"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ertyu |
rthjk,. |
||
| വരി 230: | വരി 230: | ||
[[പ്രമാണം:29010-sradha.png]] | [[പ്രമാണം:29010-sradha.png]] | ||
= | =മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും = | ||
കുടയത്തൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്നുവന്ന മലയാള ദിനാഘോഷവും ഭരണഭാഷാ വാരഘോഷവും സമാപിച്ചു. അധ്യാപകരും വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. കുട്ടികളുടെ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സിറിയക് കെ സെബാസ്റ്റ്യൻ, കെ.കെ. ഷൈലജ എന്നിവർ ആശംസകളർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് കെ.പി. ഉഷാകുമാരി, സ്റ്റാഫ് സെക്രട്ടഫി കൊച്ചുറാണി ജോയി, അധ്യാപകരായ ലൂസമ്മ സെബാസ്റ്റ്യൻ, ലിന്റ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. | |||
[[പ്രമാണം:29010-bh.png]] | [[പ്രമാണം:29010-bh.png]] | ||