൽ ഹൃദ്യ ,ഐശ്വര്യ എന്നിവരാണ് സമ്മാനം നേടിയത്. | ||
| വരി 193: | വരി 193: | ||
</gallery> | </gallery> | ||
''' | '''  2019 സംസ്ഥാനതലത്തിലേക്ക് '''

പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും വാങ്ങി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗോകുൽ എസ് | പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും വാങ്ങി സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗോകുൽ എസ് | ||
<gallery> | <gallery> | ||