"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 313: | വരി 313: | ||
പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി. | പത്താംതരം വിദ്യാർത്ഥികളിൽ മുന്നോക്കക്കാർ ആകേണ്ടവരുടെ രക്ഷിതാക്കളുടെ യോഗം നടത്തി. | ||
14.09.2018 ഹിന്ദി ദിനം | |||
ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ലി നടത്തി. പ്രതിജ്ഞ, സുവിചാർ, സമാചാർ, ഭാഷൺ, ചാർട്ട് പ്രദർശനം, ദേശഭക്തിഗാനാലാപനം എന്നിവ | |||
നടത്തി.ഹിന്ദി അധ്യാപകരായ പങ്കജാക്ഷി ടീച്ചർ, ശൈലജ ടീച്ചർ, ഷീബ ടീച്ചർ എന്നിവർ ഹിന്ദി ദിന സന്ദേശം നൽകി. | |||
ഗണിത ക്ലബ്ബ് ഗണിത ക്വിസ് നടത്തി. | |||
15.09.2018 പരിസ്ഥിതി പഠനയാത്ര. | |||
ഗൈഡ്സ് സാഹസികയാത്ര നടത്തി.പരിസ്ഥിതി ക്ലബ്ബ്, J.R.C, ഗൈഡ്സ് അംഗങ്ങൾ ഏര്യത്തേക്ക് യാത്ര നടത്തി. ഏര്യം വെള്ളച്ചാട്ടം, നരിമട, മടയടിപ്പാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. പരിസ്ഥിതി പ്രവർത്തകനും, മോട്ടിവേറ്ററുമായ റാഫി മാഷ്, ഷിബു മാഷ്, മുസ്തഫ മാഷ്, ഹരി മാഷ്, കോമളവല്ലി ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ യാത്രയിൽ പങ്കെടുത്തു. | |||
19.09.2018 | |||
5-ാം ക്ലാസ് വിദ്യാർഥികൾക്ക് ആരോഗ്യ ക്ലാസ് നടത്തി. | |||
25.09.2018 – 26.09.2018 സ്കൂൾ സ്പോർട്സ് | |||
ലളിതമായ ഉദ്ഘാടന.... കായികാധ്യാപിക എ.കെ ജയശ്രീ, പി.ടി.എ പ്രസിഡന്റ് പി.വി ശങ്കരൻ,മദർ പി.ടി.എ പ്രസിഡന്റ് കെ.ഉഷാകുമാരി, ഹെഡ്മിസ്ട്രസ് എ.എം രാജമ്മ.... 26ന് വൈകുന്നേരം സമാപനച്ചടങ്ങിൽ സമ്മാനാർഹർക്കുള്ള ഉപഹാര വിതരണവും, 1,2,3 സ്ഥാനം നേടിയ ഹൗസുകൾക്കുള്ള ഉപഹാര വിതരണവും നടന്നു. | |||
28.09.2018 | |||
ക്ലാസിക് കലകൾ പരിചയപ്പെടുത്തുന്ന..... സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദി ...... സഹകരിച്ച് കഥകളി സോദാഹരണക്ലാസ്... കലാമണ്ഡലം നാരായണൻ നമ്പീശനാണ് | |||
ഹിന്ദി പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. കുട്ടികൾക്ക് ഹിന്ദി അസംബ്ലി നടത്തി. .... പ്രഭാഷണം, ഗാനാലാപനം എന്നിവയുണ്ടായി. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എം.വി മോഹനൻ മാഷ്, കെ.വി ശൈലജ ടീച്ചർ, പങ്കജാക്ഷി ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ചു. | |||
അക്ഷരമുറ്റം സ്കൂൾ തല ക്വിസ് നടത്തി | അക്ഷരമുറ്റം സ്കൂൾ തല ക്വിസ് നടത്തി | ||