"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
No edit summary
വരി 235: വരി 235:
<font size=4>കൂടുതൽ മികവിലേക്ക് ഓരോ കുട്ടിയും ഓരോ ക്ലാസും എന്ന ലക്ഷ്യവുമായി ഈ വർഷവും '''''ശ്രദ്ധ''''' എന്ന പാഠ്യപദ്ധതി നടപ്പാക്കുവാൻ കേരള വിദ്യാഭ്യാസ വകുപ്പ് നിർദേശം തന്നിരുന്നു. നവംബർ 1ന് ഉദ്ഘാടനം നടത്തണമെന്നാണ് നിർദ്ദേശിച്ചത്. അതിന് മുന്നോടിയായി ഒക്ടോബർ 31ന് തന്നെ ഞങ്ങൾ എസ്.ആർ.ജി കൂടി ശ്രദ്ധയുടെ ഉദ്ഘാടനം, നടത്തിപ്പ് എന്നിവ ചർച്ചചെയ്തു തീരുമാനിച്ചു. നവംബർ 1 വെള്ളിയാഴ്ച 10 മണിക്ക് ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചത്. മൂന്ന്, നാല് ക്ലാസ്സുകളിൽ നിന്നായി 25 മലയാളം ക്ലാസ് കുട്ടികളും, 8 തമിഴ് ക്ലാസ് കുട്ടികളും തിരഞ്ഞെടുത്തു. പാദവാർഷിക മൂല്യനിർണയത്തിന്റേയും, നിരന്തര മൂല്യനിർണയത്തിന്റേയും അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്തത്. പഠനത്തിൽ പ്രയാസം അനുഭവിക്കുന്നവർ എന്നതായിരുന്നു മാനദണ്ഡം. നവംബർ 1 വെള്ളിയാഴ്ച രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടനം. '''മുൻസിപ്പൽ കൗൺസിലർ ശ്രീ. മണികണ്ഠൻ''' അവർകളാണ് ഉദ്ഘാടനം ചെയ്തത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ സർക്കാർ ഏർപ്പെടുത്തിയ ശ്രദ്ധ പദ്ധതി കുട്ടികൾക്ക് ഏറെ ഗുണകരമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ കാര്യങ്ങളിലും നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനാധ്യാപിക ശ്രീമതി. ഷൈലജ അവർകൾ എല്ലാവരേയും സ്വാഗതം ചെയ്തു. പഠനത്തിൽ പ്രയാസമനുഭവിക്കുന്ന കുട്ടികളെ സഹായിക്കുന്ന ഒരു പദ്ധതിയാണ് ഇതെന്നും, അതിനാൽ മാതാപിതാക്കൾ നിർബന്ധമായും ഈ സംരഭത്തിന് വളരെ പ്രാധാന്യം കൊടുത്ത് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും  ടീച്ചർ പറഞ്ഞു. തുടർന്ന് ശ്രദ്ധയിലുള്ള കുട്ടികൾക്ക് നോട്ട് ബുക്ക് വിതരണം ചെയ്തു. ഹേമാംബിക ടീച്ചർ എല്ലാവർക്കും നന്ദി പറഞ്ഞു. യോഗം അവസാനിച്ചു.</font>

===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''കുട്ടികളുടെ സ്വന്തം ചാച്ചാജി - നവംബർ 14, ശിശുദിനം '''</font></div>===
<font size=4>ഈ വർഷത്തെ ശിശുദിനാഘോഷം വളരെ ഗംഭീരമായി നടന്നു. പ്രീപ്രൈമറിയിലെ കുരുന്നുകളുടെ പ്രാർത്ഥനയോടെയാണ് ശിശുദിന പരിപാടികൾക്ക് തുടക്കം കുറിച്ചത്. ചാച്ചാജിയുടെ വേഷമണിഞ്ഞ കുരുന്നുകൾ വിദ്യാലയത്തിന് കൗതുകമുണർത്തുന്ന ഒരു കാഴ്ച്ച തന്നെയായിരുന്നു. പ്രധാനധ്യാപിക ശ്രീമതി. ഷൈലജ ടീച്ചർ എല്ലാ കുരുന്നുകൾക്കും ശിശുദിനാശംസകൾ നേർന്നു. തുടർന്ന് ജവഹർലാൽ നെഹ്റുവിനെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു.അത് കുട്ടികൾക്ക് രസകരമായൊരു കാഴ്ച്ച തന്നെയായിരുന്നു.പ്രീ പ്രൈമറിയിലെ കുരുന്നുകളായ സൗപർണിക, ശ്രേയ തുടങ്ങിയവരുടെ ശിശുദിന പ്രസംഗം ശിശുദിനത്തിന് പത്തരമാറ്റിന്റെ ശോഭയേകി. മാത്രമല്ല വലിയ കുട്ടികൾക്ക് അതൊരു പ്രചോദനവുമായിരുന്നു. എല്ലാ കുരുന്നുകളും ശിശുദിനാഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് വിദ്യാലയത്തിന്റെ ഒരു മേന്മയും, അധ്യാപകരുടെ പ്രോത്സാഹനവുമാണ്. എല്ലാ ക്ലാസിലെ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു. പ്രസംഗം, പതിപ്പ് പ്രദർശനം, ചാച്ചാജിയെക്കുറിച്ചുള്ള പാട്ടുകൾ, ദേശഭക്തിഗാനം തുടങ്ങിയ പരിപാടികൾ ശിശുദിനാഘോഷത്തിന് കൂടുതൽ വർണ്ണപ്പകിട്ടേകി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. നെഹ്റുവിന് കുട്ടികളെ വളരെ ഇഷ്ടമായിരുന്നു. കുട്ടികൾക്കായി അദ്ദേഹം കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ചാച്ചാജിയെക്കുറിച്ച് നമ്മൾ കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്ന വലിയ സന്ദേശവും കുട്ടികൾക്ക്‌ പറഞ്ഞ് കൊടുത്തു കൊണ്ട് ശിശുദിനാഘോഷത്തിന് പരിസമാപ്തി കുറിച്ചു.</font>
|-
|-
|}
|}