"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 79: | വരി 79: | ||
# ടി പി മുഹമ്മദ് | # ടി പി മുഹമ്മദ് | ||
# നീല കണ്ഠപിളള | # നീല കണ്ഠപിളള | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ അക്കാദമികം == | ||
'''കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് | '''കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് | ||

ഹരിത വിദ്യാലയത്തിൽ പങ്കെടുത്തു ഉയർന്ന മാർക്ക് നേടി. മികവുത്സവത്തിൽ Lp വിഭാഗത്തിൽ വണ്ടൂർ സബ്ജില്ലയിൽനിന്നും പങ്കെടുക്കാൻ കഴിഞ്ഞു | ||
ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു.. | ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു.. | ||
ശാസ്ത്ര മേളയിൽ ഓവറോൾ(SOCIAL STUDIES AND SCIENCE) | ശാസ്ത്ര മേളയിൽ ഓവറോൾ(SOCIAL STUDIES AND SCIENCE) | ||
| വരി 88: | വരി 88: | ||

കലാ മേളയിൽ സ്ഥിരമായി ഓവറോൾ വാങ്ങുന്നു.. അധ്യാപകർ നന്നായി പരിശീലനം നൽകുന്നു.പങ്കെടുത്ത എല്ലാ ഇനത്തിനും സമ്മാനം വാങ്ങുന്ന മികച്ച സ്കൂളാണിത്. | കലാ മേളയിൽ സ്ഥിരമായി ഓവറോൾ വാങ്ങുന്നു.. അധ്യാപകർ നന്നായി പരിശീലനം നൽകുന്നു.പങ്കെടുത്ത എല്ലാ ഇനത്തിനും സമ്മാനം വാങ്ങുന്ന മികച്ച സ്കൂളാണിത്. | ||
കായിക മേഖലയിലും വിവിധ ഇനത്തിൽ സമ്മാനം നേടാറുണ്ട്. | |||
ഓരോ കുട്ടിക്കും അക്കാദമിക മാസ്ററർ പ്ലാൻ. | ഓരോ കുട്ടിക്കും അക്കാദമിക മാസ്ററർ പ്ലാൻ. | ||

| വരി 94: | വരി 95: | ||
ഓരോ വർഷവും LSS കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. | ഓരോ വർഷവും LSS കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്. | ||

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
22:35, 30 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.എൽ.പി.എസ് തരിശ് | |

| വിലാസം | |
തരിശ് ജി.എൽ.പി സ്കൂൾ.തരിശ്പി.ഒ, , 676523 | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 04931281057 |
| ഇമെയിൽ | glpschooltharish@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48533 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജോസ് കുട്ടി |
| അവസാനം തിരുത്തിയത് | |
| 30-11-2019 | 48533 |
| പ്രോജക്ടുകൾ | |||||||||||||

| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)

