"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2017-18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ജൂലൈ) |
No edit summary |

വരി 97: | വരി 97: | ||

'''ഹിരോഷിമാ ദിനം'''

'''ഹിരോഷിമാ ദിനം'''

{| class="wikitable" | |||

| [[ചിത്രം:21302-hiro.jpg|200px]] ||[[ചിത്രം:21302-hiro1.jpg|200px]] | |||

ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന് യുദ്ധവിരുദ്ധ റാലി,പ്ലക്കാർഡ് പിടിച്ചുകൊണ്ട് വഹിച്ചു.യുദ്ധക്കെടുതികളെ കുറിച്ചു മനസ്സിലാക്കാൻ ഹിറോഷിമ ട്രാജഡി പ്രോജക്ടിലൂടെ കാണിച്ചുകൊടുത്തു.ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം,നാഗസാക്കി ദിനം,സ്വതന്ത്ര സമരത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ,ഉപ്പുസത്യാഗ്രഹം,വാഗൻ ട്രാജഡി,ക്വിറ്റ് ഇന്ത്യ എന്നിവയുടെ ദൃശ്യവിഷ്കരണം വേറിട്ട അനുഭവമാക്കി. | ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന് യുദ്ധവിരുദ്ധ റാലി,പ്ലക്കാർഡ് പിടിച്ചുകൊണ്ട് വഹിച്ചു.യുദ്ധക്കെടുതികളെ കുറിച്ചു മനസ്സിലാക്കാൻ ഹിറോഷിമ ട്രാജഡി പ്രോജക്ടിലൂടെ കാണിച്ചുകൊടുത്തു.ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം,നാഗസാക്കി ദിനം,സ്വതന്ത്ര സമരത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ,ഉപ്പുസത്യാഗ്രഹം,വാഗൻ ട്രാജഡി,ക്വിറ്റ് ഇന്ത്യ എന്നിവയുടെ ദൃശ്യവിഷ്കരണം വേറിട്ട അനുഭവമാക്കി. | ||

'''സ്വാതന്ത്ര്യ ദിനം'''

'''സ്വാതന്ത്ര്യ ദിനം'''

{| class="wikitable" | |||

| [[ചിത്രം:21302-indep.jpg|200px]] ||[[ചിത്രം:21302-indep1.jpg|200px]] | |||

ഓഗസ്റ്റ് 15 ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിച്ചു.ഒൻപതു മണിക്ക് പിടിഎ പ്രസിഡന്റ് കൊടി ഉയർത്തി.കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.സ്കിറ്റ്,ദേശഭക്തിഗാനം,പ്രസംഗം എന്നിവ മികവുറ്റതായിരുന്നു.അവസാനമായി മധുരപലഹാര വിതരണവും നടത്തി. | ഓഗസ്റ്റ് 15 ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിച്ചു.ഒൻപതു മണിക്ക് പിടിഎ പ്രസിഡന്റ് കൊടി ഉയർത്തി.കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.സ്കിറ്റ്,ദേശഭക്തിഗാനം,പ്രസംഗം എന്നിവ മികവുറ്റതായിരുന്നു.അവസാനമായി മധുരപലഹാര വിതരണവും നടത്തി. | ||

വരി 120: | വരി 125: | ||

'''ഓണാഘോഷം'''

'''ഓണാഘോഷം'''

{| class="wikitable" | |||

| [[ചിത്രം:21302-onam1.jpg|200px]] ||[[ചിത്രം:21302-onam2.jpg|200px]] ||[[ചിത്രം:21302-onam3.jpg|200px]] ||[[ചിത്രം:21302-onam4.jpg|200px]] | |||

