"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32002 (സംവാദം | സംഭാവനകൾ)
32002 (സംവാദം | സംഭാവനകൾ)
വരി 114: വരി 114:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1. സ്കൂള്‍ ലൈബ്രറി
കുട്ടികളില് വായനാശീലം വളര്ത്തുന്നതിനും സാഹിത്യാസ്വാദനത്തിനും ലൈബ്രറി സഹായിക്കുന്നു ലൈബ്രറി പുസ്തകങ്ങള് കേടുവരാതെ കൈകാര്യം ചെയ്യുന്നതിന് എല്ലാവരും ശ്രദ്ധിക്കണം
2. സ്കൂള്‍ പാരലമെന്റ്
പാഠാനുബന്ധപ്രവര്ത്തനങ്ങള് മെച്ചപ്പെട്ട രീതിയില് സംഘടിപ്പിക്കുന്നതിന് അദ്ധ്യാപകരെ സഹായിക്കുന്നതിനും വിദ്യാര്ത്ഥികള്ക്കിടയില് സാഹോദര്യവും സഹകരണബോധവും വളര്ത്തുന്നതിനും കുട്ടികള്ക്ക് ജനാധിപത്യ ക്രമത്തില് വേണ്ട പ്രായോഗിക പരിശീലനം നല്കുന്നതിനും ഇത് സഹായിക്കുന്നു
3. ലിറ്റററി & ആര്ട്ട്സ് ക്ലബ്ബ്
കുട്ടികളില്‍ അന്ദര്‍ലിനീയമായിരിക്കുന്ന കലാ സാഹിത്യാ വാസനകളെ പരിപോഷിപ്പിക്കാന്‍ വെളളിയാഴ്ചത്തെ അവസാനത്തെ പീരീഡ് സാഹിത്യ സമാജത്തിന് നീക്കീവെച്ചിരിക്കുന്നു ക്ലാസ്സ് ടീച്ചറിന്‍റെ സാന്നിദ്ധത്തില്‍ ക്ലാസ്സ് സെക്രട്ടറിമാര്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു
4. സയന്‍സ് & മാത്തമാറ്റിക്സ് ക്ലബ്ബ്
കുട്ടികളില് ശാസ്ത്ര കൗതുകം വളര്‍ത്തുന്നതിനും, നിരീക്ഷണത്തിലൂടെ പഠിക്കുന്നതിനും സ്വയം പരീക്ഷണങ്ങള്‍ ചെയ്യുന്നതിനും സയന്‍സ് ക്ലബ്ബ് സഹായിക്കുന്നു, ക്വിസ്മല്‍സരങ്ങള്‍, ശാസ്ത്ര പ്രദര്‍ശനങ്ങള്‍ തുടങ്ങിയവ സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു ഗണിതശാസ്ത്രത്തില്‍ താല്‍പര്യം വളര്‍ത്തുവാന്‍ മാത്തമാറ്റിക്സ് ക്ലബ്ബ് സഹായിക്കുന്നു
5. സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം, മാനവികത, സാമൂഹ്യാവബോധം എന്നിവ വളര്‍ത്തുന്നതിന് ലക്ഷ്യമിട്ടിരിക്കുന്നു
6. ഐ.റ്റി. കോര്‍ണര്‍.
വിദ്ധ്യാര്‍ത്ഥികളെ പുതിയ സാന്കേതിക വിദ്യയുമായി ബന്ധപ്പെടുത്തുന്നതിനു വേണ്ടി ഐ.റ്റി. കോര്‍ണര്‍ ക്രീയാത്മകമായി പ്രവര്‍ത്ഥിക്കുന്നു.
7. കെ.സി.എസ്.എല്‍
ലോകത്തിനായി സ്വയം ആത്മബലിയായ യേശുവിന്‍റെ വ്യക്തിത്വത്തിന്‍റെ പക്വതയിലേക്ക് വളരുവാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന സംഘടനയാണ് കെ.സി.എസ്.എല്‍ വിശ്വാസം, പഠനം, സേവനം, എന്നതാണ് ഈ സംഘടനയുടെ മുദ്രാവാക്യം
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.


വരി 120: വരി 147:
#ഇലക്ടോണികസ് ക്ലാസ്.
#ഇലക്ടോണികസ് ക്ലാസ്.


   ചതുര്‍ഭാഷാ നൈപുണി
   ‍ഭാഷാ നൈപുണി


ചേന്നാട് സെന്‍റ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കര്‍മപരിപാടിയാണ് ചതുര്‍ഭാഷാ നൈപുണി. പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.  
ചേന്നാട് സെന്‍റ് മരിയാ ഹൈസ്കുളിലെ പ്രത്യേകിച്ച് യു.പി.വിഭാഗത്തിലെ കുട്ടികളെ ഭാഷയില്‍ നിപുണരാക്കുന്നതിനുവേണ്ടി ആരംഭിച്ച കര്‍മപരിപാടിയാണ് ‍ഭാഷാ നൈപുണി. പല സ്കൂളുകളില്‍ നിന്നായി ഇവിടെ വന്നുചേരുന്ന കുട്ടികളില്‍ പലരും നിരക്ഷരരാണ്. അവരെ കണ്ടെത്തി മുഖ്യധാരയിലേയ്ക്ക് കോണ്ടുവരുന്നതിനായി രൂപംകൊടുത്ത ഈ പദ്ധതി രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ്. ശരിയായി എഴുതുവാനോ വായിക്കുവാനോ കഴിയാത്ത കുട്ടികളെ കണ്ടെത്തുകയായിരുന്നു പ്രഥമ ഘട്ടം.  


അഞ്ചാം ക്ളാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാല്‍ പോര, അവര്‍ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതില്‍ പ്രാവീണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടര്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ചതുര്‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്.  
അഞ്ചാം ക്ളാസ്സ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ കേവലം മലയാളം മാത്രം എഴുതാനും വായിക്കാനും പഠിച്ചാല്‍ പോര, അവര്‍ ഇംഗ്ളീഷും ഹിന്ദിയും കൈകാര്യം ചെയ്യണം, അതില്‍ പ്രാവീണ്യമുള്ളവരാകണം. വരും തലമുറയ്ക്ക് കമ്പ്യൂട്ടര്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നായി മാറും. അതുകൊണ്ട് അവര്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടണം. അതുകൊണ്ടാണ് ഈ പദ്ധതിക്ക് ‍ഭാഷാ നൈപുണി എന്നു പേരിട്ടിരിക്കുന്നത്.  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.