"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 134: വരി 134:
പ്രമാണം:Nn531.jpeg|
പ്രമാണം:Nn531.jpeg|
</gallery></center>
</gallery></center>
===നൈതികം പദ്ധതി പ്രകാശനം ===
ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നൈതികം പദ്ധതിയുടെ പ്രകാശന കർമ്മം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ. ജി സ്കൂൾ തല ഭരണഘടന പ്രകാശനം ചെയ്തു. അധ്യാപകരായ ബിന്ദു, സ്വപ്ന, അഫ്സൽ, ഷജില, ഷാമിൻരാജ്, അരുൺ,പ്രമോദ്,അർജുൻ,അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
== 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ==
== 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ==
‘നാളത്തെ കേരളം, ലഹരിമുക്ത നവകേരളം’ എന്ന സന്ദേശവുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 90 ദിന തീവ്രയത്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ ഡിസംബർ 4 ന് പ്രതിജ്ഞ ചൊല്ലണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കമ്പിൽ മാപ്പിള സ്കൂളിൽ സ്കൂൾ ലീഡർ അദീബ പ്രതിജ്ഞ ചൊല്ലി കൊടുത്തു.