ഓണാഘോഷം ഈ സ്കൂളിന്റെ ഒത്തൊരുമയോടെ നടത്തുന്ന നല്ലൊരു പരിപാടിയാണ് നമ്മുടെ ഓണസദ്യ.അമ്മമാരും,ടീച്ചർമാരും,പിടിഎയും ചേർന്നു 500 പേർക്കാണ് സദ്യ ഒരുക്കിയത്. ഇത് എടുത്തു പറയേണ്ട ഒന്നാണ്.ഓണപ്പാട്ട്,തിരുവാതിരക്കളി,സുന്ദരിക്ക് പൊട്ടുതൊടൽ,പുലിക്കളി,മഹാബലി,വാമനൻ,ഓരോ ക്ലാസിലും പൂക്കളം കൊണ്ട് സ്കൂൾ ആഘോഷ ഭരിതമായിരുന്നു.ഈ പരിപാടിയിൽ സഹകരിച്ച രക്ഷിതാക്കൾക്ക് പ്രത്യേകം നന്ദി പറയുന്നു. | ഓണാഘോഷം ഈ സ്കൂളിന്റെ ഒത്തൊരുമയോടെ നടത്തുന്ന നല്ലൊരു പരിപാടിയാണ് നമ്മുടെ ഓണസദ്യ.അമ്മമാരും,ടീച്ചർമാരും,പിടിഎയും ചേർന്നു 500 പേർക്കാണ് സദ്യ ഒരുക്കിയത്. ഇത് എടുത്തു പറയേണ്ട ഒന്നാണ്.ഓണപ്പാട്ട്,തിരുവാതിരക്കളി,സുന്ദരിക്ക് പൊട്ടുതൊടൽ,പുലിക്കളി,മഹാബലി,വാമനൻ,ഓരോ ക്ലാസിലും പൂക്കളം കൊണ്ട് സ്കൂൾ ആഘോഷ ഭരിതമായിരുന്നു.ഈ പരിപാടിയിൽ സഹകരിച്ച രക്ഷിതാക്കൾക്ക് പ്രത്യേകം നന്ദി പറയുന്നു. | ||

'''സ്കൂൾ ഇലക്ഷൻ'''

'''സ്കൂൾ ഇലക്ഷൻ'''

വരി 183: | വരി 188: | ||

'''ശിശുദിനം'''

'''ശിശുദിനം'''

{| class="wikitable" | |||

| [[ചിത്രം:21302-child1.jpg|200px]] ||[[ചിത്രം:21302-child2.jpg|200px]] | |||

നവംബർ 14 ശിശുദിനം കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് അസംബ്ലിയിൽ പങ്കെടുത്തു ഉത്സാഹവാൻമാരായി.വിവിധ കലാപരിപാടികൾ ഇന്നത്തെ അസംബ്ലിക്ക് കൊഴുപ്പേകി.നഴ്സറി കുട്ടികൾക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ആയിരുന്നു അസംബ്ലി സംഘടിപ്പിച്ചത്.എല്ലാം ക്ലാസുകാരും സജീവമായി പങ്കെടുത്തു.നാലാം ക്ലാസുകാർ സ്കിറ്റ് അവതരിപ്പിച്ചു.ചാച്ചാജിയുടെ ഓഡിയോ ക്ലിപ്പ് അസംബ്ലിയിൽ കേൾപ്പിച്ചു. | നവംബർ 14 ശിശുദിനം കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് അസംബ്ലിയിൽ പങ്കെടുത്തു ഉത്സാഹവാൻമാരായി.വിവിധ കലാപരിപാടികൾ ഇന്നത്തെ അസംബ്ലിക്ക് കൊഴുപ്പേകി.നഴ്സറി കുട്ടികൾക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ആയിരുന്നു അസംബ്ലി സംഘടിപ്പിച്ചത്.എല്ലാം ക്ലാസുകാരും സജീവമായി പങ്കെടുത്തു.നാലാം ക്ലാസുകാർ സ്കിറ്റ് അവതരിപ്പിച്ചു.ചാച്ചാജിയുടെ ഓഡിയോ ക്ലിപ്പ് അസംബ്ലിയിൽ കേൾപ്പിച്ചു. | ||

'''പൈലറ്റ് സ്കൂൾ'''

'''പൈലറ്റ് സ്കൂൾ'''

