"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Details" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13055 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Arabic (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 13: വരി 13:
[[പ്രമാണം:Nn246.jpeg|ലഘുചിത്രം|ഇടത്ത്‌|<center>LIBRARY</center>]]
[[പ്രമാണം:Nn246.jpeg|ലഘുചിത്രം|ഇടത്ത്‌|<center>LIBRARY</center>]]
[[പ്രമാണം:nn245.jpeg|ലഘുചിത്രം|നടുവിൽ|<center>LIBRARY</center>]]<br>
[[പ്രമാണം:nn245.jpeg|ലഘുചിത്രം|നടുവിൽ|<center>LIBRARY</center>]]<br>
<font size=5><center> സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി </center></font>
വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിൽപ്പന നടത്തുവാനും മിതമായ നിരക്കിൽ നോട്ട് പുസ്തകങ്ങളും സ്റ്റേഷനറി ഇനങ്ങളും ലഭിക്കുവാനും സ്റ്റുഡന്റസ് കോ-ഓപ്പറേറ്റീവ് സഹകരണ സംഘം പ്രവർത്തിച്ചു വരുന്നു. <font color=red>ശ്രീ. നസീർ.എൻ </font> ആണ് സഹകരണ സംഘം സെക്രട്ടറി.
[[പ്രമാണം:Nn273.jpeg|ലഘുചിത്രം|ഇടത്ത്‌|<center>STUDENTS CO-OP.SOCIETY</center> ]]
[[പ്രമാണം:Nn274.jpeg|ലഘുചിത്രം|നടുവിൽ| <center>STUDENTS CO-OP.SOCIETY</center>]]
<font size=5><center>ഉച്ച ഭക്ഷണം </center></font>
ഉച്ച ഭക്ഷണ പരിപാടി നല്ല രീതിയിൽ നടത്തി വരുന്നു ചോറിനോടൊപ്പം രണ്ട് തരം കറികൾ, ആഴ്ചയിൽ രണ്ടു ദിവസം പാലും, ഒരു ദിവസം മുട്ടയും കുട്ടികൾക്ക് നൽകുന്നു. ആഴ്ചയിൽ ഒരിക്കൽ ഇലക്കറിയും നൽകുന്നു. പാചകത്തിന് വിറകിനു പകരം ഗ്യാസ് അടുപ്പാണ് ഉപയോഗിക്കുന്നത് അടുക്കളയും,പരിസരവും, അനുബന്ധ ഉപകരണങ്ങളും വൃത്തിയായി സൂക്ഷിച്ചു വരുന്നു . സ്കൂളിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് ലഭിക്കന്ന പച്ചക്കറികളും ഉപയോഗിക്കുന്നു.വിശേഷാവസരങ്ങളിൽ പായസവും നൽകാറുണ്ട്. ശ്രീ.അശോകൻ.പി.കെ. കൺവീനറായും ശ്രീ. പ്രമോദ്.പി.ബി. ജോയിന്റ് കൺവീനറായും പ്രവർത്തിച്ചു വരുന്നു.
[[പ്രമാണം:Nn271.jpeg|ലഘുചിത്രം|ഇടത്ത്‌|<center> ഭക്ഷണ ശാല</center>]]
[[പ്രമാണം:Nn274.jpeg|ലഘുചിത്രം|നടുവിൽ|<center>ഭക്ഷണ ശാല</center>]]
<font size=5><center>കഫ്‌തീരിയ </center></font>
<font size=5><center>കഫ്‌തീരിയ </center></font>
സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ ചായയും ലഖു ഭക്ഷണവും മറ്റു പാനീയങ്ങളും മിഠായികളും സൗജന്യ നിരക്കിൽ വിൽപ്പന നടത്തി വരുന്ന മികച്ച രീതിയിലുള്ള കഫ്‌തീരിയ സ്കൂളിൽ  പി.ടി.എ യുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.  ഇടവേള സമയത്ത് വിദ്യാത്ഥികൾ പുറമെ പോകുന്നത് ഒഴിവാക്കാനും അച്ചടക്കം നിലനിർത്താനും ഇത് സഹായകമാണ്.

[[പ്രമാണം:Nn247.jpeg|ലഘുചിത്രം|ഇടത്ത്‌|<center>CAFTERIA</center>]]
[[പ്രമാണം:Nn247.jpeg|ലഘുചിത്രം|ഇടത്ത്‌|<center>CAFTERIA</center>]]
[[പ്രമാണം:Nn248.jpeg|ലഘുചിത്രം|നടുവിൽ|<center>CAFTERIA</center>]]
[[പ്രമാണം:Nn248.jpeg|ലഘുചിത്രം|നടുവിൽ|<center>CAFTERIA</center>]]