"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 229: | വരി 229: | ||
* പ്രതിഭാ കേന്ദ്രം | * പ്രതിഭാ കേന്ദ്രം | ||
ആളൂർ ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ ഞങ്ങളുടെ സ്കൂളിൽ വിദ്യാർഥികൾക്കായി ഒരു പ്രതിഭാ കേന്ദ്രം പ്രവർത്തിച്ചുവരുന്നു. ഓരോ ആഴ്ചയിലും വിവിധ കാര്യങ്ങൾ വിദ്യാർഥികൾക്ക് പഠിപ്പിച്ചു നൽകുന്നു. മാസത്തിലൊരിക്കൽ വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു. ഗണിതം ശാസ്ത്രം സാമൂഹ്യ ശാസ്ത്രം ഭാഷാ വിഷയങ്ങൾ വിവരസാങ്കേതികവിദ്യ കല കായികം തുടങ്ങി എല്ലാ മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ ക്ലാസ്സുകൾക്ക് ബി ആർ സി പ്രതിനിധികളുടെ സഹായവും ഉണ്ട്. പഠന സമയം കളയാതെ തന്നെ ശനിയാഴ്ച ദിവസങ്ങളിലാണ് ഈ പരിശീലനം നൽകിവരുന്നത്. | ആളൂർ ഗ്രാമപഞ്ചായത്ത് സഹകരണത്തോടെ ഞങ്ങളുടെ സ്കൂളിൽ വിദ്യാർഥികൾക്കായി ഒരു പ്രതിഭാ കേന്ദ്രം പ്രവർത്തിച്ചുവരുന്നു. ഓരോ ആഴ്ചയിലും വിവിധ കാര്യങ്ങൾ വിദ്യാർഥികൾക്ക് പഠിപ്പിച്ചു നൽകുന്നു. മാസത്തിലൊരിക്കൽ വിദഗ്ധരുടെ ക്ലാസുകളും സംഘടിപ്പിക്കുന്നു. ഗണിതം ശാസ്ത്രം സാമൂഹ്യ ശാസ്ത്രം ഭാഷാ വിഷയങ്ങൾ വിവരസാങ്കേതികവിദ്യ കല കായികം തുടങ്ങി എല്ലാ മേഖലകളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഈ ക്ലാസ്സുകൾക്ക് ബി ആർ സി പ്രതിനിധികളുടെ സഹായവും ഉണ്ട്. പഠന സമയം കളയാതെ തന്നെ ശനിയാഴ്ച ദിവസങ്ങളിലാണ് ഈ പരിശീലനം നൽകിവരുന്നത്. | ||
< | <GALLERY>23001_1214.JPG</GALLERY>PRATHBA KENDRAM INAGUARATION | ||
*നവംബർ ഒന്ന് കേരളപ്പിറവി | *നവംബർ ഒന്ന് കേരളപ്പിറവി | ||
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് മലയാളം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കേരള പിറവി ആഘോഷിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും B E D വിദ്യാർത്ഥികൾ കേരളപ്പിറവിയെ കുറിച്ച് SLIDE PRESENT അവതരിപ്പിക്കുകയും ചെയ്തു . പരിപാടികൾ ജൂലി ൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ document ചെയ്തു. | നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് മലയാളം ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ കേരള പിറവി ആഘോഷിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും B E D വിദ്യാർത്ഥികൾ കേരളപ്പിറവിയെ കുറിച്ച് SLIDE PRESENT അവതരിപ്പിക്കുകയും ചെയ്തു . പരിപാടികൾ ജൂലി ൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ document ചെയ്തു. | ||