"ജി.ജി.എച്.എസ്.എസ് കല്ലടത്തുർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 32: വരി 32:
[[പ്രമാണം:Ullasapparavakal-1.jpg|thumb|200px|പരിപാടിയുടെ പോസ്റ്റർ]]
[[പ്രമാണം:Ullasapparavakal-1.jpg|thumb|200px|പരിപാടിയുടെ പോസ്റ്റർ]]
2019 ആഗസ്റ്റ് 22-23 ദിവസങ്ങളിൽ സ്കൂളിലെ അധ്യാപകർക്കായി ഉല്ലാസപ്പറവകൾ എന്ന പരിപാടി നടത്തി. ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതി എന്നതായിരുന്നു ഈ പരിപാടിയിലൂടെ നടത്തിയത്. രണ്ട് ദിവസങ്ങളിലായാണ് ഈ പരിപാടി നടത്തിയത്. ശ്രീമതി ഗീതാ ജയന്തി (വാർഡ് മെമ്പർ ) ഈ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീ. പി.കെ രാമകൃഷ്ണൻ (പി.ടി.എ പ്രസിഡന്റ്) അദ്ധ്യക്ഷതയും വഹിച്ചു.

===ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻ ചോലയും സന്ദർശ്ശിച്ചു ===
[[പ്രമാണം:Parakkulam kunnu.jpg|thumb|സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾപറക്കുളം കുന്ന് സന്ദർശിച്ചപ്പോൾ]]
2019 ആഗസ്റ്റ് 17-ന് സ്ക്കൂളിലെ ലിസ്റ്റിൽ കൈറ്റ്സ് അംഗങ്ങൾ പറക്കുളം കുന്നിൻ പുറം സന്ദർശ്ശിച്ചു . കുന്നിൻ പുറത്തെ പ്രകൃതി സൗന്ദര്യം കുട്ടികൾ ക്യാമറയിൽ പകർത്തി. പിന്നീട് കല്ലുവെട്ടു മടകളിൽ പോയി. പ്രകൃതിയുടെ നെഞ്ചുപിളർത്തിയിട്ട കാഴ്ച വിദ്യാർത്ഥികൾ വേദനയോടെ നോക്കി നിന്നു. വ്യവസായ മേഖലയിലെ കമ്പനികൾ കണ്ടു . അവസാനം കുണ്ടുകാട് കൊക്കർണ്ണിയും കുണ്ടൻചോലയും സന്ദർശ്ശിച്ചു .പാറക്കെട്ടുകൾക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന തെളിർനീരു കണ്ടപ്പോൾ കുട്ടികൾക്കു വലിയ സന്തോഷമായി.

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675821" എന്ന താളിൽനിന്ന് ശേഖരിച്ചത്