{| class="wikitable" | |||

| [[ചിത്രം:21302-hitech1.JPG|200px]] ||[[ചിത്രം:21302-hitech2.JPG|200px]] | |||

സർക്കാർ നമ്മുടെ വിദ്യാലയത്തെ പൈലറ്റ് സ്കൂൾ ആക്കി മാറ്റിയിട്ടുണ്ട്.ചിറ്റൂർ സബ് ജില്ലയിലെ ഏക പൈലറ്റ് വിദ്യാലയമാണ് നമ്മുടെ വിദ്യാലയം എന്നതിൽ അഭിമാനിക്കാം.ഇതിന്റെ ഭാഗമായി പത്തു ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നമുക്കു ലഭിച്ചു.IT അധിഷ്ടിത ക്ലാസ് കുട്ടികൾക്ക് ധാരാളം നൽകിക്കൊണ്ട് ടീച്ചർമാർ കുട്ടികളെ കൂടുതൽ ഉാ൪ജജസ്വലരാക്കി.ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.ഇതിന്റെ ഉദ്ഘാടന ചടങ്ങ് വഹിച്ചത് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിനുമോൾ ആണ്. | സർക്കാർ നമ്മുടെ വിദ്യാലയത്തെ പൈലറ്റ് സ്കൂൾ ആക്കി മാറ്റിയിട്ടുണ്ട്.ചിറ്റൂർ സബ് ജില്ലയിലെ ഏക പൈലറ്റ് വിദ്യാലയമാണ് നമ്മുടെ വിദ്യാലയം എന്നതിൽ അഭിമാനിക്കാം.ഇതിന്റെ ഭാഗമായി പത്തു ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നമുക്കു ലഭിച്ചു.IT അധിഷ്ടിത ക്ലാസ് കുട്ടികൾക്ക് ധാരാളം നൽകിക്കൊണ്ട് ടീച്ചർമാർ കുട്ടികളെ കൂടുതൽ ഉാ൪ജജസ്വലരാക്കി.ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.ഇതിന്റെ ഉദ്ഘാടന ചടങ്ങ് വഹിച്ചത് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിനുമോൾ ആണ്. | ||

'''സ്കൂൾ ലൈബ്രറി'''

'''സ്കൂൾ ലൈബ്രറി'''

22:14, 13 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജൂലൈ 5 ബഷീർ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ബഷീർ കൃതികൾ പരിചയപ്പെട്ടു.ജൂലൈ ഏഴിന് നാലാം ക്ലാസിലെ തൊണ്ണൂറോളം വിദ്യാർഥികൾ ശോകനാശിനിപുഴയുടെ തീരത്തുള്ള ഗുരുമഠം സന്ദർശിച്ചു.വിലപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.
ജൂലൈ 14 വായന പക്ഷാചരണത്തിന്റെ സമാപനത്തിന്റെ ഭാഗമായി ജൂലൈ 14ന് രണ്ടുമണിക്ക് ചിറ്റൂരിലെ എഴുത്തച്ഛൻ ലൈബ്രറി നാലാം ക്ലാസിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. പുസ്തകങ്ങളുടെ അത്യപൂർവമായ ഒരു ശേഖരണം അവിടെ കാണാമായിരുന്നു.വിദ്യാർത്ഥികൾ ലൈബ്രറിയനുമായി അഭിമുഖം നടത്തി.തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു അത്.
ജൂലൈ 20 വിദ്യാരംഗത്തിന്റെയും മലയാളം ക്ലബ്ബിന്റെയും ഉദ്ഘാടനം ശ്രീമതി ഉമാമഹേശ്വരി ടീച്ചർ നടത്തി.പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു.
ജൂലൈ 21 ചാന്ദ്രദിനത്തിന് രാവിലെ കുട്ടികൾക്ക് പ്രൊജക്ടറിന്റെ സഹായത്തോടെ സൗരയൂഥത്തിന്റെയും ചന്ദ്രനുമായി ബന്ധപ്പെട്ട വീഡിയോ കാണിച്ചു.ഉച്ചയ്ക്ക് സയൻസ് ക്ലബ് വിവിധ പരീക്ഷണങ്ങൾ നടത്തിക്കൊണ്ട് ഉദ്ഘടിച്ചു.ചാന്ദ്രദിനപ്പാട്ടുകൾ പപ്പറ്റ് ഷോ എന്നിവ നടത്തി.നീൽആംസ്ട്രോങായി വേഷമിട്ടു വന്നത് കുട്ടികൾക്ക് കൗതുകമുണർത്തി.
ജനറൽ ബോഡിയോഗം 2017 -18 വർഷത്തെ ജനറൽ ബോഡി യോഗം ജൂലൈ 28ന് ഉച്ചയ്ക്ക് ആരംഭിച്ചു.വാർഡ് കൗൺസിലർ ശ്രീ ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ശൈലജ ടീച്ചർ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.175 പരം രക്ഷിതാക്കൾ യോഗത്തിൽ പങ്കെടുത്തു.പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു.പിടിഎ പ്രസിഡന്റ് ശ്രീ രഞ്ജിത്ത് സാർ,വൈസ് പ്രസിഡന്റ് ശ്രീ സുധാകരൻ,എം പി ടി എ പ്രസിഡന്റ് ശ്രീമതി ഷീബ എന്നിവരെ തെരഞ്ഞെടുത്തു.

ഓഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന് യുദ്ധവിരുദ്ധ റാലി,പ്ലക്കാർഡ് പിടിച്ചുകൊണ്ട് വഹിച്ചു.യുദ്ധക്കെടുതികളെ കുറിച്ചു മനസ്സിലാക്കാൻ ഹിറോഷിമ ട്രാജഡി പ്രോജക്ടിലൂടെ കാണിച്ചുകൊടുത്തു.ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം,നാഗസാക്കി ദിനം,സ്വതന്ത്ര സമരത്തിന്റെ ഉജ്ജ്വലമുഹൂർത്തങ്ങൾ,ഉപ്പുസത്യാഗ്രഹം,വാഗൻ ട്രാജഡി,ക്വിറ്റ് ഇന്ത്യ എന്നിവയുടെ ദൃശ്യവിഷ്കരണം വേറിട്ട അനുഭവമാക്കി.
ഓഗസ്റ്റ് 15 ഭാരതത്തിന്റെ എഴുപതാം സ്വാതന്ത്ര്യ ദിനം വിപുലമായി തന്നെ ആഘോഷിച്ചു.ഒൻപതു മണിക്ക് പിടിഎ പ്രസിഡന്റ് കൊടി ഉയർത്തി.കുട്ടികളുടെ വിവിധ പരിപാടികൾ ഉണ്ടായിരുന്നു.സ്കിറ്റ്,ദേശഭക്തിഗാനം,പ്രസംഗം എന്നിവ മികവുറ്റതായിരുന്നു.അവസാനമായി മധുരപലഹാര വിതരണവും നടത്തി.

ഓണാഘോഷം ഈ സ്കൂളിന്റെ ഒത്തൊരുമയോടെ നടത്തുന്ന നല്ലൊരു പരിപാടിയാണ് നമ്മുടെ ഓണസദ്യ.അമ്മമാരും,ടീച്ചർമാരും,പിടിഎയും ചേർന്നു 500 പേർക്കാണ് സദ്യ ഒരുക്കിയത്. ഇത് എടുത്തു പറയേണ്ട ഒന്നാണ്.ഓണപ്പാട്ട്,തിരുവാതിരക്കളി,സുന്ദരിക്ക് പൊട്ടുതൊടൽ,പുലിക്കളി,മഹാബലി,വാമനൻ,ഓരോ ക്ലാസിലും പൂക്കളം കൊണ്ട് സ്കൂൾ ആഘോഷ ഭരിതമായിരുന്നു.ഈ പരിപാടിയിൽ സഹകരിച്ച രക്ഷിതാക്കൾക്ക് പ്രത്യേകം നന്ദി പറയുന്നു.
ഈ മാസത്തെ വളരെ നല്ലൊരു പരിപാടിയാണ് സ്കൂൾ ഇലക്ഷൻ.കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ ആയി ശരിയായ രീതിയിൽ ഇലക്ഷൻ നടത്തി.കുട്ടികൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങൾ നൽകി വോട്ട് ചെയ്യുന്ന രീതി കുട്ടികളെ വിസ്മയിപ്പിച്ചു.സ്കൂൾ ലീഡർ തിരഞ്ഞെടുത്തു.

