"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 138: | വരി 138: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[ചിത്രം:21302-onam2019-04.jpg| | | [[ചിത്രം:21302-onam2019-04.jpg|150px]] || [[ചിത്രം:21302-onam2019-01.jpg|150px]] || [[ചിത്രം:21302-onam2019-03.jpg|150px]] || [[ചിത്രം:21302-onam2019-02.jpg|150px]] | ||
|- | |- | ||
|} </center> | |} </center> | ||
| വരി 160: | വരി 160: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[ചിത്രം:21302-elec 19 2.jpg|200px]] || [[ചിത്രം:21302-elec 19 1.jpg|200px]] || [[ചിത്രം:21302-elec 19 3.jpg|100px]] || [[ചിത്രം:21302-elec 19 4.jpg|200px]] | | [[ചിത്രം:21302-elec 19 2.jpg|200px]] || [[ചിത്രം:21302-elec 19 1.jpg|200px]] || [[ചിത്രം:21302-elec 19 3.jpg|100px]] || [[ചിത്രം:21302-elec 19 4.jpg|200px]] | ||
|}</center> | |}</center> | ||
<font size=4>19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചെയ്തതിന്റെ ഞങ്ങൾ ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.</font> | <font size=4>19.9.2019 വ്യാഴാഴ്ച്ച സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടന്നു. ജനാധിപത്യത്തിന്റെ ആധുനികമായ മാറ്റങ്ങൾ മനസ്സിലാക്കി കൊണ്ട് ചിട്ടയായ രീതിയിലുള്ള തെരഞ്ഞെടുപ്പാണ് നടന്നത്. ഏഴ് സ്ഥാനാർത്ഥികളാണ് മത്സര സ്ഥാനത്തുണ്ടായിരുന്നത്. തികച്ചും ശക്തിയേറിയ ഒരു മത്സരമാണ് വിദ്യാലയത്തിൽ അരങ്ങേറിയത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചു കൊണ്ടാണ് കുട്ടികൾ വോട്ട് ചെയ്തത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ആയി ഉപയോഗിച്ചത് രണ്ട് സ്മാർട്ട് ഫോണുകൾ ആയിരുന്നു. രണ്ട് ബൂത്തുകൾ സജ്ജീകരിച്ചു. കുട്ടികൾ തന്നെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ ഒന്ന്, രണ്ട്, മൂന്ന് തുടങ്ങിയ ചുമതലകൾ നിർവഹിച്ചു.കൃത്യം 11 മണിക്ക് തന്നെ വോട്ടു രേഖപ്പെടുത്തൽ ആരംഭിച്ചു. ചിട്ടയായ രീതിയിലും, അച്ചടക്കത്തോടും കൂടിയ തെരഞ്ഞെടുപ്പ് അന്തരീക്ഷമായിരുന്നു ഇത്. ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയതും, കൈയ്യിൽ മഷി പുരട്ടിയതും കുട്ടികൾക്ക് ജനാധിപത്യത്തിന്റെ പ്രാധാന്യം എടുത്തു കാണിക്കുന്ന അനുഭവമായി മാറി. ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടുനിന്ന വോട്ട് രേഖപ്പെടുത്തൽ ഒരു മണിയോടുകൂടി അവസാനിച്ചു. തുടർന്ന് പ്രെസിഡിങ് ഓഫീസർ തിരഞ്ഞെടുപ്പിന്റെ ജോലികളെല്ലാം പൂർത്തിയാക്കി വോട്ടിംഗ് മെഷീൻ ഓഫീസിൽ എത്തിച്ചു. തുടർന്ന് പ്രധാനാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയിരിക്കുന്ന വോട്ട് ചെയ്തതിന്റെ ഞങ്ങൾ ചിട്ടപ്പെടുത്തി, വിജയിച്ച സ്ഥാനാർഥിയെ കണ്ടെത്തി. അഖിലേഷ്. യു 84 വോട്ടുകൾ നേടി, സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സ്ഥാനത്ത് 79 വോട്ട് നേടിയ നിരഞ്ജൻ.എം ആയിരുന്നു. കൃത്യം രണ്ടു മണിക്ക് തിരഞ്ഞെടുപ്പിന്റെ ഫല പ്രഖ്യാപനവും നടത്തി.</font> | ||
