"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|K M H S S KAMBIL}}
{{prettyurl|K M H S S KAMBIL}}
[[പ്രമാണം:Kk200.png|ലഘുചിത്രം|നടുവിൽ]]
=='''സെപ്തംബർ 5 അധ്യാപക ദിനം'''==
=='''സെപ്തംബർ 5 അധ്യാപക ദിനം'''==
1961 മുതൽ ഇന്ത്യയിൽ അദ്ധ്യാപകദിനം ആചരിച്ചുവരുന്നുണ്ട്. അതിപ്രശസ്തനായ ഒരു അദ്ധ്യാപകനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ആണ് അദ്ധ്യാപകദിനമായി തിരഞ്ഞെടുത്തിട്ടുള്ളത്.[2] അദ്ധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികൾ ഉയർത്തുകയും അവരുടെ കഴിവുകൾ പരമാവധി, വിദ്യാർഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് നമ്മുടെ സ്കൂളിലെ JRC യൂണിറ്റ്  അധ്യാപകരെ ആദരിക്കുകയും വിദ്യാർത്ഥികൾ അധ്യാപകർക്ക് മധുരം വിതരണം ചെയ്യുകയും ചെയ്‌തു.