"മരിയനാട് എ എൽ പി എസ് പാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
#SR.ROSY C L ന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു. | #SR.ROSY C L ന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു. | ||
#പൂതാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പലവർഷങ്ങളിലും തിരഞെടുക്കപ്പെട്ടു. | #പൂതാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പലവർഷങ്ങളിലും തിരഞെടുക്കപ്പെട്ടു. | ||
#കലാകായിക പ്രവ്ർത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
19:19, 2 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
മരിയനാട് എ എൽ പി എസ് പാമ്പ്ര | |
---|---|
വിലാസം | |
മരിയനാട് പാമ്പ്ര പി.ഒ, , വയനാട് 673592 | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 04936238017 |
ഇമെയിൽ | alpsmarianad@gmail.com |
വെബ്സൈറ്റ് | schoolwiki.in/Mariyanad a l p s Pambra |
കോഡുകൾ | |
സ്കൂൾ കോഡ് | 15333 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം , English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr.Sinimol Joseph |
അവസാനം തിരുത്തിയത് | |
02-12-2019 | Veeyuse |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മരിയനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 1 മുതൽ 4 വരെ 176 ആൺ കുട്ടികളും 137 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 79 ആൺ കുട്ടികളും 137 പെൺകുട്ടികളും അടക്കം 453 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- SR.ALICE T T
- SR.THRESSIAMMA A M
- SR.ROSY C L
- SR.GETRUDE P A
- SR.ELSY K T
- SR.ANNAKUTTY JOSEPH
- SR.ANICE
- SR.LISSYKUTTY JACOB
- SR.SHANTI PHILIP
നേട്ടങ്ങൾ
- SR.ROSY C L ന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
- പൂതാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പലവർഷങ്ങളിലും തിരഞെടുക്കപ്പെട്ടു.
- കലാകായിക പ്രവ്ർത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}