| വരി 169: | വരി 169: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[ചിത്രം:21302-thunjan 19 3.jpg|100px]] || [[ചിത്രം:21302-thunjan 19 4.jpg|200px]] || [[ചിത്രം:21302-thunjan 19 1.jpg|200px]] || [[ചിത്രം:21302-thunjan 19 2.jpg|100px]] | | [[ചിത്രം:21302-thunjan 19 3.jpg|100px]] || [[ചിത്രം:21302-thunjan 19 4.jpg|200px]] || [[ചിത്രം:21302-thunjan 19 1.jpg|200px]] || [[ചിത്രം:21302-thunjan 19 2.jpg|100px]] | ||
|}</center> | |}</center> | ||
<font size=4>കിളിപ്പാട്ടിന്റെ മധുരമൊഴി പകർന്ന് മലയാളഭാഷയെ കൈപിടിച്ചുയർത്തിയ സാക്ഷാൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.പ്രാചീന കവിത്രയത്തിലെ അഗ്രഗണ്യനായ ആചാര്യന്റെ സമാധി സ്ഥലത്തേക്ക് നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളും, അധ്യാപകരും നടത്തിയ പഠനയാത്ര വേറിട്ട ഒരു അനുഭവമായിരുന്നു. ചിറ്റൂരിന്റെ മണ്ണിലെ പച്ചപുതച്ച പാടവരമ്പുകളിലൂടെ വയൽക്കാറ്റേറ്റ് കാൽനടയായിട്ടായിരുന്നു യാത്ര. ശോകനാശിനിപ്പുഴയുടെ തീരത്തെ അഗ്രഹാര വീഥിയിൽ സ്ഥിതിചെയ്യുന്ന ഗുരുമഠം പാവനമായ ഒരു ക്ഷേത്രാന്തരീക്ഷം പകരുന്നു.തുഞ്ചത്താചാര്യന്റെയും, പ്രധാനശിഷ്യൻ എഴുവത്ത് ഗോപാലമേനോന്റെയും സമാധി, ആചാര്യൻ ഉപയോഗിച്ച നാരായം, അദ്ദേഹം പൂജ ചെയ്ത സാളഗ്രാമം, വിഗ്രഹങ്ങൾ, ആ നാരായത്തുമ്പിൽ നിന്നുതിർന്ന പുണ്യാക്ഷരങ്ങളുടെ ഗ്രന്ഥക്കെട്ടുകൾ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെ പരിപാലിച്ചു വരുന്നു. 33 വർഷം ആചാര്യൻ താമസിച്ച പുണ്യഗ്രഹമാണ് ഇന്നത്തെ മഠം. വിദ്യാർത്ഥികൾക്ക് ഈ കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തത് ശ്രീ.നാരായണദാസാണ്. രാമായണ പാരായണം നടത്തിയ പ്രണീതിനെ അദ്ദേഹം അഭിനന്ദിച്ചു. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് കൂടുതൽ അറിയാനും, മനസ്സിലാക്കാനും ഈ യാത്ര വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. ഇതിലൂടെ കുട്ടികൾക്ക് സ്വന്തം നാട്ടിലെ ചരിത്രസ്മാരകത്തെ അടുത്തറിയാനും അവസരം ലഭിച്ചു.</font> | <font size=4>കിളിപ്പാട്ടിന്റെ മധുരമൊഴി പകർന്ന് മലയാളഭാഷയെ കൈപിടിച്ചുയർത്തിയ സാക്ഷാൽ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.