"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 187: | വരി 187: | ||
=='''എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | =='''എക്കോ ക്ളബ്ബ് പ്രവർത്തനങ്ങൾ ''' ==<font color=black size="3"> | ||
'''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. ഔഷധച്ചെടികളുടെ തോട്ടം സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി. | '''ഈ വർഷത്തെ പ്രവർത്തനോത്ഘാടനം ജൂലൈ മാസം 2-ാം തീയതി കൺവീനർ പുഷ്പറാണി ടീച്ചറിൻറെ നേതൃത്വത്തിൽ ആരംഭിച്ചു. ഔഷധച്ചെടികളുടെ തോട്ടം സജ്ജീകരിച്ചു. ഹെഡ്മിസ്ട്രസ്സ് സുഹിത കുമാരി ഉത്ഘാടനം ചെയ്തു. 'ജന്മദിനത്തിനൊരു ഔഷധസസ്യം ' എന്ന പദ്ധതിയിലൂടെ കുട്ടികളെ ഇതിലേക്കാകർഷിച്ചു. നാളെക്കുറിച്ചുള്ള കരുതൽ കുട്ടികളിലുണ്ടാക്കാൻ സാധിച്ചു. പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാനും വിദ്യാലയ പരിസരം ഹരിതാഭമാക്കാനും ശ്രമം തുടങ്ങി. | ||
ചീര കൃഷി നടത്തി വിളവെടുപ്പ് എടുത്തു. അത് ഉച്ചഭക്ഷണത്തിൽ ഒരു ദിവസം ഉൾപ്പടുത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നു. | |||
ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.''' | ഒരു ജൈവ വൈവിധ്യ പാർക്ക് തയ്യാറാക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.''' | ||
{|style="margin:0 auto;" | {|style="margin:0 auto;" | ||
| വരി 356: | വരി 357: | ||
|} | |} | ||
<font color=blue size="6"> | |||
=='''കരാട്ടേ ഉത്ഘാടനം''' ==<font color=black size="4"> | |||
''' കരാട്ടേ മാഷ് ശ്രീ.രത്നാകരൻറെ നേതൃത്ത്വത്തിൽ ആഗസ്റ്റ് മാസത്തിൽ പരിശീലനം ആരംഭിച്ചു. എല്ലാ തിങ്കളും വ്യാഴവും 3.45 മുതൽ4.45 വരെയുള്ള സമയത്ത് 8,9,10 -ാംക്ളാസ്സുകളിലെ പെൺകുട്ടികൾക്ക് പരിശീലനം നൽകുന്നു. 100 ഓളം കുട്ടികൾ ഇതിൽ പങ്കെടുക്കുന്നു. ഇതിന്റെ കൺവീനറായി ഷീബാ ഷെറിൻ ടീച്ചർ പ്രവർത്തിക്കുന്നു..''' | |||
<font color=blue size="5"> | |||
=='''മികവ് പ്രവർത്തനങ്ങൾ 2018-19''' == | =='''മികവ് പ്രവർത്തനങ്ങൾ 2018-19''' == | ||