"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 229: | വരി 229: | ||
കായിക ക്ലബ്ബിന്റെ ഉത്‌ഘാടനം 100 -ഓളം വിദ്യാർത്ഥികളുടെ അംഗത്വത്തോടെ നടന്നു. ഉപജില്ലാ കായിക മേളയിലേക്ക് 55 വിദ്യാർത്ഥികളെ തിരഞെടുത്തു. അവർ മേളയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. തിരഞെടുത്ത 30 വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. 15 വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിലും പങ്കെടുത്ത സമ്മാനാർഹരായ് . | കായിക ക്ലബ്ബിന്റെ ഉത്‌ഘാടനം 100 -ഓളം വിദ്യാർത്ഥികളുടെ അംഗത്വത്തോടെ നടന്നു. ഉപജില്ലാ കായിക മേളയിലേക്ക് 55 വിദ്യാർത്ഥികളെ തിരഞെടുത്തു. അവർ മേളയിൽ മികച്ച പ്രകടനം കാഴ്ചവക്കുകയും സമ്മാനാർഹരാകുകയും ചെയ്തു. തിരഞെടുത്ത 30 വിദ്യാർത്ഥികൾ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്തു. 15 വിദ്യാർത്ഥികൾ സംസ്ഥാന മത്സരത്തിലും പങ്കെടുത്ത സമ്മാനാർഹരായ് . | ||
==*8.22.ചൈൽഡ് അഭ്യൂസ് == | |||
29-11-19 വെള്ളിയാഴ്ച സ്കൂളിൽ ചൈൽഡ് അഭ്യൂസ് വിഷയത്തെ കുറച്ചു കേരള പോലീസ് ക്ലാസ് എടുത്തു. കുട്ടികളെ ഈ വിഷത്തിന്റെ പല വശങ്ങളെയും കുറച്ചു മനസിലാക്കി കൊണ്ടായിരുന്നു ക്ലാസ് നടന്നത്. കേരള പോലീസ് തയാറാക്കിയ അനിമേഷൻ കാണിച്ചു കൊണ്ടായിരുന്നു ക്ലാസ് തുടങ്ങിയത്. | |||