പ്രാചീന കവിത്രയത്തിലെ അഗ്രഗണ്യനായ ആചാര്യന്റെ സമാധി സ്ഥലത്തേക്ക് നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളും, അധ്യാപകരും നടത്തിയ പഠനയാത്ര വേറിട്ട ഒരു അനുഭവമായിരുന്നു. ചിറ്റൂരിന്റെ മണ്ണിലെ പച്ചപുതച്ച പാടവരമ്പുകളിലൂടെ വയൽക്കാറ്റേറ്റ് കാൽനടയായിട്ടായിരുന്നു യാത്ര. ശോകനാശിനിപ്പുഴയുടെ തീരത്തെ അഗ്രഹാര വീഥിയിൽ സ്ഥിതിചെയ്യുന്ന ഗുരുമഠം പാവനമായ ഒരു ക്ഷേത്രാന്തരീക്ഷം പകരുന്നു.തുഞ്ചത്താചാര്യന്റെയും, പ്രധാനശിഷ്യൻ എഴുവത്ത് ഗോപാലമേനോന്റെയും സമാധി, ആചാര്യൻ ഉപയോഗിച്ച നാരായം, അദ്ദേഹം പൂജ ചെയ്ത സാളഗ്രാമം, വിഗ്രഹങ്ങൾ, ആ നാരായത്തുമ്പിൽ നിന്നുതിർന്ന പുണ്യാക്ഷരങ്ങളുടെ ഗ്രന്ഥക്കെട്ടുകൾ എന്നിവയെല്ലാം അതീവ ശ്രദ്ധയോടെ പരിപാലിച്ചു വരുന്നു. 33 വർഷം ആചാര്യൻ താമസിച്ച പുണ്യഗ്രഹമാണ് ഇന്നത്തെ മഠം. വിദ്യാർത്ഥികൾക്ക് ഈ കാര്യങ്ങളെല്ലാം വിവരിച്ചുകൊടുത്തത് ശ്രീ.നാരായണദാസാണ്. രാമായണ പാരായണം നടത്തിയ പ്രണീതിനെ അദ്ദേഹം അഭിനന്ദിച്ചു. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ച് കൂടുതൽ അറിയാനും, മനസ്സിലാക്കാനും ഈ യാത്ര വിദ്യാർത്ഥികളെ പ്രേരിപ്പിച്ചു. ഇതിലൂടെ കുട്ടികൾക്ക് സ്വന്തം നാട്ടിലെ ചരിത്രസ്മാരകത്തെ അടുത്തറിയാനും അവസരം ലഭിച്ചു.</font> | ||
| വരി 184: | വരി 184: | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''സ്കൂൾ കായികമേള'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''സ്കൂൾ കായികമേള'''</font></div>=== | ||
<center> | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:21302-sports2019-1.jpg|200px]] || [[ചിത്രം:21302-sports2019-2.jpg|200px]] | |||
|- | |||
|} </center> | |||
<font size=4>നമ്മുടെ സ്കൂളിലെ 27.09.2019ന് നടന്ന കായികമേള കുട്ടികൾക്ക് ആവേശവും, ആഹ്ലാദവും പ്രധാനം ചെയ്തു. 2019 -20 അധ്യയന വർഷത്തെ സ്കൂൾ തല കായികമേളയിൽ എല്ലാ വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. പ്രീ - പ്രൈമറി വിഭാഗത്തിന് കായികമേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി ഗെയിംസ് ഇനങ്ങൾ നടത്തി. ഒന്നു, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി 50 മീറ്റർ, 100 മീറ്റർ ഓട്ടമത്സരം, റിലേ എന്നീ ഇനങ്ങളിലും സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പിലും മത്സരങ്ങൾ നടത്തി. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും നടത്തി. 50 മീറ്റർ, 100 മീറ്റർ, 4x100 മീറ്റർ റിലേ തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലെ മത്സരങ്ങൾ. മത്സര വിജയികൾക്ക് സമ്മാനങ്ങളുമുണ്ടായിരുന്നു. കുട്ടികൾക്ക് പ്രചോദനമേകാനായി അധ്യാപകരും, രക്ഷിതാക്കളും എത്തിയിരുന്നു. കായികമേഖലയിൽ കുതുകികളായ കുട്ടികൾക്ക് ഒരു സ്വർണ്ണദിനമായിരുന്നു സ്പോർട്സ് ഡേ.</font> | <font size=4>നമ്മുടെ സ്കൂളിലെ 27.09.2019ന് നടന്ന കായികമേള കുട്ടികൾക്ക് ആവേശവും, ആഹ്ലാദവും പ്രധാനം ചെയ്തു. 