ചരിത്രം
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മ നാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു.
ബ്രിട്ടീഷ് സ൪ക്കാറിനു കീഴിൽ സ്ഥാപിച്ച വിദ്യാലയത്തിലേക്ക് കുട്ടികളെ ആക൪ഷിക്കുന്നതിനായി ഒരു ഓത്ത പളളിയും സ്കൂളിനോട് അനുബന്ധിച്ച് നടത്തിയിരുന്നു.
അദ്ദേഹത്തിന് ശേഷം പുൽവെട്ട സ്വദേശി പരിയാരത്ത് കുഞ്ഞാലൻ ഹാജി തുട൪ന്ന് പറമ്പൂ൪ വീരാൻ കുട്ടി ഹാജി എന്നിവരായിരുന്നു സ്കൂൾ മാനേജ൪മാ൪. ഇവരെ തുട൪ന്ന് തരിശിൻെറ വിദ്യഭ്യാസ സാംസ്കാരിക വള൪ച്ചക്ക് മികച്ച സംഭാവന നൽകിയ നെച്ചിക്കാടൻ കുഞ്ഞിമുഹമ്മദ് മൗലവിയാണ്സ്കൂളിന് ചുക്കാൻ പിടിച്ചത്.സ്കൂളിൻെറ പഴയ കെട്ടിടം തക൪ന്ന് വീണപ്പോൾ മാമ്പററയിലുളളസ്വന്തം കളപ്പുരയിലായിരുന്നു അദ്ദേഹംഅൽപ കാലം സ്കൂൾ നടത്തിയിരുന്നത്. പിന്നീടാണ് നിലവിലെ സ്ഥലത്തേക്ക് വിദ്യാലയം മാററിയത്.
മദ്രാസ് സ്റ്റേററിന് കീഴിൽ മാനേജ്മെൻറ്സ്കൂളായി പ്രവ൪ത്തിച്ചിരുന്ന സഥാപനം സ്വാതന്ത്ര്യാനന്തരം
1947 നവമ്പ൪ 10 മലബാ൪ ഡിസ്ട്രിക്ററ് ബോ൪ഡിന് കീഴിൽ ബോ൪ഡ് കംമ്പൽസറി സ്കൂൾ എന്ന പേരിൽ പൂ൪ണ്ണമായും സ൪ക്കാ൪ മേഖലയിൽ പ്രവ൪ത്തനം തുട൪ന്നു.പിന്നീട് എെക്യ കേരളം നിലവിൽ വന്നപ്പോൾ സ്കൂൾ സംസഥാന ഗവൺമെൻറിന് കീഴിലേക്ക് മാറി.ചേറുമ്പ ഗവ എൽ പി സ്കൂൾ എന്നാണ് അക്കാലത്ത് അറിയപ്പെട്ടത്.
2005-2006 വ൪ഷത്തിൽ ജനകീയ മുന്നേററത്തിൻെറ ഫലമായി 89.5 സെൻറ് സ്ഥലം സ്വന്തമായി വാങ്ങാനും അവിടെ മൂന്ന് ഘട്ടങ്ങളിലായി എസ് എസ് എ അനുവദിച്ച പതിനാല് ക്ളാസ് മുറികൾ പൂ൪ത്തിയായതോടെ 01-06-2013 മുതൽ വാടക കെട്ടിടം പൂ൪ണ്ണമായും ഒഴിവാക്കി സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവ൪ത്തം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറികെട്ടിടമടക്കം17 ക്ലാസ്മുറികളുംഓഫീസ്റൂമും അതിനോട് ചേര്ന്ന് വിശാലമായ സ്റ്റേജടക്കമുളള ഓഡിറ്റോറിയവും സ്റ്റോറേജ് സൌകര്യത്തോടുകൂടിയ അടുക്കളയും കുട്ടികൾക്ക് ആവശ്യമായ മൂത്രപുരയും നിലവിലുണ്ട്.
നിലവിലുളള ഭൗതിക സൗകര്യങ്ങൾ
വായനാ മുറി
വിശാലമായ അടക്കള
ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റുകൾ
വിശാലമായ ഗ്രൗണ്ട്
വിശാലമായ ക്ലാസ് മുറികൾ
കുട്ടികൾക്ക് കളിക്കാനുളള ഉപകരണങ്ങൾ..
സ്കൂൾ ബസ്
സ്കൂൾ വികസനത്തിലെ സാമൂഹിക പങ്കാളിത്തം
വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് സ്വന്തമായി ഒരേക്കർ സ്ഥലം നൽകി.
സ്കൂളിലെ പ്രവർത്തനങ്ങളിൽ നാട്ടുകാരുടെ നിറസാന്നിദ്ധ്യം
സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന സ്പോൺസർഷിപ്പ്
ഐ.ടി ലാബിനുളള സംഭാവന
വിവിധസമ്മാനങ്ങളുടെ സ്പോൺസർഷിപ്പ്<
MLA, MP, ssa, പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിച്ച ഫണ്ട് കൊണ്ടാണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. PTA, smc, SSG ഗ്രൂപ്പുകൾ സജീവമായി നിർമ്മാണ പ്രവർത്തനങ്ങളിൽ സ്കൂളിനെ ഇപ്പോഴും സഹായിച്ചു കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- അക്കാദമിക പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ..
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ടാലൻറ് ലാബ്
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ടി പി ഉമ്മ൪
- ടി പി മുഹമ്മദ്
- നീല കണ്ഠപിളള
നേട്ടങ്ങൾ അക്കാദമികം
കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ്
ഹരിത വിദ്യാലയത്തിൽ പങ്കെടുത്തു ഉയർന്ന മാർക്ക് നേടി. മികവുത്സവത്തിൽ Lp വിഭാഗത്തിൽ വണ്ടൂർ സബ്ജില്ലയിൽനിന്നും പങ്കെടുക്കാൻ കഴിഞ്ഞു
ഓരോ വർഷവും കുട്ടികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു..
ശാസ്ത്ര മേളയിൽ ഓവറോൾ(SOCIAL STUDIES AND SCIENCE)
ശാസ്ത്രമേളയിൽ എല്ലാ വർഷവും സ്ഥിരമായി ഓവറോൾ വാങ്ങികൊണ്ടിരിക്കുന്നു. മികച്ച പരിശീലനം നൽകി അധ്യാപകർ കുട്ടികളെ അതിന് തയ്യാറാക്കുന്നു
കലാമേളയിൽ ഓവറോൾ
കലാ മേളയിൽ സ്ഥിരമായി ഓവറോൾ വാങ്ങുന്നു.. അധ്യാപകർ നന്നായി പരിശീലനം നൽകുന്നു.പങ്കെടുത്ത എല്ലാ ഇനത്തിനും സമ്മാനം വാങ്ങുന്ന മികച്ച സ്കൂളാണിത്.
കായിക മേഖലയിലും വിവിധ ഇനത്തിൽ സമ്മാനം നേടാറുണ്ട്.
ഓരോ കുട്ടിക്കും അക്കാദമിക മാസ്ററർ പ്ലാൻ.
ഓരോ കുട്ടിയേയും ആഴത്തിൽ പഠിച്ചു വിലയിരുത്തി ഉള്ള കഴിവിനെ വികസിപ്പിച് ആവശ്യമെങ്കിൽ പരിഹാരബോധനം നടത്തി ഓരോ കുട്ടിക്കും പ്രത്യേകമായി തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ ഉണ്ട്. അത് നോക്കി അവന്റെ വികസനം വിലയിരുത്താം. അക്കാദമിക മായ വിലയിരുത്തലിനാണ് പ്രാധാന്യം..
23 എൽ എസ് എസ്
ഓരോ വർഷവും LSS കിട്ടുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ എൻ കെ അബ്ദളള
- എ പ്രഭാകരൻ
- ഓ പി ഖാലിദ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:11.12141, 76.34869 |zoom=13}}