"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48533 (സംവാദം | സംഭാവനകൾ)
No edit summary
48533 (സംവാദം | സംഭാവനകൾ)
No edit summary
വരി 224: വരി 224:
കളിമുറ്റംപഴയ കളികൾപുതിയ തലമുറയെ  പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്.   

ഓരോക്ലാസിനും ഓരോ ദിവസം  നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക
ഓരോക്ലാസിനും ഓരോ ദിവസം  നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക
== പഠനം നേരിട്ട് ==
വിവിധ തരം കലകൾ കുട്ടികൾക്കു നേരിട്ട് പരിചയപ്പെടുത്തുന്നു. തിറ, തെയ്യം, പരുന്താട്ടം, ഓട്ടം തുള്ളൽ എന്നിവ തുടർച്ചയായ വർഷങ്ങളിലായി സ്കൂളിൽ നടത്തി.
  കൃഷിയുമായി ബന്ധപെട്ട പഠനംനടത്താൻ പഴയ കാല കൃഷി ഉപകരണങ്ങൾ കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്. പഠന ഭാഗമായി തുഞ്ചൻ പറമ്പ്, കലാമണ്ഡലം എന്നിവിടങ്ങളിലേക് പഠന യാത്ര നടത്താറുണ്ട്. അടുത്തുള്ള കൃഷി ഓരോ ഘട്ടങ്ങളിലും കുട്ടികൾക്കു കാണിച്ചു കൊടുക്കാറുണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്_തരിശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്