2019 -20 അധ്യയന വർഷത്തെ സ്കൂൾ തല കായികമേളയിൽ എല്ലാ വിദ്യാർത്ഥികളുടേയും സജീവ പങ്കാളിത്തമുണ്ടായിരുന്നു. പ്രീ - പ്രൈമറി വിഭാഗത്തിന് കായികമേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായി ഗെയിംസ് ഇനങ്ങൾ നടത്തി. ഒന്നു, രണ്ട് ക്ലാസ്സുകളിലെ കുട്ടികൾക്കായി 50 മീറ്റർ, 100 മീറ്റർ ഓട്ടമത്സരം, റിലേ എന്നീ ഇനങ്ങളിലും സ്റ്റാൻഡിംഗ് ബ്രോഡ് ജമ്പിലും മത്സരങ്ങൾ നടത്തി. മൂന്ന്, നാല് ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രത്യേകം മത്സരങ്ങളും നടത്തി. 50 മീറ്റർ, 100 മീറ്റർ, 4x100 മീറ്റർ റിലേ തുടങ്ങിയവയായിരുന്നു ഈ വിഭാഗത്തിലെ മത്സരങ്ങൾ. മത്സര വിജയികൾക്ക് സമ്മാനങ്ങളുമുണ്ടായിരുന്നു. കുട്ടികൾക്ക് പ്രചോദനമേകാനായി അധ്യാപകരും, രക്ഷിതാക്കളും എത്തിയിരുന്നു. കായികമേഖലയിൽ കുതുകികളായ കുട്ടികൾക്ക് ഒരു സ്വർണ്ണദിനമായിരുന്നു സ്പോർട്സ് ഡേ.</font> | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''പാഠം ഒന്ന് പാടത്തേക്ക്'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''പാഠം ഒന്ന് പാടത്തേക്ക്'''</font></div>=== | ||
<center> | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:21302-padam02.jpg|200px]] || [[ചിത്രം:21302-padam01.jpg|200px]] || [[ചിത്രം:21302-padam03.jpg|200px]] || [[ചിത്രം:21302-padam04.jpg|200px]] | |||
|- | |||
|}</center> | |||
<font size=4>മകം നാളിൽ പാഠം1 പാടത്തേക്ക് പരിപാടിയുടെ ഭാഗമായി കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ചിറ്റൂർ വാൽമുടിയിലുള്ള '''ചെല്ലൻ''' എന്ന കർഷകന്റെ വയലിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നെൽകൃഷിയെയും, മണ്ണിനേയും തൊട്ടറിയുവാൻ 29.9.2019 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:40തോടുകൂടി യാത്ര ആരംഭിച്ചു. പാടവരമ്പിലൂടെ നെൽക്കതിരിന്റെ ഗന്ധമേറ്റ് ഞങ്ങൾ നടന്നു. ചെല്ലൻ എന്ന കൃഷിക്കാരന്റെ തറവാട്ടു വീട്ടിലേക്കായിരുന്നു യാത്ര. അവിടെ പത്തായപ്പുരയും, പഴയ പാത്രങ്ങളും കണ്ടു. ഇത്തരത്തിലുള്ള വീടുകൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവർ 20 വർഷമായി കൃഷി ചെയ്യുന്നു. കുട്ടികൾ അവരുമായി അഭിമുഖ സംഭാഷണം നടത്തി. | <font size=4>മകം നാളിൽ പാഠം1 പാടത്തേക്ക് പരിപാടിയുടെ ഭാഗമായി കൃഷിസ്ഥലങ്ങൾ സന്ദർശിക്കാൻ തീരുമാനിച്ചു. ചിറ്റൂർ വാൽമുടിയിലുള്ള '''ചെല്ലൻ''' എന്ന കർഷകന്റെ വയലിലേക്കായിരുന്നു ഞങ്ങളുടെ യാത്ര. നെൽകൃഷിയെയും, മണ്ണിനേയും തൊട്ടറിയുവാൻ 29.9.2019 വ്യാഴാഴ്ച ഉച്ചയ്ക്ക് 1:40തോടുകൂടി യാത്ര ആരംഭിച്ചു. പാടവരമ്പിലൂടെ നെൽക്കതിരിന്റെ ഗന്ധമേറ്റ് ഞങ്ങൾ നടന്നു. ചെല്ലൻ എന്ന കൃഷിക്കാരന്റെ തറവാട്ടു വീട്ടിലേക്കായിരുന്നു യാത്ര. അവിടെ പത്തായപ്പുരയും, പഴയ പാത്രങ്ങളും കണ്ടു. ഇത്തരത്തിലുള്ള വീടുകൾ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവർ 20 വർഷമായി കൃഷി ചെയ്യുന്നു. കുട്ടികൾ അവരുമായി അഭിമുഖ സംഭാഷണം നടത്തി. | ||
