"ജി.എച്ച്.എസ്. കരിപ്പൂർ/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''<big> ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം- 2019 </big>''' == | |||
വിദ്യാരംഗം | |||
ഒക്ടോബർ 27ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള ജന്മദിനം .വിദ്യാരംഗം ലിറ്റിൽകൈറ്റ്സ് കൂട്ടുകാർ സ്കൂൾലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസുകളിലും ശ്രീകണ്ഠേശ്വരം അനുസ്മരണം നടത്തുകയും ശബ്ദതാരാവലിയുടെ ഉപയോഗക്രമം പരിചയപ്പെടുത്തുകയും ചെയ്തു | |||
<gallery> | |||
42040sp1.jpg | |||
42040sp2.jpg | |||
42040sp3.jpg | |||
42040sp4.jpg | |||
42040sp5.jpg | |||
42040sp6.jpg | |||
42040sp7.jpg | |||
42040sp8.png | |||
</gallery> | |||
== '''<big> ശിശുദിനം -2019 </big>''' == | == '''<big> ശിശുദിനം -2019 </big>''' == | ||
ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ ശിശുദിനാഘോഷം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു. സ്കൂളിലെ മുഴുവൻകുട്ടികളെയും പങ്കെടുപ്പിച്ച്കോണ്ടുള്ള ശിശുദിനറാലിയും ഉണ്ടായിരുന്നു. | ഞങ്ങളുടെ സ്കൂളിലെ ഈ വർഷത്തെ ശിശുദിനാഘോഷം കുട്ടികളുടെ വിവിധ പരിപാടികളോടെ നടന്നു. സ്കൂളിലെ മുഴുവൻകുട്ടികളെയും പങ്കെടുപ്പിച്ച്കോണ്ടുള്ള ശിശുദിനറാലിയും ഉണ്ടായിരുന്നു. | ||