"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
17451gupsp (സംവാദം | സംഭാവനകൾ) No edit summary |
17451gupsp (സംവാദം | സംഭാവനകൾ) No edit summary |
||
വരി 21: | വരി 21: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | | മാദ്ധ്യമം= മലയാളം,ഇംഗ്ളീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 222 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 198 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 420 | ||
| അദ്ധ്യാപകരുടെ എണ്ണം= 20 | | അദ്ധ്യാപകരുടെ എണ്ണം= 20 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= SUNIL KUMAR E | ||
| പി.ടി.ഏ. പ്രസിഡണ്ട്=Sheeba K P | | പി.ടി.ഏ. പ്രസിഡണ്ട്=Sheeba K P | ||
| സ്കൂൾ ചിത്രം=17451_2.jpg | | സ്കൂൾ ചിത്രം=17451_2.jpg |
13:27, 4 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി | |
---|---|
വിലാസം | |
കിഴക്കുമുറി ജി.യുയപി.എസ്. പടിഞ്ഞാറ്റുമുറി , 673611 | |
സ്ഥാപിതം | 01 - 06 - 1912 |
വിവരങ്ങൾ | |
ഫോൺ | 2266610 |
ഇമെയിൽ | hm.gupspadinhattummuri@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17451 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | SUNIL KUMAR E |
അവസാനം തിരുത്തിയത് | |
04-12-2019 | 17451gupsp |
കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ് ഗവേർന്മേന്റ്റ് യു.പി സ്കൂൾ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമായി നില കൊളളുന്നു.
ചരിത്രം
.==ഭൗതികസൗകരൃങ്ങൾ==
മികവുകൾ
.
ദിനാചരണങ്ങൾ
ജനുവരി 26 റിപ്പബ്ലിക് ദിനം ഭാരതത്തിൻറെ അറുപത്തിയെട്ടാo റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപിക പതാക ഉയർത്തി.പി.ടി.എ പ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ആശംസകൾ നേർന്നു.ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ അസ്സെംബ്ലി നടത്തുകയും ഹരിത വിദ്യാലയ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക വിശദീകരിക്കുകയും ഇന്നു മുതൽ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ,മെമ്പർമാർ,പി ടി എ-എം പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ എന്നിവർ ചേർന്ന് സ്കൂൾ പ്ലാസ്റ്റിക് വിമുക്തമാക്കുകയും വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
അദ്ധ്യാപകർ
SUNILkUMAR E പ്രേമലത രഞ്ജിനി വി എം സുധ പി പി സുധാകരൻ എ സുജാത സി ഷീബ പി പി ബിന്ദു കെ ബിജി പി അഭിഷ അമ്പിളി രശ്മി സൗമ്യ
BIJESH B USHAKUMARI AMRUTHA VIMALA SHILAJA
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
വിദ്യാരംഗം
ഹരിതസേന
ഇംഗ്ലീഷ് ക്ലബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps: 11.2677236,75.7987818 | width=800px | zoom=16 }} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|