"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ഗേൾസ് വോയിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
</div> | </div> | ||
<p style="text-align:justify"> | <p style="text-align:justify"> | ||
== ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. == | |||
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് 2019 ബാച്ചിലെ അംഗങ്ങൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ 9 മണിക്കാരംഭിച്ച ക്യാമ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചു. സ്ക്രാച്ച് പ്രോഗ്രാമിംഗ്, 2D ആനിമേഷൻ, വീഡിയോ എഡിറ്റിംഗ്, സൗണ്ട് എഡിറ്റിംഗ് എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്യാമ്പ് സ്കൂൾ ഭരണ സമിതി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ ഉദ്ഘാനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി ലീലാമണി, കൈറ്റ് ജില്ലാ മാസ്റ്റർ ട്രെയിനർ എസ് പ്രമോദ്, പി ടി എ പ്രസിഡന്റ് കോട്ടയിൽ രാജു, സ്റ്റാഫ് സെക്രട്ടറി വി ഗോപകുമാർ എന്നിവർ പങ്കെടുത്തു.ജി മോഹനൻ, ജി ഐ ലക്ഷ്മി, ആർ ഗോപീകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. | |||
== ലോക ബഹിരാകാശ വാരം ഒക്ടോബർ 4 മുതൽ 10 വരെ. == | == ലോക ബഹിരാകാശ വാരം ഒക്ടോബർ 4 മുതൽ 10 വരെ. == | ||
വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 5ന് രാവിലെ 10.30 ന് തിരുവനന്തപുരം വിക്രം സാരാഭായ് വാന ഗവേഷണ കേന്ദ്രത്തിലെ ബഹിരാകാശ ശാസ്ത്രഞ്ജൻ ഡോ: സി ആർ രാഹുൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്തു. വി ഗോപകുമാർ, ജി.മോഹനൻ, കരുൺ കൃഷ്ണൻ, ജി ഐ ലെക്ഷ്മി എന്നിവർ നേതൃത്വം നൽകി. ലോക ബഹിരി കാശവാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി. | വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 5ന് രാവിലെ 10.30 ന് തിരുവനന്തപുരം വിക്രം സാരാഭായ് വാന ഗവേഷണ കേന്ദ്രത്തിലെ ബഹിരാകാശ ശാസ്ത്രഞ്ജൻ ഡോ: സി ആർ രാഹുൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജി ലീലാമണി ഉദ്ഘാടനം ചെയ്തു. വി ഗോപകുമാർ, ജി.മോഹനൻ, കരുൺ കൃഷ്ണൻ, ജി ഐ ലെക്ഷ്മി എന്നിവർ നേതൃത്വം നൽകി. ലോക ബഹിരി കാശവാരാചരണത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങളും നടത്തി. | ||