"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
=== വീഡിയോ കോൺഫറൻസ് ===  
=== വീഡിയോ കോൺഫറൻസ് ===  
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിൽ മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള ഒരു പരിശീലനം ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്കായി നടത്തുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് നടത്തുന്ന ഈ പരിശീലനത്തിന്റെ മോഡ്യൂളും മറ്റ് വിശദാംശങ്ങളും  സൂം വീഡിയോ കോൺഫറൻസ് മുഖേനയാണ് പരിചയപ്പെടുത്തിയത്.

=== സ്കൂൾതല ക്യാമ്പ് ===
സ്കൂൾതല ഏകദിനക്യാമ്പ് 04.10..2019 ന് നടന്നു. അമൃത ഹൈസ്ക്കൂളിലെ  കൈറ്റ് മാസ്റ്റർ  ദീപു പി. എസ് ആർ പി യായി പരിശീലനം നടത്തി. സ്ക്രാച്ച് പ്രോഗ്രാമിംഗ്, ഓപ്പൺ ഷോട്ട് വീഡിയോ
എഡിറ്റർ എന്നീ മേഖലകളിലായിരുന്നു പരിശീലനം. കൈറ്റ് മാസ്റ്റേഴ്സ് ബിന്ദു പി ചാക്കോ, റിൻസി എം പോൾ എന്നിവർ ക്ലാസ്സെടുത്തു.
=== അമ്മമാർക്ക് പ്രത്യേകപരിശീലനം ===
=== അമ്മമാർക്ക് പ്രത്യേകപരിശീലനം ===
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെകേന്ദ്രങ്ങളാക്കുന്നതിന് ജനകീയപിന്തുണയോടെ നിരവധി പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ്  നടപ്പിലാക്കുന്നുണ്ട്. ഹൈടെക്ക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ഐ ടിക്ലബ്ബ് മുഖേന അമ്മമാർക്ക് ക്യു ആർ കോഡിലൂടെയും സമഗ്രയിലൂടെയും ലഭ്യമാകുന്ന പാഠഭാഗങ്ങൾ, ഡിജിറ്റൽ പഠനവിഭവങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രത്യേകപരിശീലനം 19/10/2019 ശനിയാഴ്ച  നൽകി.

3,149

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674738" എന്ന താളിൽനിന്ന് ശേഖരിച്ചത്