"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 187: | വരി 187: | ||
<font color=blue size="4"> | <font color=blue size="4"> | ||
=='''എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
'''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. ഔഷധച്ചെടികളുടെ | '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. -----ഔഷധച്ചെടികളുടെ തോട്ടവും ----ജന്മദിന ഉദ്യാനവും ---സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി. | ||
'''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു.''' | '''ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു.''' | ||
''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.''' | ''' ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.''' | ||
| വരി 201: | വരി 201: | ||
''' ജൂലൈ 21 ചാന്ദ്രദിനം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു.അന്ന് ISRO വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ -2 ന്റെ വിക്ഷേപണം ലൈവ് ആയി ജൂബിലി മോഹൻ സർ പ്രോജക്ടർ വഴി കാണിച്ചുകൊടുത്തു. പലർക്കും ശാസ്ത്രജ്ഞരാകാനുള്ള മോഹം ഉദിക്കുകയും 'ഞാൻ കണ്ട ചാന്ദ്രയാത്ര' എന്ന റിപ്പോർട്ട് നിർമ്മിക്കുകയും ചെയ്തു. ഈ ഹൈടെക് യുഗത്തിൽ ബഹിരാകാശ യാത്രയുടെ അനുഭവം പകർന്നു നൽകിയതായിരുന്നു ചാന്ദ്ര ദിന പ്രവർത്തനങ്ങൾ. ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.''' | ''' ജൂലൈ 21 ചാന്ദ്രദിനം ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ നടന്നു.അന്ന് ISRO വിക്ഷേപണം നടത്തിയ ചാന്ദ്രയാൻ -2 ന്റെ വിക്ഷേപണം ലൈവ് ആയി ജൂബിലി മോഹൻ സർ പ്രോജക്ടർ വഴി കാണിച്ചുകൊടുത്തു. പലർക്കും ശാസ്ത്രജ്ഞരാകാനുള്ള മോഹം ഉദിക്കുകയും 'ഞാൻ കണ്ട ചാന്ദ്രയാത്ര' എന്ന റിപ്പോർട്ട് നിർമ്മിക്കുകയും ചെയ്തു. ഈ ഹൈടെക് യുഗത്തിൽ ബഹിരാകാശ യാത്രയുടെ അനുഭവം പകർന്നു നൽകിയതായിരുന്നു ചാന്ദ്ര ദിന പ്രവർത്തനങ്ങൾ. ഒരു ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.''' | ||
''' ഹിരോഷിമാ ദിനാചരണം സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു.''' | ''' ഹിരോഷിമാ ദിനാചരണം സോഷ്യൽ സയൻസ് ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഭംഗിയായി നടന്നു.''' | ||
'''ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. ''' | '''ഈ വർഷവും ക്ളബ്ബിന്റെ നേതൃത്ത്വത്തിൽ ഒരു പഠനയാത്ര സംഘടിപ്പിച്ചു. നെയ്യാർഡാം, കോയിക്കൽ കൊട്ടാരം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിച്ചത്.''' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
| വരി 262: | വരി 262: | ||
<font color=blue size="4"> | <font color=blue size="4"> | ||
=='''ഹിന്ദി ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''ഹിന്ദി ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
'''യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സുരീലി ഹിന്ദി എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ജൂലൈ ആഗസ്റ്റ് സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു. ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക, | '''യു.പി. ക്ളാസ്സിലെ എല്ലാവിദ്യാർത്ഥികളേയും ഹിന്ദി എഴുതുവാനും വായിക്കുവാനും പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ---സുരീലി ഹിന്ദി---- എന്ന പ്രോഗ്രാം ആരംഭിച്ചുു. ജൂൺ ,ജൂലൈ ,ആഗസ്റ്റ് ,സെപ്റ്റംബർ മാസത്തോടെ എല്ലാകുട്ടികളേയും സ്വതന്ത്രവായനക്കാരാക്കുക, ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി,ഫെബ്രുവരി മാസം കൊണ്ട് സ്വന്തമായി എഴുതുവാൻ സജ്ജരാക്കുക എന്ന ഉദ്ദേശ്യത്തോടെ തിങ്കൾ ,ബുധൻ, വെള്ളി ദിവസങ്ങളിൽ ക്ളാസ്സുകൾ നടന്നു വരുന്നു. | ||
ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ കഥ, കവിത ,ലേഖനം എന്നിവ എഴുതാൻ പ്രാപ്തരാക്കുക,ആശയവിനിമയം നടത്തുക, സ്കിറ്റ് , തിരക്കഥ എന്നിവ തയ്യാറാക്കി അവതരിപ്പിക്കുക,എന്നീ ലക്ഷ്യങ്ങളോടെ ക്ളാസ്സുകൾ നൽകുന്നു. ''' | |||
<font color=blue size="4"> | <font color=blue size="4"> | ||
=='''സ്പോർട്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''സ്പോർട്സ് ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
| വരി 364: | വരി 365: | ||
=='''കരാട്ടേ ഉത്ഘാടനം''' ==<font color=black size="4"> | =='''കരാട്ടേ ഉത്ഘാടനം''' ==<font color=black size="4"> | ||
''' കരാട്ടേ മാഷ് ശ്രീ.രത്നാകരൻറെ നേതൃത്ത്വത്തിൽ ആഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിച്ചു. എല്ലാ തിങ്കളും വ്യാഴവും 3.45 മുതൽ4.45 വരെയുള്ള സമയത്ത് 8,9,10 -ാംക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു. 100 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ഇതിന്റെ കൺവീനറായി ഷീബാ ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു..''' | ''' കരാട്ടേ മാഷ് ശ്രീ.രത്നാകരൻറെ നേതൃത്ത്വത്തിൽ ആഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിച്ചു. എല്ലാ തിങ്കളും വ്യാഴവും 3.45 മുതൽ4.45 വരെയുള്ള സമയത്ത് 8,9,10 -ാംക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു. 100 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ഇതിന്റെ കൺവീനറായി ഷീബാ ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു..''' | ||
<font color=blue size="6"> | |||
=='''ഗാന്ധിജയന്തി വാരാഘോഷവും പുസ്തകതൊട്ടിൽ ഉത്ഘാടനവും'' ==<font color=black size="4"> | |||
''' ഒക്ടോബർ 2 ന് നടന്ന ഗാന്ധിജയന്തി ആഘോഷത്തിൽ കുട്ടികൾ ഗാന്ധിവേഷത്തിൽ എത്തി . പി.ടി.എ. പ്രസിഡൻ്റ് കമ്മിറ്റിയംഗങ്ങളും പങ്കെടുത്തു. അന്നേദിവസം തന്നെ പുസ്തകശേഖരണയജ്ഞത്തിന് തുടക്കം കുറിച്ചു. പുസ്തക തൊട്ടിലുകൾ സ്കൂൾ ഗേറ്റിലും, വെയിറ്റിംഗ് ഷെഡിലും സ്ഥാപിച്ചു കൊണ്ട് എല്ലാവർക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാനുള്ള സൗകര്യം ഒരുക്കി. ''' | |||
<font color=blue size="5"> | <font color=blue size="5"> | ||
=='''മികവ് പ്രവർത്തനങ്ങൾ 2018-19''' == | =='''മികവ് പ്രവർത്തനങ്ങൾ 2018-19''' == | ||