"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23001 (സംവാദം | സംഭാവനകൾ)
23001 (സംവാദം | സംഭാവനകൾ)
വരി 122: വരി 122:

=== മത്സരങ്ങൾ ===
=== മത്സരങ്ങൾ ===
<sub>ഓഗസ്റ്റ് ആറിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായിവെക്ടര് ഡ്രോയിങ് ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി . മത്സരത്തിൽ അതുൽ കൃഷ്ണ എംഎസ് ഒന്നാംസ്ഥാനവും ആദിത്യൻ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മലയാളം ടൈപ്പിങ്ങിൽ നിലീന എഫ് ബോർജിയ ഒന്നാംസ്ഥാനവും ശിഖ പി  സുനിൽകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി </sub>
<sub>ഓഗസ്റ്റ് ആറിന് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായിവെക്ടര് ഡ്രോയിങ് ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി . മത്സരത്തിൽ അതുൽ കൃഷ്ണ എംഎസ് ഒന്നാംസ്ഥാനവും ആദിത്യൻ എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .മലയാളം ടൈപ്പിങ്ങിൽ നിലീന എഫ് ബോർജിയ ഒന്നാംസ്ഥാനവും ശിഖ പി  സുനിൽകുമാർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി </sub>മാ
==== അസൈമെൻറ് പ്രവർത്തനം ====
==== അസൈമെൻറ് പ്രവർത്തനം ====
<sub>ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 7 ശനിയാഴ്ച 2018- 20  അധ്യയനവർഷത്തിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ അസൈമെൻറ് പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു. അസൈമെൻറ്നുവേണ്ടി ആവശ്യമായ നിർദ്ദേശങ്ങൾ  നൽകുന്നതിനും  സഹായങ്ങൾ  ചെയ്യുന്നതിനും  ലിറ്റിൽ കൈറ്റ്സ്ക്ലബ്ബിന് നേതൃത്വം നൽകുന്ന അധ്യാപകരും  അവധി പോലും കണക്കിലെടുക്കാതെ എത്തിച്ചേർന്നിരുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, ഗ്രാഫിക്സ് മേഖലകളിലായിരുന്നു നിർമ്മാണം. വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ തങ്ങളാലാവും വിധം പ്രകടമാകുന്നതിന്  അസൈമെൻറ് നിർമ്മാണം ഉപകാരപ്രദമാണ്.</sub>

വരി 132: വരി 132:
==== ഉപജില്ലാ സ്കൂൾകലോത്സവ  ഡോക്യുമെൻററിംഗ്  ====
==== ഉപജില്ലാ സ്കൂൾകലോത്സവ  ഡോക്യുമെൻററിംഗ്  ====
ഈ വർഷത്തെ ഉപജില്ലാ കലോത്സവം റെക്കോർഡ് ചെയ്തു സൂക്ഷിക്കുന്നതിന് ഭാഗമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഡ്യൂട്ടി ലഭിക്കുകയുണ്ടായി രണ്ടുദിവസങ്ങളിലായി രണ്ടു വിദ്യാർത്ഥികളും ഒരു അധ്യാപികയും കലോത്സവം document ചെയ്യുന്നതിന് ആവശ്യങ്ങൾക്കായി മാള ക്രോസ് ഗേൾസ് സ്കൂളിൽ  പോയിdocument  ചെയ്തു. ഇത് വിദ്യാർത്ഥികൾക്ക്  പുതിയ അനുഭവമായിരുന്നു.

==== ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസ്സിൻ ====
നവംബർ 1 കേരളപിറവി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റിൽ മാഗസ്സിൻ എച്ച് എം ജൂലിൻ ജോസഫ് ടീച്ചർ പ്രാകശനം ചെയ്തു. പൂർണ്ണമായും വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച മാഗസ്സിൽ സ്കൂളിലെ എല്ലാ പ്രവ്രർത്തനങ്ങളും ദിനാചരണങ്ങളും ലിറ്റിൽ കൈറ്റ് ക്ലബ് പ്രവർത്തനങ്ങളും വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും രചനകളും ഉൾപ്പെടുത്തിയിട്ടുണ

== 2019-20 അധ്യയന വർഷത്തിലെ സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ==
== 2019-20 അധ്യയന വർഷത്തിലെ സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ==
"https://schoolwiki.in/ആർ._എം._എച്ച്._എസ്സ്._എസ്സ്._ആളൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്