"സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 32: | വരി 32: | ||
== ചരിത്രം == | == ചരിത്രം == | ||
സി.എം.എസിൻറെ ആദ്യമിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ്‍ 1818ആഗസ്റ്റ് 14 ന് ആലപ്പുഴ ചന്ത (ഗ്രേറ്റ് ബസാർ) യ്ക്കടുത്ത് സ്ഥാപിച്ച വിദ്യാലയമാണ്. | സി.എം.എസിൻറെ ആദ്യമിഷനറിയായി കേരളത്തിലെത്തിയ റവ.തോമസ് നോർട്ടൺ്‍ 1818ആഗസ്റ്റ് 14 ന് ആലപ്പുഴ ചന്ത (ഗ്രേറ്റ് ബസാർ) യ്ക്കടുത്ത് സ്ഥാപിച്ച വിദ്യാലയമാണ്. | ||
1815 ജനുവരി 15 ന് തോമസ് നോർട്ടൺ ഭാര്യ ആനിയും 2 വയസ്സുള്ള മകനും പോർട്സ്മിത്ത് തുറമുഖത്തേക്ക് ഇംഗ്ലണ്ടിൽ നിന്നും യാത്ര തിരിച്ചു. അവരുടെ മിഷനറിയാത്ര അക്കാലത്തെ വളരെ പ്രാധാന്യമേറിയ വാർത്തയായിരുന്നു. സേവനത്തിനുവേണ്ടി സ്വയം സമർപ്പിതരായി ഇന്ത്യയിലേയ്ക്കുള്ള അവരുടെ യാത്രയെ ആദരവോടും അത്ഭുതത്തോടും സഹതാപത്തോടുമാണ് അവിടുത്തെ ജനങ്ങൾ കണ്ടത്. | |||
ആവിക്കപ്പലുകൾ ഇല്ലായിരുന്ന കാലത്ത് ആഫ്രിക്ക ചുറ്റിയാണ് നോർട്ടണും കുടുംബവും യാത്ര ചെയ്തത്. ചാപ്പ്മാൻ എന്ന കപ്പലിലാണ് നോർട്ടണും കുടുംബവും യാത്ര ക്രമീകരിച്ചിരുക്കുന്നതെങ്കിലും യാത്രയിൽ തടസ്സങ്ങൾ നേരിട്ടതുമൂലം കൃത്യസമയത്ത് പോർട്സ്മിത്ത് തുറമുഖത്തെത്തിച്ചേരാൻ കഴിയാത്തതുമൂലം ആ കപ്പൽ യാത്ര പുറപ്പെടാൻ സാധിച്ചില്ല. എന്നാൽ പ്ലിമത്ത് തുറമുഖത്ത് പായ്മരം തകർന്നതുമൂലം ചാപ്പ്മാൻ നങ്കൂരമടിച്ചിട്ടുണ്ടെന്നറിഞ്ഞ് നോർട്ടനും കുടുംബവും പായ്‌വഞ്ചിയിൽ യാത്രചെയ്ത് പ്ലിവത്തിൽ എത്തുകയും അവിടെ നിന്നും ചാപ്പ്മാനിൽ യാത്രതുടരുകയും ചെയ്തു. യാത്രയിൽ പലവിധ തടസ്സങ്ങളും അനുഭവിക്കേണ്ടിവന്ന മിഷനറിമാർ കൊച്ചിയിൽ എത്താൻ 16 മാസം യാത്രചെയ്യേണ്ടിവന്നു. യാത്രയിലെ ബുദ്ധിമുട്ടുകൾക്കിടയിലാണ് അവർ മനസ്സിലാക്കിയത്. സിലോണിലേക്ക് പോകുന്നതിനുപകരം തേക്കെയിന്ത്യയിലെ തിരുവിതാംകൂറിലേക്ക് ഞങ്ങളെ അയക്കുവാൻ സി.എം.എസ്. ഉത്തരവായി. സൗമ്യമായ മിഷനറി തന്റെ നിയോഗം അംഗീകരിച്ചു. 1816 മെയ് മാസം 8 തീയതി റവ.തോമസ് നോർട്ടനും കുടുംബവും കൊച്ചിയിൽ കപ്പലിറങ്ങി ഏതാനും ദിവസങ്ങൾ കൊച്ചിയിൽ താമസിച്ചതിനുശേഷം കേണൽ മൺറോയുടെ നിർദേശപ്രകാരം തന്റെ പ്രദേശമായ ആലപ്പുഴയിൽ എത്തി. റവ. തോമസ് നോർട്ടൺ ആലപ്പുഴയിൽ വന്ന ഉടൻ കുറ്റാലത്തായിരുന്നു കേണൽ മൺറോ കൊല്ലത്തെത്തി. മെത്രോപ്പൊലീത്തായേയും നോർട്ടനെ തമ്മിൽ പരിചയപ്പെടുത്തുന്നതിനുവേണ്ടി രണ്ടുപേരെയും കൊല്ലത്തുവരുത്തി. സുറിയാനിക്കാരുടെ പള്ളികളിൽ പ്രവേശിക്കുന്നതിന് മെത്രോപ്പോലീത്താ നോർട്ടനു അനുവാദം നൽകി. | ആവിക്കപ്പലുകൾ ഇല്ലായിരുന്ന കാലത്ത് ആഫ്രിക്ക ചുറ്റിയാണ് നോർട്ടണും കുടുംബവും യാത്ര ചെയ്തത്. ചാപ്പ്മാൻ എന്ന കപ്പലിലാണ് നോർട്ടണും കുടുംബവും യാത്ര ക്രമീകരിച്ചിരുക്കുന്നതെങ്കിലും യാത്രയിൽ തടസ്സങ്ങൾ നേരിട്ടതുമൂലം കൃത്യസമയത്ത് പോർട്സ്മിത്ത് തുറമുഖത്തെത്തിച്ചേരാൻ കഴിയാത്തതുമൂലം ആ കപ്പൽ യാത്ര പുറപ്പെടാൻ സാധിച്ചില്ല. എന്നാൽ പ്ലിമത്ത് തുറമുഖത്ത് പായ്മരം തകർന്നതുമൂലം ചാപ്പ്മാൻ നങ്കൂരമടിച്ചിട്ടുണ്ടെന്നറിഞ്ഞ് നോർട്ടനും കുടുംബവും പായ്‌വഞ്ചിയിൽ യാത്രചെയ്ത് പ്ലിവത്തിൽ എത്തുകയും അവിടെ നിന്നും ചാപ്പ്മാനിൽ യാത്രതുടരുകയും ചെയ്തു. യാത്രയിൽ പലവിധ തടസ്സങ്ങളും അനുഭവിക്കേണ്ടിവന്ന മിഷനറിമാർ കൊച്ചിയിൽ എത്താൻ 16 മാസം യാത്രചെയ്യേണ്ടിവന്നു. യാത്രയിലെ ബുദ്ധിമുട്ടുകൾക്കിടയിലാണ് അവർ മനസ്സിലാക്കിയത്. സിലോണിലേക്ക് പോകുന്നതിനുപകരം തേക്കെയിന്ത്യയിലെ തിരുവിതാംകൂറിലേക്ക് ഞങ്ങളെ അയക്കുവാൻ സി.എം.എസ്. ഉത്തരവായി. സൗമ്യമായ മിഷനറി തന്റെ നിയോഗം അംഗീകരിച്ചു. 1816 മെയ് മാസം 8 തീയതി റവ.തോമസ് നോർട്ടനും കുടുംബവും കൊച്ചിയിൽ കപ്പലിറങ്ങി ഏതാനും ദിവസങ്ങൾ കൊച്ചിയിൽ താമസിച്ചതിനുശേഷം കേണൽ മൺറോയുടെ നിർദേശപ്രകാരം തന്റെ പ്രദേശമായ ആലപ്പുഴയിൽ എത്തി. റവ. തോമസ് നോർട്ടൺ ആലപ്പുഴയിൽ വന്ന ഉടൻ കുറ്റാലത്തായിരുന്നു കേണൽ മൺറോ കൊല്ലത്തെത്തി. മെത്രോപ്പൊലീത്തായേയും നോർട്ടനെ തമ്മിൽ പരിചയപ്പെടുത്തുന്നതിനുവേണ്ടി രണ്ടുപേരെയും കൊല്ലത്തുവരുത്തി. സുറിയാനിക്കാരുടെ പള്ളികളിൽ പ്രവേശിക്കുന്നതിന് മെത്രോപ്പോലീത്താ നോർട്ടനു അനുവാദം നൽകി. | ||
കേണൽമൺറോയുടെ ശ്രമംകൊണ്ട് തിരുവിതാംകൂർ മഹാറാണി ആലപ്പുഴയിൽ ഒരു വീടും കോമ്പൗണ്ടും മിഷൻ പ്രവർത്തനത്തിനായി സംഭാവന ചെയ്തു അവിടെയാണ് നോർട്ടനും കുടുംബവും താമസിച്ചത്. 7 മാസം കൊണ്ട് മലയാളം സംസാരിക്കാനും 2 വർഷം കൊണ്ട് എഴുതാനും പ്രസംഗിക്കാനും തുടങ്ങി. കേരളത്തിന്റെ അന്നത്തേ പിന്നോക്കാവസ്ഥയ്ക്ക് കാരണം സാമാന്യ വിദ്യാഭ്യാസത്തിൻറെ അഭാവമാണെന്നും മനസ്സിലാക്കിയ തോമസ് നോർട്ടൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു. 1816 ൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ആലപ്പുഴ മിഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. 44 വിദ്യാർത്ഥികളുമായാണ് ആ സ്കൂളിൽ പ്രവർത്തനം തുടങ്ങിയത്. | കേണൽമൺറോയുടെ ശ്രമംകൊണ്ട് തിരുവിതാംകൂർ മഹാറാണി ആലപ്പുഴയിൽ ഒരു വീടും കോമ്പൗണ്ടും മിഷൻ പ്രവർത്തനത്തിനായി സംഭാവന ചെയ്തു അവിടെയാണ് നോർട്ടനും കുടുംബവും താമസിച്ചത്. 7 മാസം കൊണ്ട് മലയാളം സംസാരിക്കാനും 2 വർഷം കൊണ്ട് എഴുതാനും പ്രസംഗിക്കാനും തുടങ്ങി. കേരളത്തിന്റെ അന്നത്തേ പിന്നോക്കാവസ്ഥയ്ക്ക് കാരണം സാമാന്യ വിദ്യാഭ്യാസത്തിൻറെ അഭാവമാണെന്നും മനസ്സിലാക്കിയ തോമസ് നോർട്ടൻ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കംക്കുറിച്ചു. 1816 ൽ കേരളത്തിലെ ആദ്യത്തെ സ്കൂൾ ആലപ്പുഴ മിഷൻ കോമ്പൗണ്ടിൽ ആരംഭിച്ചു. 44 വിദ്യാർത്ഥികളുമായാണ് ആ സ്കൂളിൽ പ്രവർത്തനം തുടങ്ങിയത്. | ||