"ജി.എച്.എസ്.എസ് ചാലിശ്ശേരി/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 45: വരി 45:
<b>'''പാരാ അംപ്യൂട്ടി ഫുട്‍ബോൾ ( ഭിന്നശേഷിക്കാരുടെ ഫുഡ്ബോൾ ടൂർണമെൻറ്) ചാലിശ്ശേരി സ്കൂളിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിലേക്ക് കളിക്കാൻ തെരെഞ്ഞെടുക്കപട്ട ലെനിൻ  
<b>'''പാരാ അംപ്യൂട്ടി ഫുട്‍ബോൾ ( ഭിന്നശേഷിക്കാരുടെ ഫുഡ്ബോൾ ടൂർണമെൻറ്) ചാലിശ്ശേരി സ്കൂളിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിലേക്ക് കളിക്കാൻ തെരെഞ്ഞെടുക്കപട്ട ലെനിൻ  
വി പി (7 ക്ലാസ്സ് ) യെ ഭിന്നശേഷി ദിനത്തിൽ സ്കൂളിൽ ആദരിച്ചു'''</b>
വി പി (7 ക്ലാസ്സ് ) യെ ഭിന്നശേഷി ദിനത്തിൽ സ്കൂളിൽ ആദരിച്ചു'''</b>
<gallery>
<gallery>
[[പ്രമാണം:20001 300.jpeg|ലഘുചിത്രം|നടുവിൽ|ദേവിക ടീച്ചർ ആദരിക്കുന്നു]]|ലെനിൻ വി.പി
20001 300.jpeg|കുറിപ്പ്1
 
</gallery>
</gallery>

10:38, 17 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

September 5 teachers day


മുൻ അദ്ധ്യാപിക ഡെയ്സി ടീച്ചറെ ആദരിച്ചു


പ്രളയബാധിതർക്ക് ഒരു കൈതാങ്ങായ് ചാലിശ്ശേരി സ്കൂളില‍ിന്റെ കൂട്ടായ്മ

പത്രവാർത്ത
പഠനത്തിനൊരു കൈതാങ്ങ്

http://media/santhosh/D/VID-20180823-WA0010.mp4


അക്കാദമിക മാസ്റ്റർ പ്ലാൻ സമർപ്പണം


അന്താരാഷ്ട്ര നിലവാരത്തിലേക്ക് വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും ധാരണകളും നൈപുണികളും ശേഷികളും മനോഭാവവും മുല്യങ്ങളും വികസിപ്പിക്കുന്നതിനും അതുവഴി മികവിന്റെ കേന്ദ്രമായി പൊതു വിദ്യാലയങ്ങളെ വളർത്തുന്നതിനും ലക്ഷ്യം വെച്ചു കൊണ്ടാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ആരംഭിച്ചിട്ടുള്ളത്. അറിവിനെ സ്കൂളിന് പുറത്തുള്ള ജീവിതവുമായി ബന്ധപ്പെടുത്തുക, കാണാപാഠം പഠിക്കുന്ന രീതി ഒഴിവാക്കുക, പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് പഠനപ്രവർത്തനത്തെ വികസിപ്പിക്കുക, പഠനവും പരീക്ഷയും തമ്മിൽ ഉദ്ഗ്രഥിക്കുക, നിരന്തര മൂല്യനിർണ്ണയത്തിന്റയും വിലയിരുത്തലിന്റെയും സാധ്യത പ്രയോജനപ്പെടുത്തുക തുടങ്ങിയ ദേശിയ പാഠ്യപദ്ധതി ചട്ടകൂടിന്റെ (2005) നിർദ്ദേശങ്ങളും പ്രക്രിയ ബന്ധിതവും പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രീകൃതവുമായ പഠനമാണ് ക്ലാസ്സ് റൂമിൽ നടക്കേണ്ടതെന്ന വിദ്യാഭ്യാസ അവകാശ നിയമം (2009) മുന്നോട്ടു വെക്കുന്ന ആശയങ്ങളിലും ഊന്നി നിന്നുകൊണ്ടാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ നിർണ്ണയിച്ചിട്ടുള്ളത്.


ഗണിതശാസ്ത്ര പ്രവൃത്തിപരിചയമേളയിൽ നിന്ന്


കുട്ടികളുടെ സൃഷ്ടികൾ

DEC 3 2019

ഭിന്നശേഷി ദിനം

പ്രഥമാധ്യാപിക ദേവിക ടീച്ചർ ആദരിക്കുന്നു

പാരാ അംപ്യൂട്ടി ഫുട്‍ബോൾ ( ഭിന്നശേഷിക്കാരുടെ ഫുഡ്ബോൾ ടൂർണമെൻറ്) ചാലിശ്ശേരി സ്കൂളിൽ നിന്നും ഇന്ത്യയെ പ്രതിനിധീകരിച്ച് മലേഷ്യയിലേക്ക് കളിക്കാൻ തെരെഞ്ഞെടുക്കപട്ട ലെനിൻ വി പി (7 ക്ലാസ്സ് ) യെ ഭിന്നശേഷി ദിനത്തിൽ സ്കൂളിൽ ആദരിച്ചു