|
|
| വരി 43: |
വരി 43: |
|
| |
|
| ==ദിനാചരണങ്ങൾ== | | ==ദിനാചരണങ്ങൾ== |
| ജനുവരി 26 റിപ്പബ്ലിക് ദിനം
| |
| ഭാരതത്തിൻറെ അറുപത്തിയെട്ടാo റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപിക പതാക ഉയർത്തി.പി.ടി.എ പ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ആശംസകൾ നേർന്നു.ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു.
| |
|
| |
|
| [[പ്രമാണം:17451 3.jpg|ലഘുചിത്രം|ഇടത്ത്|റിപ്പബ്ലിക് ദിനാഘോഷം]]
| |
| <br>
| |
|
| |
|
| [[പ്രമാണം:17451 7.jpg|ലഘുചിത്രം|ഇടത്ത്|പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ]]
| | |
| [[പ്രമാണം:17451 8.jpg|ലഘുചിത്രം|ഇടത്ത്|പ്ലാസ്റ്റിക് വിമുക്തമാക്കൽ]]
| |
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ അസ്സെംബ്ലി നടത്തുകയും ഹരിത വിദ്യാലയ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക വിശദീകരിക്കുകയും ഇന്നു മുതൽ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ,മെമ്പർമാർ,പി ടി എ-എം പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ എന്നിവർ ചേർന്ന് സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കുകയും വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
| |
| [[പ്രമാണം:17451 121.jpg|thumb|പ്രവേശനോത്സവം]] | | [[പ്രമാണം:17451 121.jpg|thumb|പ്രവേശനോത്സവം]] |
|
| |
|