നവംബർ 14 ശിശുദിനം കുട്ടികൾ ചാച്ചാജിയുടെ വേഷമണിഞ്ഞ് അസംബ്ലിയിൽ പങ്കെടുത്തു ഉത്സാഹവാൻമാരായി.വിവിധ കലാപരിപാടികൾ ഇന്നത്തെ അസംബ്ലിക്ക് കൊഴുപ്പേകി.നഴ്സറി കുട്ടികൾക്ക് പ്രധാന്യം കൊടുത്തുകൊണ്ട് ആയിരുന്നു അസംബ്ലി സംഘടിപ്പിച്ചത്.എല്ലാം ക്ലാസുകാരും സജീവമായി പങ്കെടുത്തു.നാലാം ക്ലാസുകാർ സ്കിറ്റ് അവതരിപ്പിച്ചു.ചാച്ചാജിയുടെ ഓഡിയോ ക്ലിപ്പ് അസംബ്ലിയിൽ കേൾപ്പിച്ചു.
സർക്കാർ നമ്മുടെ വിദ്യാലയത്തെ പൈലറ്റ് സ്കൂൾ ആക്കി മാറ്റിയിട്ടുണ്ട്.ചിറ്റൂർ സബ് ജില്ലയിലെ ഏക പൈലറ്റ് വിദ്യാലയമാണ് നമ്മുടെ വിദ്യാലയം എന്നതിൽ അഭിമാനിക്കാം.ഇതിന്റെ ഭാഗമായി പത്തു ലാപ്ടോപ്പും 4 പ്രൊജക്ടറുകളും നമുക്കു ലഭിച്ചു.IT അധിഷ്ടിത ക്ലാസ് കുട്ടികൾക്ക് ധാരാളം നൽകിക്കൊണ്ട് ടീച്ചർമാർ കുട്ടികളെ കൂടുതൽ ഉാ൪ജജസ്വലരാക്കി.ഉച്ചയ്ക്ക് 2 മണിക്കാണ് ഉദ്ഘാടന ചടങ്ങ് നടന്നത്.ഇതിന്റെ ഉദ്ഘാടന ചടങ്ങ് വഹിച്ചത് ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിനുമോൾ ആണ്.
വിപുലീകരിച്ച സ്കൂൾ ലൈബ്രറി ഉദ്ഘാടനം നവംബർ 17 ന് മുനിസിപ്പൽ ചെയർമാൻ ശ്രീ തിരുവെങ്കിടം .സ്കൂൾ ലീഡർ കുമാരി ആഷ്ണയ്ക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു.
നവംബർ ഈ വർഷത്തെ സബ് ജില്ലാ കലോത്സവത്തിന് നമ്മുടെ വിദ്യാലയമാണ് വേദിയായത്.നവംബർ 21,22,23,24 തിയദികളിലായി നടന്ന കലാപരിപാടികൾ സ്കൂളിനെയും പരിസരത്തെയും ആഘോഷത്തിമിർപ്പിൽ ആക്കി.പെൻസിൽ ഡ്രോയിങ് പദ്യം ചൊല്ലൽ ജലച്ചായ ദേശഭക്തിഗാനം പ്രസംഗം തമിഴ് കഥാകഥനം എന്നിവയിൽ ഒന്നാംസ്ഥാനം നേടി.ട്രോഫി കരസ്ഥമാക്കി.മികച്ച ഗവൺമെന്റ് സ്കൂളിനുള്ള ഒന്നാം സമ്മാനം നമ്മുടെ സ്കൂളിൽ ആണ് ലഭിച്ചത്.സബ്ജില്ലയിലെ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചത് നമ്മുടെ വിദ്യാലയത്തിനാണ്.ഈ വിജയം കൈവരിക്കാൻ നമ്മുടെ സ്കൂളിനു വേണ്ടി പങ്കെടുത്ത എല്ലാ കുരുന്നുകളെയും അഭിനന്ദിച്ചു.

നന്ദിനമ്മുടെ വിദ്യാലയത്തിൽ എല്ലാ ക്ലാസുകളിലും അധ്യാപകർ ഉണ്ട്.കൂടാതെ വർക്ക് എക്സ്പീരിയൻസ്,കായികം എന്നിവയ്ക്ക് സ്പെഷ്യൽ ടീച്ചർമാർ സേവനമനുഷ്ഠിക്കുന്നു. ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മികവുറ്റതാക്കാൻ കഴിയുന്നത് പിടിഎ യുടെ സഹായത്തോടെയാണ്.ഈ സ്കൂളിന്റെ വിജയം എന്നത് ഇവിടത്തെ പിടിഎയും,രക്ഷിതാക്കളും,കുട്ടികളും,അധ്യാപകരും കൂട്ടായ്മയോടെ പ്രവർത്തിക്കുന്നതുകൊണ്ടാണ്.കഴിഞ്ഞ വർഷം LSS പരീക്ഷയിൽ നമ്മുടെ മൂന്നുകുട്ടികൾ വിജയം കൈവരിച്ചു. ഈ വർഷം കൂടുതൽ വിജയികൾ ഉണ്ടാവാനായി തീവ്ര പരിശീലനം നൽകുന്നുണ്ട്.നമ്മുടെ സ്കൂളിന്റെ നല്ല വിജയത്തിനായി പിടിഎവും രക്ഷിതാക്കളും പ്രവർത്തിച്ച് വരുന്നു.വിവിധ മേഖലകളിൽ വിജയം കൈവരിച്ച് യശസ്സ് ഉയർത്തിയ എല്ലാ കുരുന്നുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... |