"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20 (മൂലരൂപം കാണുക)
12:20, 21 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 43: | വരി 43: | ||
==ആഗസ്റ്റ് 6 ഹിരോഷിമ ദിനം== | ==ആഗസ്റ്റ് 6 ഹിരോഷിമ ദിനം== | ||
ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ, നഗസാക്കി ദിനം. 1945 ആഗസ്റ്റ് 6 ന് ആണ് ജപ്പാൻ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ഒന്നര ലക്ഷത്തോളം പേർ നിമിഷ നേരം കൊണ്ട് ഇല്ലാതായി. അന്ന് മരിക്കാതെ രക്ഷപെട്ടവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് നരകിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. ഈ കറുത്ത ദിനത്തെ ഓർമപ്പെടുത്തുകയും ഇനി ഒരു യുദ്ധം വേണ്ട എന്ന ആശയം മുൻനിർത്തി യു പി, ഹൈ സ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമാണ മത്സരവും സുഡാക്കോ നിർമാണ മത്സരവും സങ്കടിപ്പിച്ചു. പോസ്റ്റർ നിർമാണ മത്സരത്തിൽ സ്വാലിഹ് 8 ആം ക്ലാസ് ബിൽവ 8 ആം ക്ലാസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുഡാക്കോ നിർമാണ മത്സരത്തിൽ മാധവ് കെ വിനോദ് 9 ആം ക്ലാസ് ഒന്നാം സ്ഥാനവും സ്വാലിഹ് 8 ആം ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ, നഗസാക്കി ദിനം. 1945 ആഗസ്റ്റ് 6 ന് ആണ് ജപ്പാൻ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ഒന്നര ലക്ഷത്തോളം പേർ നിമിഷ നേരം കൊണ്ട് ഇല്ലാതായി. അന്ന് മരിക്കാതെ രക്ഷപെട്ടവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് നരകിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. ഈ കറുത്ത ദിനത്തെ ഓർമപ്പെടുത്തുകയും ഇനി ഒരു യുദ്ധം വേണ്ട എന്ന ആശയം മുൻനിർത്തി യു പി, ഹൈ സ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമാണ മത്സരവും സുഡാക്കോ നിർമാണ മത്സരവും സങ്കടിപ്പിച്ചു. പോസ്റ്റർ നിർമാണ മത്സരത്തിൽ സ്വാലിഹ് 8 ആം ക്ലാസ് ബിൽവ 8 ആം ക്ലാസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുഡാക്കോ നിർമാണ മത്സരത്തിൽ മാധവ് കെ വിനോദ് 9 ആം ക്ലാസ് ഒന്നാം സ്ഥാനവും സ്വാലിഹ് 8 ആം ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
== | ==എ.പി.ജെ.അബ്ദുൽ കലാം അനുസ്മരണം== | ||
ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും | ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ഐ.എസ്.ആർ.ഒ. ചെയർമാനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ നാലാം ചരമദിനത്തോടനുബന്ധിച്ച് സ്ക്കൂളിൽ വിവിധ പരിപാടികൾ അരങ്ങേറി. | ||
എൽ.പി. കുട്ടികളെ അണിനിരത്തി കൊണ്ട് പ്രച്ഛന്ന വേഷമത്സരവും, യു.പി. വിഭാഗത്തിൽ, പ്രസംഘമത്സരവും, ഹൈസ്ക്കൂൾ വിഭാഗത്തിൽ, നിമിഷ പ്രസംഘവും,നടത്തുകയുണ്ടായി. പരിപാടികൾ ഉദ്ഘാടനം ചെയ്ത് ശ്രീമതി ആനീസ് ടീച്ചറും, മത്സരത്തെ വിലയിരുത്തി സ്ക്കൂളിലെ അദ്ധ്യാപകരായ പ്രസാദ് മാഷും, ബിന്ദു ടീച്ചറും പരിപാടിയെ അഭീമുഖീകരിച്ച്സംസാരിച്ചു. | |||
നടത്തുകയുണ്ടായി. പരിപാടികൾ ഉദ്ഘാടനം ചെയ്ത് ശ്രീമതി ആനീസ് ടീച്ചറും, മത്സരത്തെ വിലയിരുത്തി സ്ക്കൂളിലെ അദ്ധ്യാപകരായ | |||
പ്രസാദ് മാഷും, ബിന്ദു ടീച്ചറും പരിപാടിയെ | |||
==ഉപന്യാസ മത്സരം.== | ==ഉപന്യാസ മത്സരം.== | ||
2019 ജൂലൈ 23 തിയതി സ്ക്കൂളിൽ സത്യസായി ഓർഗനൈസേഷൻ സേവാ സമിതി, മാതയിലെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. തൃശ്ശൂരിനെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഉപന്യാസരചന | 2019 ജൂലൈ 23 തിയതി സ്ക്കൂളിൽ സത്യസായി ഓർഗനൈസേഷൻ സേവാ സമിതി, മാതയിലെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. തൃശ്ശൂരിനെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഉപന്യാസരചന മത്സരത്തിന്റെ ഭാഗമായാണ് മാതാ ഹൈസ്കൂളിൽ മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ ഒട്ടനേകം വിദ്യാർഥികൾ പങ്കെടുത്തു സ്നേഹം നി സ്വാർത്ഥതയാണ് സ്വാർത്ഥതസ്നേഹമില്ലായ്മയാണ് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. | ||
==ആരോഗ്യ ജഗ്രത ക്യാമ്പയിൻ== | ==ആരോഗ്യ ജഗ്രത ക്യാമ്പയിൻ== | ||
ആരോഗ്യ ജഗ്രത കലൻഡർ പ്രകാരം ജൂലായ് 22 ,23 , 24 തീയതികളിൽ സ്കൂൾ വിദ്യാർത്ഥികളുമായി ചേർന്നു കർമ്മപരിപാടി | ആരോഗ്യ ജഗ്രത കലൻഡർ പ്രകാരം ജൂലായ് 22 ,23 , 24 തീയതികളിൽ സ്കൂൾ വിദ്യാർത്ഥികളുമായി ചേർന്നു കർമ്മപരിപാടി നടത്തി .22.7.19 തിങ്കളാഴ്ച്ച സ്കൂളുകളിൽ പരിപാടി വിശദീകരിച്ചു കാർഡുകൾ നൽകുകയും , 23.7.19 ചൊവ്വഴ്ച്ച വീീടുകൾ സന്ദർശ്ശിച്ചു 24.7.19 ബുധനഴ്ച പരിശൊധന നടത്തി ഏറ്റവും നല്ല പ്രവർത്തനം കാഴ്ച വെച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുി. | ||
ആരോഗ്യ ജാഗ്രത സ്കൂൾ വിദ്യാർത്ഥികളിലൂടെ എന്നു പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിൽ 24.7.2019ന് മാതാ ഹൈസ്‌കൂൾ മണ്ണംപേട്ടയിൽ നടന്ന ചടങ്ങിൽ സ്‌കൂൾ തല വിജയികൾക്കു ഗ്രാമപഞ്ചായത്ത് വികസന കാര്യസമിതി ചെയർപേഴ്സൻ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ സമ്മാനിച്ചു. | |||
==കുട്ടിശാസ്ത്രജ്ഞരെ തേടി ചാന്ദ്രദിനം ക്വിസ്== | ==കുട്ടിശാസ്ത്രജ്ഞരെ തേടി ചാന്ദ്രദിനം ക്വിസ്== |