* എത്ര ഏക്കർ കൃഷിയുണ്ട്? | * എത്ര ഏക്കർ കൃഷിയുണ്ട്? | ||
| വരി 199: | വരി 212: | ||
===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''വിദ്യാലയത്തിലെ കലാപാരമ്പര്യത്തിന് മാറ്റേകി കലോത്സവം - 2019'''</font></div>=== | ===<div style="border-top:0px solid #00FF00; border-bottom:3px solid #00FF00;text-align:left;"><font size=5>'''വിദ്യാലയത്തിലെ കലാപാരമ്പര്യത്തിന് മാറ്റേകി കലോത്സവം - 2019'''</font></div>=== | ||
<center> | |||
{| class="wikitable" | |||
|- | |||
| [[ചിത്രം:21302-arts2019-3.jpg|200px]] || [[ചിത്രം:21302-arts2019-4.jpg|200px]] || [[ചിത്രം:21302-arts2019-2.jpg|200px]] || [[ചിത്രം:21302-arts2019-1.jpg|200px]] | |||
|- | |||
|}</center> | |||
<font size=4>കലാപാരമ്പര്യത്തിൽ തിളങ്ങി നിൽക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിൽ 30.9.2019 തിങ്കളാഴ്ച കലോത്സവം അരങ്ങേറി. കുഞ്ഞു കുരുന്നുകളുടെ കലാവാസനയെ പുറത്തെടുക്കാനും, പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ഒരു വേദിയായിരുന്നു കലോത്സവം. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. എല്ലാ കുട്ടികളും വളരെ ആകാംഷയോടെയും, ഉത്സാഹത്തോടെയും കൂടിയാണ് പങ്കാളികളായത്.പദ്യം ചൊല്ലൽ, പ്രസംഗം, കഥാകഥനം, ആംഗ്യപ്പാട്ട്, ലളിത ഗാനം, മാപ്പിളപ്പാട്ട്, തിരുക്കുറൽ തുടങ്ങിയ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. ഓരോ പരിപാടികളും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.</font> | <font size=4>കലാപാരമ്പര്യത്തിൽ തിളങ്ങി നിൽക്കുന്ന ഞങ്ങളുടെ വിദ്യാലയത്തിൽ 30.9.2019 തിങ്കളാഴ്ച കലോത്സവം അരങ്ങേറി. കുഞ്ഞു കുരുന്നുകളുടെ കലാവാസനയെ പുറത്തെടുക്കാനും, പ്രോത്സാഹിപ്പിക്കാനും വേണ്ടിയുള്ള ഒരു വേദിയായിരുന്നു കലോത്സവം. വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാൻ സാധിച്ചു എന്നുള്ളത് എടുത്തുപറയേണ്ട ഒരു കാര്യമാണ്. എല്ലാ കുട്ടികളും വളരെ ആകാംഷയോടെയും, ഉത്സാഹത്തോടെയും കൂടിയാണ് പങ്കാളികളായത്.പദ്യം ചൊല്ലൽ, പ്രസംഗം, കഥാകഥനം, ആംഗ്യപ്പാട്ട്, ലളിത ഗാനം, മാപ്പിളപ്പാട്ട്, തിരുക്കുറൽ തുടങ്ങിയ കലാപരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. ഓരോ പരിപാടികളും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.</font> | ||
|- | |- | ||
|} | |} | ||