"പയസ് ഗേൾസ് എച്ച്. എസ്. ഇടപ്പിള്ളി/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

26064 (സംവാദം | സംഭാവനകൾ)
No edit summary
26064 (സംവാദം | സംഭാവനകൾ)
No edit summary
വരി 12: വരി 12:
അഖിലകേരള ബാലജനസഖ്യത്തിന്റെ ഉദ്ഘാടനം ജൂൺ 25ന് നടന്നു. അഖിലകേരള ബാലജനസഖ്യം, വിവധ ക്ലബുകളുടെ ഉദ്ഘാടനം എന്നിവ സിനി ആർടിസ്റ്റ് ശ്രീ കുമരകം രഘുനാഥ് നിർവഹിച്ചു. ഗായിക ശ്രീമതി ശ്രീപ്രിയാ മേനോൻ ബാലജനസഖ്യത്തിന്റെ പ്രവർത്തനങ്ങൾക്ക്  ആശംസകൾ നേർന്നുകൊണ്ട് ഗാനം ആലപിച്ചു. അധ്യാപിക ശ്രീമതി രമ്യ യോഗത്തിന് നന്ദി പറഞ്ഞു.

'''വായനാവാര സമാപനം'''

'''വായനാവാര സമാപനം'''

വിവിധക്ലബുകളുടെ ഉദ്ഘാടന ദിവസം തന്നെ വായനാവാര സമാപനവും നടത്തി. അന്നേ ദിവസം ഗായകനും ചിത്രാകാരനുമായ ശ്രീ സൽക്കല വിജയൻ ചിത്രരചന നടത്തിയും നാടൻ പാട്ടുകൾ ചൊല്ലിയും കുട്ടികളുമായി സംവദിച്ചു. ന്യൂസ് റീഡർ ജി വേണുഗോപാൽ കുട്ടികളോടൊപ്പം നാടൻ പാട്ടുകൾ ചൊല്ലി പ്രോത്സാഹിപ്പിച്ചു.

'''തിരുഹൃദയ പ്രതിഷ്ഠ'''

രാവിലെെ 10.30ന് ബഹു. മാനേജർ റവ ഫാ. കുര്യാക്കോസ് ഇരവിമംഗലം സ്ക്കൂളിൽ തിരുഹൃദയപ്രതിഷ്ഠയും വെഞ്ചിരിപ്പും നടത്തി.

'''പിറ്റിഎ യോഗം''

ജൂലൈ 6-ാം തിയതി 9.45ന് ക്ലസ് പിറ്റിഎ യോഗം നടന്നു. 10.05ന് 2019-20 അദ്ധ്യന വർഷത്തെ അദ്ധാപക രക്ഷാകർത്തൃ സംഘടനയുടെ  പ്രഥമ ജനറൽ ബോഡി യോഗം സ്ക്കൂൾ മാനേജർ അദ്ധ്യക്ഷതയിൽ ചേർന്നു. ഹെഡ്മിസ്ട്രസ് എല്ലാവരേയും സ്വഗതം ചെയ്തു. യോഗം ബഹുമാനപ്പെട്ട മാനേജർ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികളെ അനുമോദിച്ചു. അവർക്ക് പിറ്റിഎ , മാനേജ്‍മെന്റ് സ്റ്റാഫ് റിട്ടയേർഡ് മാനേജർ, അദ്ധ്യാപകർ, പോസ, സ്വാതന്ത്ര്യ സമര സേനാനികൾ എന്നിവരുടെ വക ക്യഷ് അവാർഡും പുരസ്ക്കാര വിതരണവും നടത്തി. ഉന്നത വിജയം നേടിയ കായികതാരങ്ങൾക്കായി ഹോക്കി പരിശീലകൻ ശ്രീ ആർ ശ്രീധര ഷേണായിയുടെ വക ക്യഷ് അവാർഡും  നൽകി. ശ്രീ സബേഷ് എം എ ഓഡിറ്റ് അവതരിപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പി ജെ മേരി റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസ അർപ്പിച്ച് ശ്രീ തോമസ്ജി പള്ളിപ്പാടൻ സംസാരിച്ചു. മുൻവിദ്യാർത്ഥിനി പ്രതിനിധി കുമാരി അനഘ ഗണേശ് മറുപടി പ്രസംഗം നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി ജിജി ടീച്ചർ കൃതജ്ഞത പറഞ്ഞു. യോഗം 1.00 പിഎം ന് അവസാനിച്ചു. പിറ്റിഎ പ്രസിഡന്റായി തോമസ് ജി പള്ളിപ്പാടനേയും വൈസ്പ്രസിഡന്റായി സ്മിത സൈമണും, ഓഡിറ്ററായി ജയകുമാറും പിറ്റിഎ ആയി ലത കെ മേനോനും തിരഞ്ഞടുക്കപ്പെട്ടു.
'''ക്രിസ്തുമസ് ദിനാഘോഷം'''

'''ക്രിസ്തുമസ് ദിനാഘോഷം'''

ഞങ്ങളുടെ സ്ക്കൂളിലെ ഈ വർഷത്തെ ക്രിസ്തുമസ്  ഡിസംബർ 4-ാം തീയതി  ആഘോഷിച്ചു.  അന്നേ ദിവസം സാന്താക്ലോസ് മത്സരം നടത്തി. ഏറ്റവും നല്ല സാന്താക്ലോസിന് ക്ലാസടിസ്ഥാനത്തിൽ സമ്മാനങ്ങൾ നൽകി. കരോൾ ഗാനം ,ഡാൻസ് തുടങ്ങിയ കുട്ടിളുടെ വിവിധ കലാപരിപാടികൾ അന്നേ ദിവസത്തിന്റെ ഭംഗി ഒന്നു കൂടി വർദ്ധിപ്പിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ അധിമനോഹരമായ ഒരു പുൽക്കൂടും നിർമ്മിച്ചു.

"https://schoolwiki.in/പയസ്_ഗേൾസ്_എച്ച്._എസ്._ഇടപ്പിള്ളി/2019-20" എന്ന താളിൽനിന്ന് ശേഖരിച്ചത്