"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 221: | വരി 221: | ||
ഒരു ദിനം ഒരു കഥ | ഒരു ദിനം ഒരു കഥ | ||
കുട്ടികൾ ഓരോ ദിവസവും ഓരോ കഥ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നു. വർഷം അവസാനത്തിൽ എല്ലാ കുട്ടികളുടെയും സ്വന്തം കഥ പ്രിന്റഡ് മാഗസിൻ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു | കുട്ടികൾ ഓരോ ദിവസവും ഓരോ കഥ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നു. വർഷം അവസാനത്തിൽ എല്ലാ കുട്ടികളുടെയും സ്വന്തം കഥ പ്രിന്റഡ് മാഗസിൻ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു | ||
കളിമുറ്റംപഴയ കളികൾപുതിയ തലമുറയെ പരിചയപ്പെടുത്തുന്നു.പുതിയ തലമുറക്ക് പഴയ കളികൾ അന്യമാണ്. അവരുടെ സൂക്ഷ്മ പേശികൾ വികസിക്കാൻ വ്യായാമം അത്യാവശ്യമാണ് മീഡിയക്കു മുമ്പിൽ ഇരിക്കുന്ന പുതു തലമുറയെ കളിയുടെ പ്രാധാന്യം ബോധ്യപ്പെടുത്താൻ കൂടി ആണ് ഇത്. | |||
ഓരോക്ലാസിനും ഓരോ ദിവസം നൽകുന്നു.ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിലാണ് കളികൾ പരിചയപ്പെടുക | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||