"ജി. എച്ച്. എസ്. എസ്. കുടയത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
ീൂബ
29010 (സംവാദം | സംഭാവനകൾ)
്ിുപര
വരി 107: വരി 107:
=വായനാദിനാചരണം=
=വായനാദിനാചരണം=
  വായനാ ദിനാചരണം എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. വായനാദിന പ്രതിജ്ഞയ്ക്കുശേഷം കുട്ടികളുടെ ക്വിസ്, നാടൻ പാട്ട്, വായനാ മത്സരം ,കൈയെഴുത്തു മത്സരം തുടങ്ങിയവ നടത്തി. കുട്ടികൾ തയ്യാറാക്കിയ അക്ഷര മരം എല്ലാവരുടയും ശ്രദ്ധ പിടിച്ചുപറ്റി. വായനാദിനമഹത് വചനങ്ങളും സന്ദേശങ്ങളും കവികളുടേയും കലാകാരൻമാരുടേയും ശാസ്ത്രജ്ഞൻമാരുടേയും ചിത്രങ്ങളും കൊണ്ട് അക്ഷരമരം അലങ്കരിച്ചു. അധ്യാപകരായ മേഴ്സി ഫിലിപ്പ്, കെ.ജെ നാൻസി എന്നിവർ നേതൃത്വം നൽകി.  വിജയികളായ കുട്ടികൾക്ക് എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി , സ്റ്റാഫ് സെക്രട്ടറി കൊച്ചുറാണി ജോയി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

[[പ്രമാണം:29010-വായന.png]]
=വായനാപക്ഷാചരണം=
=വായനാപക്ഷാചരണം=
വായനാപക്ഷാചരണത്തിന്റെ ഭാഗമായി സ്ക്കൂളിൽ പുസ്തക പ്രദർശനം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്തു.,പി ടി എ പ്രസിഡന്റ് ശ്രീ കൊന്താലം ഹസൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എസ്.ഡി ഷീജ ,എച്ച് എം ഇൻ ചാർജ് കെ പി ഉഷാകുമാരി ,ലൈബ്രറി ഇൻ ചാർജ് കെ.കെ.ഷൈലജ എന്നിവർ ആശംസകൾ അർപ്പിച്ചു.