"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 215: | വരി 215: | ||
[[{{PAGENAME}}/വ്യക്തിഗത മാസ്റ്റർ പ്ലാൻ |വ്യക്തിഗത മാസ്റ്റർ പ്ലാൻ]] | [[{{PAGENAME}}/വ്യക്തിഗത മാസ്റ്റർ പ്ലാൻ |വ്യക്തിഗത മാസ്റ്റർ പ്ലാൻ]] | ||
== ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ == | |||
ഓരോ കുട്ടിയും വ്യത്യസ്തമാണ്. അവരുടെ കഴിവുകൾ കണ്ടെത്തി അത് പോഷിപ്പിക്കുക യാണ് നമ്മുടെ ലക്ഷ്യം.. | |||
ഉച്ചസമയത്തെ സർഗ്ഗവേള അതിനൊരു മാർഗമാണ്. എല്ലാ കുട്ടികളും ഉച്ച ഭക്ഷണം കഴിച്ചാൽ ഓഡിറ്റോറിയത്തിൽ ഇരിക്കുകയും ഓരോ ദിവസവും ഓരോ ക്ലാസ്സ് സർഗവേളക്ക് തയ്യാറാവുകയും ചെയ്യുന്നു പാട്ട്, കഥ, ഡാൻസ്, അഭിനയം അങ്ങനെ ഏത് കഴിവും കുട്ടികൾക്കു പേടി കൂടാതെ അവതരിപ്പിക്കാനുള്ള അവസരം നൽകുന്നു. ഓരോ ദിവസവും ഓരോപ്രത്യേക പരിപാടികളുമുണ്ട്,( എനിക്കും പറയാനുണ്ട്, പുസ്തക പരിചയം, let me talk, ഒരു ദിനം ഒരു കവിത ). | |||
ചിത്രം വരയ്ക്കുന്ന കുട്ടികൾക്കു പരിശീലനം നൽകുന്നു അതിനായി ക്യാമ്പ് വെക്കുകയും എല്ലാ ക്ലാസിലെയും തെരെഞെടുത്ത കുട്ടികൾക്കു പരിശീലനം നൽകുകയും ചെയ്യുന്നു | |||
ഒരു ദിനം ഒരു കഥ | |||
കുട്ടികൾ ഓരോ ദിവസവും ഓരോ കഥ കേൾക്കുകയോ വായിക്കുകയോ ചെയ്യുന്നു. വർഷം അവസാനത്തിൽ എല്ലാ കുട്ടികളുടെയും സ്വന്തം കഥ പ്രിന്റഡ് മാഗസിൻ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||